അക്ഷയ് കുമാര്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

അക്ഷയ് കുമാര്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

 

ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (സിവി) ബിസിനസ് യൂണിറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാറിനെ നിയോഗിച്ചു. അടുത്ത വര്‍ഷമാദ്യം തുടക്കമിടുന്ന മള്‍ട്ടിമീഡിയ കാംപെയ്‌നിനെ താരം പിന്തുണയ്ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പ്രൊഡക്ടിനും സൊലൂഷനും പുറമെ ഇന്നൊവേറ്റീവ് മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സംരംഭം എന്നിവയിലും അക്ഷയ് പങ്കാളിയാകും.

Comments

comments

Categories: Branding