Archive

Back to homepage
Branding

കൊക്ക കോള ഇന്ത്യ അക്വാറിയസ് പുറത്തിറക്കി

ന്യൂഡെല്‍ഹി: കൊക്ക കോളയുടെ സ്‌പോര്‍ട്‌സ് ഡ്രിങ്ക് ബ്രാന്‍ഡായ അക്വാറിയസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കാര്‍ബണേറ്റഡ് അല്ലാത്ത കലോറി കുറഞ്ഞ ഡ്രിംഗ്‌സ് ആയ അക്വാറിയസിന്റെ 400 മില്ലി ലിറ്റര്‍ പാക്കിന് 30 രൂപയാണ് വില. കൊക്ക കോള ഇന്ത്യ ഈ വര്‍ഷം പുറത്തിറക്കുന്ന

Movies

വിപുലീകരണം: കാര്‍ണിവല്‍ സിനിമാസ് ഒഡീഷ സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

  മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ കാര്‍ണിവല്‍ സിനിമാസ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നു. ഇതിലേക്കായി സംസ്ഥാന സര്‍ക്കാരുകളുമായും റിയല്‍റ്റി ഡെവലപ്പര്‍മാരുമായും അവര്‍ കൈകോര്‍ക്കും. ഒഡീഷ സര്‍ക്കാരുമായുണ്ടാക്കിയ കരാറാണ് ഇത്തരത്തില്‍

Branding

10ഡിജി ഡെല്‍ഹിയില്‍ ടെലികോം ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി ആരംഭിച്ചു

  ന്യൂഡെല്‍ഹി: ടെലികോം ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിതരണക്കാരായ 10ഡിജി, ഡെല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയ (എന്‍സിആര്‍)നില്‍ ഹോം ഡെലിവറിക്ക് തുടക്കമിട്ടു. സിംകാര്‍ഡ്, ഡോംഗിള്‍സ്, ഡാറ്റ കാര്‍ഡ് എന്നിവപോലുള്ള ടെലികോം പ്രൊഡക്റ്റുകളുടെ വിതരണത്തിന് വെബ്, ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് കമ്പനി ലോഞ്ച് ചെയ്തത്.

Banking

ഐസിഐസിഐ ബാങ്ക് ഈസിപേ മൊബീല്‍ ആപ്പ് ലോഞ്ച് ചെയ്തു

ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് ഈസിപേ എന്ന പേരില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. വ്യാപാരികള്‍, റീട്ടെയ്‌ലര്‍മാര്‍, പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബീല്‍ഫോണിലൂടെ ഉപഭോക്താക്കളുമായി പണേതര ഇടപാടുകള്‍ നടത്താം. ഈസിപേയിലൂടെ ഉപഭോക്താക്കള്‍ക്ക് ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്-യുപിഐ),

Trending

53 ശതമാനം ഇന്ത്യക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയത് ഓണ്‍ലൈനില്‍

  ന്യൂഡെല്‍ഹി : 2016ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 53 ശതമാനം ഓണ്‍ലൈനിലൂടെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അതേസമയം 39 ശതമാനം പേരാണ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ പോകുന്നത് ഇഷ്ടപ്പെടുന്നതെന്ന് ഡിലോയിറ്റ് സര്‍വെ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം

Branding

പതിനൊന്ന് ഉപവിഭാഗങ്ങളെ റെലിഗെയ്ര്‍ ലയിപ്പിക്കുന്നു

മുംബൈ : പതിനൊന്ന് അനുബന്ധ യൂണിറ്റുകളെ കമ്പനിയില്‍ ലയിപ്പിക്കാനുള്ള പദ്ധതിക്ക് റെലിഗെയ്ര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ബോര്‍ഡ് അനുമതി നല്‍കി. ഓഹരി വിപണി ഫയലിംഗിലാണ് റെലിഗെയ്ര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഇക്കാര്യമറിയിച്ചത്. സഹോദരന്‍മാരായ മല്‍വീന്ദര്‍ സിംഗ്, ശിവീന്ദര്‍ സിംഗ് എന്നിവര്‍ നയിക്കുന്ന റെലിഗെയ്ര്‍ ഗ്രൂപ്പ്

FK Special

ട്രംപിന്റെ വിജയ വര്‍ഷം; കാസ്‌ട്രോയുടെ വിയോഗത്തിന്റേയും

അമിത് കപൂര്‍ ഒരു വര്‍ഷം കൂടി കടന്നുപോകുന്നു. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നിരവധി പ്രധാന സംഭവവികാസങ്ങള്‍ നടന്ന വര്‍ഷമാണ് പിന്നിടുന്നത്. ആസന്നമായ പല കാര്യങ്ങളെയും രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യത ഇവയില്‍ ഭൂരിഭാഗത്തിനുമുണ്ട്. എന്നാല്‍, സമീപ ഭാവിക്ക് അവ സാധ്യതകളൊന്നും കല്‍പ്പിക്കുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

Business & Economy

മാനുഫാക്ചറിംഗ് വളര്‍ച്ചയിലൂടെ വ്യാപാര കമ്മി തടയാനാകും: ഉപരാഷ്ട്രപതി

  മുംബൈ: വര്‍ധിക്കുന്ന വ്യാപാര കമ്മി തടയുന്നതിന് ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗ്ഗമാകാന്‍ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് സാധിക്കുമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ദശലക്ഷകണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങളൊരുക്കുന്നതിനും ഈ മേഖലയുടെ വികാസം വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ എം വിശ്വേശരയ്യ സ്മാരക

Education

ഓണ്‍ലൈന്‍ പഠനത്തിന് അമ്പത് ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ പഠനത്തിന് ഈ വര്‍ഷം അമ്പത് ശതമാനം വളര്‍ച്ച. ടെക്‌നോളജി, ഇംഗ്ലീഷ് വിഷയങ്ങളാണ് മിക്കവരും ഓണ്‍ലൈനായി പഠിക്കുന്നതിന് തെരഞ്ഞെടുക്കുന്നത്. പത്ത് പ്രധാനപ്പെട്ട വിഷയങ്ങളില്‍ 70 ശതമാനം പേരും സാങ്കേതികവിദ്യ കോഴ്‌സുകളാണ് ഓണ്‍ലൈനായി പഠിക്കുന്നതെന്ന് പ്രമുഖ സര്‍വകലാശാല കോഴ്‌സുകളുടെ ഓണ്‍ലൈന്‍

Branding

ഇന്റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മ വേണമെന്ന് മേക്‌മൈട്രിപ് ചെയര്‍മാന്‍

  ബെംഗളൂരു : ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ചു നിന്ന് കൂട്ടായ ശബ്ദമുയര്‍ത്തണമെന്ന് മേക്‌മൈട്രിപ് ചെയര്‍മാന്‍ ദീപ് കല്‍റ. നിലവില്‍ ഓരോ വിഷയത്തിലും ഓരോരുത്തര്‍ക്കും വ്യത്യസ്ത ശബ്ദമാണെന്നും രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ വെബ്‌സൈറ്റിന്റെ മേധാവി പറഞ്ഞു. നയപരമായ കാര്യങ്ങളിലും

Slider Top Stories

നോട്ട് പ്രതിസന്ധി: ജീവനക്കാര്‍ക്ക് ചെക്ക് മുഖേന ശമ്പളം നല്‍കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു

  ന്യൂഡെല്‍ഹി: ജീവനക്കാര്‍ക്ക് ചെക്ക് വഴിയോ ഇലക്ട്രോണിക് പേമെന്റ് സംവിധാനമുപയോഗിച്ചോ ശമ്പളം വിതരണം ചെയ്യാന്‍ കരാറുകാരോടും തൊഴില്‍ദാതാക്കളോടും ഡെല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിന് ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച്

Trending

ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഫാഷന്‍ വിഭാഗം നവീകരിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ പ്രധാന പോരാളികളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണ്‍ ഇന്ത്യയും തങ്ങളുടെ ഫാഷന്‍ ബിസിനസ് വിഭാഗം വിപുലീകരിക്കുന്നു. നൂറിലധികം ഫാഷന്‍ കണ്‍സള്‍ട്ടന്റുമാരുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ പുതുമയുള്ള ഉല്‍പ്പന്നങ്ങളാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ വിഭാഗത്തില്‍ അണിനിരത്തുന്നു. ഫാഷന്‍ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക്

FK Special

പെട്രോനെറ്റ് പദ്ധതി കേരളത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കും

വൈദ്യുതി ഉല്പ്പാാദനരംഗത്തും വ്യവസായ വികസനത്തിലും വന്‍കുതിച്ചുചാട്ടമുണ്ടാക്കാനാവുന്ന പെട്രോനെറ്റിന്റെ എല്‍എന്‍ജി പദ്ധതിക്ക് ശക്തമായ പിന്തുണയാണ് പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുന്നത്. കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന പദ്ധതി യാഥാര്‍ഥ്യമാക്കിയതിനു പിന്നില്‍ ഒരുകൂട്ടം ജീവനക്കാരുടെ അശ്രാന്ത പരിശ്രമം തന്നെയുണ്ട്. പൊതുജനങ്ങളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കാനുള്ള

Editorial

ഇസ്രയേലിനോടുള്ള ഒബാമയുടെ ചതി

പരമ്പരാഗതമായി അമേരിക്ക എന്നും ഇസ്രയേല്‍ അനുകൂല നിലപാടായിരുന്നു സ്വീകരിച്ചുപോന്നത്. എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ ജൂതരാഷ്ട്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇപ്പോഴത്തെ നടപടി അവരുടെ നയത്തില്‍ നിന്നുള്ള കാതലായ മാറ്റമാണ് പ്രകടമാക്കുന്നത്. പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് ഒബാമയെടുത്ത തീരുമാനം ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍

Slider World

ഒബാമ പലസ്തീന്‍ സ്റ്റേറ്റ് രൂപീകരിക്കുമോ ?

  2017 ജനുവരി 20നു മുന്‍പു പലസ്തീന്‍-ഇസ്രയേല്‍ സമാധാന നടപടി പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു ചടുല നീക്കം നടത്തുകയാണു ഒബാമ ഭരണകൂടം. ഇതിനുള്ള ചട്ടക്കൂട് തയാറാക്കുകയാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി. ബുധനാഴ്ച സമാധാന നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങളുടെ (proposal) രൂപരേഖ