നോട്ട് അസാധുവാക്കല്‍ ധീരമായ ചുവടുവെയ്പ്പ്: മധുസൂദന്‍ കേല

നോട്ട് അസാധുവാക്കല്‍  ധീരമായ ചുവടുവെയ്പ്പ്: മധുസൂദന്‍ കേല

നോട്ട് അസാധുവാക്കല്‍ ധീരമായ ചുവടുവെയ്പ്പാണെന്ന് റിലയന്‍സ് കാപ്പിറ്റല്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് മധുസൂദന്‍ കേല. എങ്കിലും വിവിധ വ്യവസായങ്ങളുടെ രണ്ടു സാമ്പത്തിക പാദഫലങ്ങളെ ഇതു ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

നോട്ട് പിന്‍വലിക്കല്‍ നടപടി വലിയൊരു പരിഷ്‌കരണമാണ്. പെട്ടെന്നെടുത്ത ഈ തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സര്‍ക്കാരിന് അറിയാം. അതിനാലാണ് ഡിസംബര്‍ അവസാനം വരെ സമയം നല്‍കിയിരിക്കുന്നത്. പണ ഉപയോഗ സംസ്‌കാരത്തെ തന്നെ നോട്ട് നിരോധനം മാറ്റിമറിക്കുമെന്നും കേല പറഞ്ഞു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*