Archive

Back to homepage
World

തെരഞ്ഞെടുപ്പിലെ ഇടപെടല്‍: റഷ്യയ്‌ക്കെതിരേ യുഎസ് കടുത്ത നടപടിക്ക്

വാഷിംഗ്ടണ്‍: 2016 നവംബര്‍ എട്ടിനു നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും അതിനു മുന്‍പ് നടന്ന പ്രചാരണഘട്ടത്തിലും ഇടപെടല്‍ നടത്തിയ റഷ്യയ്‌ക്കെതിരേ കടുത്ത നടപടിക്കു യുഎസ് ഒരുങ്ങുന്നതായി സൂചന ലഭിച്ചെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയും നയതന്ത്ര ബന്ധത്തില്‍

World

യുദ്ധവിമാനവിപണി: പാശ്ചാത്യ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ചൈന

  ബീജിംഗ്: യുദ്ധവിമാനങ്ങളുടെ വിപണിയില്‍ പാശ്ചാത്യരാജ്യങ്ങള്‍ ആസ്വദിക്കുന്ന മേല്‍ക്കോയ്മയ്ക്കു ചൈനയുടെ മറുപടി. വെള്ളിയാഴ്ച അഞ്ചാം തലമുറയില്‍പ്പെട്ട സ്റ്റെല്‍ത്ത് ഫൈറ്ററിന്റെ ഏറ്റവും പുതിയ മാതൃക ചൈന പരീക്ഷിച്ചതായി ചൈനയുടെ ഔദ്യോഗിക മാധ്യമം ചൈനാ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. വിമാനവാഹിനി കപ്പലിന്റെ അകമ്പടിയോടെ പസഫിക്

World

സിറിയയില്‍ റഷ്യയും തുര്‍ക്കിയും വെടിനിര്‍ത്തല്‍ കരാറിന്

ഇസ്താന്‍ബുള്‍: സിറിയയില്‍ വെടിനിര്‍ത്തല്‍ കരാറിന് തുര്‍ക്കിയും റഷ്യയും ഒപ്പുവച്ചേക്കുമെന്ന് ഔദ്യോഗിക ന്യൂസ് ഏജന്‍സി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അലെപ്പോ നഗരത്തിലും വെടിനിറുത്തല്‍ കരാര്‍ ബാധകമായിരിക്കും. എന്നാല്‍ തീവ്രവാദ സംഘടനകള്‍ക്കു മേലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്. വെടിനിറുത്തല്‍ കരാര്‍ വിജയകരമാവുകയാണെങ്കില്‍ വരും ദിവസങ്ങളില്‍

World

ധാക്കയില്‍ പുതുവര്‍ഷാഘോഷത്തിനു ആക്രമണം ആസൂത്രണം ചെയ്തവരെ പിടികൂടി

ധാക്ക: പുതുവര്‍ഷത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഇസ്ലാമിക തീവ്രവാദികളെ ബംഗ്ലാദേശില്‍ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ജമാത്ത്-ഉല്‍-മുജാഹ്ദ്ദീന്‍ ബംഗ്ലാദേശ്(ജെഎംബി) എന്ന സംഘടനയുടെ അംഗങ്ങളാണു പിടിയിലായവരെന്നു പൊലീസ് പറഞ്ഞു. ഈ വര്‍ഷം ജുലൈയില്‍ 22 പേര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരകരായിരുന്നു ജെഎംബി

Auto Trending

പുതുവര്‍ഷ പ്രതീക്ഷയില്‍ ഇന്ത്യന്‍ വാഹന വിപണി

ഈ വര്‍ഷം നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനാകുമെന്ന പ്രതീക്ഷയില്‍ രാജ്യത്തെ വാഹന വിപണി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.1 ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം നിരവധി പ്രതിബന്ധങ്ങളാണ് കമ്പനികള്‍ക്ക് നേരിടേണ്ടി വന്നത്. ഈ പ്രതിബന്ധങ്ങളെല്ലാം പരിഹരിച്ച്

Sports Trending

സമ്പത്ത് ഭരദ്വാജ്: ഷൂട്ടിംഗ് ദേശീയ ടീമിലെത്തുന്ന പ്രായം കുറഞ്ഞ താരം

  മീററ്റ്: ഇന്ത്യന്‍ പുരുഷ ടീമില്‍ ഇടം നേടുന്ന പ്രായം കുറഞ്ഞ ഷൂട്ടിംഗ് താരമെന്ന റെക്കോര്‍ഡ് മീററ്റ് സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാത്ഥി സമ്പത്ത് ഭരദ്വാജ് സ്വന്തമാക്കി. പാട്യാലയില്‍ നടന്ന സെലക്ഷന്‍ ട്രയലില്‍ രണ്ടാം സ്ഥാനം നേടിയാണ് ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍

Sports

വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കുമെന്ന് സ്റ്റീവ് സ്മിത്ത്

  സിഡ്‌നി: ടീം ഇന്ത്യ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നടക്കാനിരിക്കുന്ന പരമ്പരയില്‍ വാക്‌പോരിലൂടെ പ്രകോപിപ്പിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. വളരെ പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്ന താരമാണ് വിരാട് കോഹ്‌ലിയെന്നും അതിനാല്‍ ദേഷ്യം പിടിപ്പിച്ച് മത്സരത്തില്‍ നിന്നും

Sports

പരിക്കിനെ മറികടന്ന് രോഹിത് ശര്‍മ കളിക്കളത്തിലേക്ക്

  മുംബൈ: പരിക്കേറ്റതിനെ തുടര്‍ന്ന് ടീം ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും പിന്മാറേണ്ടിവന്ന രോഹിത് ശര്‍മ തിരിച്ചുവരവിന് തയാറെടുക്കുന്നു. കായികക്ഷമത വീണ്ടെടുക്കുന്നതിനായി രഞ്ജി ട്രോഫി സെമി ഫൈനലിലെ തമിഴ്‌നാടിനെതിരായ മത്സരത്തില്‍ മുബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മ കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്. 2016 ഒക്ടോബറില്‍

Sports

ആശിഷ് നെഹ്‌റ ടീം ഇന്ത്യയില്‍ തിരിച്ചെത്തിയേക്കും

  മുംബൈ: ടീം ഇന്ത്യ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഇടം കൈയന്‍ ഫാസ്റ്റ് ബൗളറായ ആശിഷ് നെഹ്‌റ. പേസ് ബൗളറായ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്ത് പോയതോടെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിലേക്ക് മുതിര്‍ന്ന താരമായ ആശിഷ് നെഹ്‌റയ്ക്ക് സാധ്യത

Sports

ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു

  മെല്‍ബണ്‍: പാക്കിസ്ഥാനെതിരെ മെല്‍ബണില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഒന്‍പത് വിക്കറ്റിന് 443 റണ്‍സിന്റെ മികച്ച സ്‌കോര്‍ കണ്ടെത്തിയ പാക്കിസ്ഥാനെതിരെ മൂന്നാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍

Sports

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സ്റ്റോക് സിറ്റിക്കെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സ്‌റ്റോക് സിറ്റിയെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ആദം ലല്ലാന, റോബര്‍ട്ടോ ഫിര്‍മിനോ, ഡാനിയല്‍ സ്റ്ററിഡ്ജ് എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി

Slider Top Stories

വിരാള്‍ വി ആചാര്യ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

  മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി വിരാള്‍ വി ആചാര്യയെ നിയമിച്ചു. ന്യൂയോര്‍ക്ക് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ് വിരാള്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ആചാര്യയുടെ

Slider Top Stories

അസാധുനോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം

  ന്യൂഡെല്‍ഹി: മാര്‍ച്ച് 31നു ശേഷം സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിക്കു മുകളില്‍ അസാധുനോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്ന

Slider Top Stories

തിരുവനന്തപുരം വിമാനത്താവള വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

  തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. കശ്മീരി ചീറ്റ എന്ന പാക് സൈബര്‍ ആക്രമണ സംഘമാണ് വെബ്‌സൈറ്റ് ആക്രമിച്ചത്. പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വി ആര്‍ അണ്‍ബീറ്റബ്ള്‍ എന്നും ഇവര്‍ സ്വയം വിശേഷിപ്പിച്ചിട്ടുമുണ്ട്.

Slider Top Stories

പിഎസ് സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിന് മന്ത്രിസഭാ ശുപാര്‍ശ

തിരുവനന്തപുരം: മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്നതും ഇതുവരെ കാലാവധി നീട്ടി നല്‍കിയിട്ടില്ലാത്തവുമായ പിഎസ്‌സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തു. 70 റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനാണ് ശുപാര്‍ശ. ഇതു പരിഗണിക്കുന്നതിനായി പിഎസ് സിയുടെ അടിയന്തര