Archive

Back to homepage
Trending

വിവാഹം സംബന്ധിച്ച ആഭ്യൂഹങ്ങള്‍ നിഷേധിച്ച് കോഹ്‌ലി

  മുംബൈ: ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായുള്ള തന്റെ വിവാഹ നിശ്ചയം പുതുവര്‍ഷ ദിനമായ നാളെ നടക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വിവാഹിതനാകുന്ന കാര്യം ഒരു കാരണവശാലും മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് സമയമാകുമ്പോള്‍

Slider Top Stories

’68 ശതമമാനം യുവപ്രഫഷണലുകളും ആഗ്രഹിക്കുന്നത് സ്വന്തം ബിസിനസ് സംരംഭം’

കൊച്ചി: ധനകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകളില്‍ 68.1 ശതമാനവും സ്വന്തമായി സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവരാണ്. അവരില്‍ 10.43 ശതമാനം കരിയറിലെ അടുത്ത ചുവടായി പുതിയ സംരംഭത്തെ കാണുകയും ചെയ്യുന്നു-‘ജനറേഷന്‍ നെക്സ്റ്റ്’ എന്ന പേരില്‍ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ) നടത്തിയ

Branding

കരകൗശലരംഗത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും: വ്യവസായമന്ത്രി എ സി മൊയ്തീന്‍

തിരുവനന്തപുരം: കരകൗശല രംഗത്തെ കലാകാരന്മാരുടെയും തൊഴിലാളികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് വ്യവസായ, കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കരകൗശല അവാര്‍ഡുദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ലക്ഷത്തില്‍ത്താഴെ

Politics

കര്‍ഷകനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം: മന്ത്രി വി എസ് സുനില്‍കുമാര്‍

കൃഷിക്കാരനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് വഹിക്കാനുണ്ടെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രത സ്വാഗതാര്‍ഹമാണ്. പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരണമെങ്കില്‍ കൃഷിയുടെ പ്രാധാന്യം

Branding

അഞ്ച് പേര്‍ക്ക് പുതുജീവനേകി മോനിഷ് യാത്രയായി

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 33 കാരനായ യുവാവിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകി. കായംകുളം കണ്ടല്ലൂര്‍ മോനിഷ് ഭവനില്‍ മോനിഷ് മോഹന്റെ അവയവങ്ങളാണ് കൊച്ചിയിലും കോട്ടയത്തും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കിയത്. കായംകുളം ഐക്യ

Branding

നോയിഡയില്‍ വ്യവസായ പാര്‍ക്കിനായി ഓപ്പോ 216 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നു

  നോയിഡ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നോയിഡയില്‍ വ്യാവസായിക പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയിടുന്നു. രാജ്യത്തെ ഓപ്പോയുടെ നിര്‍മാണയൂണിറ്റിന്റെ കേന്ദ്രമാക്കാന്‍ പദ്ധതിയിടുന്ന പാര്‍ക്കിനായി 216 ദശലക്ഷം ഡോളറാണ് കമ്പനി നിക്ഷേപിക്കുന്നത്. 1,000 ഏക്കറില്‍

Branding

ആക്‌സിസ് ബാങ്കില്‍ നിന്ന് വാതിക 495 കോടി നിക്ഷേപം സമാഹരിക്കുന്നു

  ന്യുഡെല്‍ഹി: ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ വാതിക ഗ്രൂപ്പ് ആക്‌സിസ് ബാങ്കില്‍ നിന്ന് 495 കോടി രൂപ വായ്പയെടുത്തു. ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ വാതിക ഹോട്ടല്‍സിന്റെ വികസന പദ്ധതികള്‍ക്കായാണ് വായ്പ. ഒരു ആഴ്ച്ചയ്ക്കുള്ളില്‍ വാതിക ഗ്രൂപ്പ് നടത്തുന്ന

Education

കേംബ്രിഡ്ജ് ഇംഗ്ലീഷ് മൊബീല്‍ ലേണിംഗ് ആപ്പ് പുറത്തിറക്കി

  കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസസ്‌മെന്റ് മൊബീല്‍/ ഓണ്‍ലൈന്‍ ലേണിംഗ് ആപ്പ് പുറത്തിറക്കി. ഫ്‌ളിന്റ് ടെക്‌നോളജി പ്ലാറ്റ്‌ഫോമിലുള്ള ടീച്ചിംഗ് നോളെജ് ടെസ്റ്റിനും(ടികെടി) ഭാഷാ പരിജ്ഞാന പരീക്ഷകള്‍ക്കും സഹായിക്കുകയാണ് എക്‌സാം പാര്‍ട്ണറായ കണ്‍സെപ്റ്റ് എജു വഴി പുറത്തിറക്കിയ ആപ്പിന്റെ

Branding

1.4 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണത്തിന് ലീക്കോ

  ബെയ്ജിംഗ്: ചൈനീസ് ഇന്‍ര്‍നെറ്റ് ആന്‍ഡ് ടെക്‌നോളജി കമ്പനിയായ ലീക്കോ 1.4 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണത്തിന് പദ്ധതിയിടുന്നു. ഇതു സംബന്ധിച്ച് പേര് വെളിപ്പെടുത്താത്ത സ്ട്രാറ്റജിക് നിക്ഷേപകനുമായി കമ്പനി ചര്‍ച്ച നടത്തി വരികയാണ്. വീഡിയോ സ്ട്രീമിംഗില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചശേഷം

Branding

കമ്പോളങ്ങളാണ് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിളനിലങ്ങള്‍ ഒര്‍ജിത് സെന്‍

കൊച്ചി: വിസ്മൃതിയിലാണ്ടു പോയ കമ്പോളങ്ങള്‍ക്കൊപ്പം ആ പ്രദേശത്തിന്റെ ചരിത്രവും ഇല്ലാതാകും എന്നതാണ് പ്രശസ്ത ഗ്രാഫിക്‌സ് കലാകാരനായ ഒര്‍ജിത് സെന്നിന്റെ പക്ഷം. തനതു മാതൃകയില്‍ നിലനില്‍ക്കുന്ന രാജ്യത്തെ മൂന്ന് ചന്തകളുടെ സംവദിക്കുന്ന ഭൂപടമാണ് ഒര്‍ജിത് സെന്‍ കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കത്തിനു വേണ്ടി

Branding

ജമ്‌നനഗര്‍ പാരാക്‌സിലിന്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തു

  ന്യൂഡെല്‍ഹി: ഗുജറാത്തിലെ ജമ്‌നനഗറിലെ പാരാക്‌സിലിന്‍ (പിഎക്‌സ്) നിലയത്തിന്റെ ആദ്യഘട്ടം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍)കമ്മീഷന്‍ ചെയ്തു. പ്ലാന്റിന് പ്രതിവര്‍ഷം 2.2 മില്ല്യണ്‍ ടണ്‍ ശേഷിയുണ്ട്. ബഹുരാഷ്ട്ര ഓയില്‍, ഗ്യാസ് കമ്പനിയായ ബ്രിട്ടീഷ് പെട്രോളി യ(ബിപി)ത്തിന്റെ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട്

Tech

വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനം അനുവദിക്കണമെന്ന് അസോചം

  ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സേവനം നടത്തുന്ന വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനമേര്‍പ്പെടുത്തണമെന്ന് മുന്‍ ആവശ്യത്തിലുറച്ച് വ്യവസായ സംഘടനകളുടെ ഉന്നതാധികാര സമിതിയായ അസോചം. പുറം ലോകവുമായ യാത്രക്കാര്‍ ബന്ധിപ്പിക്കപ്പെടും എന്നതിനു പുറമെ വിമാന സുരക്ഷയും വൈഫൈ ഉറപ്പു വരുത്തുമെന്ന് അസോചം നിരീക്ഷിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി

Slider Top Stories

നിരോധിച്ച നോട്ടുകള്‍ പിഎംജികെവൈ സ്വീകരിക്കില്ല

  കൊല്‍ക്കത്ത: നിരോധിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് പ്രധാന്‍മന്ത്രി ഗരിബ് കല്ല്യാണ്‍ യോജന (പിഎംജികെവൈ) പദ്ധതിക്കു കീഴിലെ നികുതി, അധിക നികുതി, പിഴ, നിക്ഷേപം എന്നിവ അടയ്ക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ അസാധു നോട്ടുകള്‍ പിഎംജികെവൈ വഴി സ്വീകരിക്കില്ലെന്ന് ആദായ

Business & Economy

യുഎസിലേക്ക് സ്പ്രിന്റ് 5,000 ജോലികള്‍ തിരികെകൊണ്ടുവരുമെന്ന് ട്രംപ്

  വാഷിംഗ്ടണ്‍: ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ സ്പ്രിന്റ് കോര്‍പ്പറേഷന്‍ വിദേശത്ത് നിന്ന് യുഎസിലേക്ക് 5,000 ജോലികള്‍ തിരികെകൊണ്ടുവരുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റൊരു ആഗോള കമ്യൂണിക്കേഷന്‍ സേവനദാതാക്കളായ വണ്‍വെബ് 3,000 ത്തിലധികം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാപ്പനീസ് കോടിപതിയും സാങ്കേതികവിദ്യ

Branding

ബിസിപിഎല്ലിനെയും എച്ച്എഎല്ലിനെയും വില്‍ക്കാന്‍ അനുമതി

  ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ ഫാര്‍മ കമ്പനി ബംഗാള്‍ കെമിക്കല്‍സ് ആന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്(ബിസിപിഎല്‍), മറ്റൊരു പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) എന്നിവയുടെ വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഈ കമ്പനികള്‍ക്കു കീഴിലെ അധിക ഭൂമി

Entrepreneurship

25ല്‍ അധികം കമ്പനികള്‍ അസമില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ഗുവാഹട്ടി: ഇരുപത്തഞ്ചിലധികം കമ്പനികള്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അസം സര്‍ക്കാര്‍. 5,000 കോടി രൂപയുടെ നിക്ഷേപം നടത്തി സംസ്ഥാനത്ത് 44,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. അസമിനെ ലോകോത്തര നിലവാരത്തിലുള്ള വാണിജ്യ കേന്ദ്രമായി അവതരിപ്പിക്കുന്നതിന്

Branding

പതഞ്ജലിയെ ചെറുക്കാന്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

  മുംബൈ: എഫ്എംസിജി ഉല്‍പ്പന്ന മേഖലയില്‍ കുതിപ്പ് തുടരുന്ന പതഞ്ജലിയെ ചെറുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തയാറെടുക്കുന്നു. യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ ആയുര്‍വേദ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ വന്‍നിര തന്നെ അവതരിപ്പിക്കാനാണ്

World

ചൈന ടിബറ്റില്‍ നിന്നും കുപ്പിവെള്ളം എത്തിക്കാനാരംഭിച്ചു

  ബീജീംങ്: ടിബറ്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുപ്പിവെള്ളം ചൈന ആദ്യമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി ചരക്ക് ട്രെയിനുകളില്‍ എത്തിക്കാനാരംഭിച്ചു. ടിബറ്റില്‍ നിന്നുള്ള കുപ്പിവെള്ളവുമായി ഒരു ചരക്കു വണ്ടി ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശമായ ലാസ വിട്ടതായി സിന്‍ഹുഅ ന്യൂസ് ഏജന്‍

Slider Top Stories

പഞ്ചസാര നിര്‍മാണ മേഖലകള്‍ പ്രതിസന്ധിയില്‍: പുതുവഷര്‍ത്തിലും വിലയില്‍ മാറ്റമുണ്ടാകില്ല

  ന്യൂഡെല്‍ഹി: പഞ്ചസാര വില 2017ന്റെ ആദ്യ പാദത്തില്‍ സ്ഥിരതയാര്‍ന്ന നിലയില്‍ തുര്‍ന്നേക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികളും വ്യവസായികളും അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശില്‍ പഞ്ചസാര ഉല്‍പ്പാദനത്തിന്റെ ചെലവ് വര്‍ധിക്കുമെന്നും മഹാരാഷ്ട്രയില്‍ മില്ലുകള്‍ നേരത്തെ പൂട്ടാന്‍ പദ്ധതിയിടുന്നതായും വ്യാപാരികള്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പഞ്ചസാര

Slider Top Stories

ലേബല്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇളവ് വേണമെന്ന് ആപ്പിള്‍

  ന്യൂഡെല്‍ഹി : ലേബലിംഗ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പിള്‍ രംഗത്ത്. ഉല്‍പ്പന്നങ്ങളില്‍ അവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രിന്റ് ചെയ്യുന്നത് ആപ്പിള്‍ ആഗ്രഹിക്കുന്നില്ല. ഉപകരണത്തില്‍ ലേബലിംഗ് പരമാവധി കുറയ്ക്കുകയെന്നതാണ് ആപ്പിള്‍ പിന്തുടരുന്ന രീതി. ഇന്ത്യയില്‍ നിര്‍മാണം തുടങ്ങുന്നതിന്