പൊലീസിനെതിരേ ജസ്റ്റിസ് നാരായണക്കുറുപ്പ്

പൊലീസിനെതിരേ ജസ്റ്റിസ് നാരായണക്കുറുപ്പ്

കൊച്ചി: സര്‍ക്കാരിനും പൊലീസിനുമെതിരേ രൂക്ഷവിമര്‍ശനവുമായി പൊലീസ് പരാതി പരിഹാര അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ്. ക്രൂരത കാണിക്കുന്ന പൊലീസുകാരുടെ വിഷയത്തില്‍ സര്‍ക്കാരും മേലുദ്യോഗസ്ഥരും നിസ്സംഗത പുലര്‍ത്തുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ്ങിനിടെയായിരുന്നു വിമര്‍ശനം നടത്തിയത്. ഡിജിപി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ അതോറിറ്റിക്കെതിരേ നീങ്ങുകയാണ്. പുതിയ ചില പൊലീസുകാരുടെ സംസ്‌കാരം ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments

comments

Categories: Politics

Related Articles