ക്ഷീര കര്‍ഷകര്‍ക്കായി അമുല്‍ ബാങ്ക് എക്കൗണ്ട് തുറന്നു

ക്ഷീര കര്‍ഷകര്‍ക്കായി അമുല്‍  ബാങ്ക് എക്കൗണ്ട് തുറന്നു

 

6.7 ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകരുടെ പേരില്‍ ബാങ്ക് എക്കൗണ്ട് ആരംഭിച്ചെന്ന് അമുല്‍ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയ നവംബര്‍ എട്ടിനും ഡിസംബര്‍ 20നും ഇടയില്‍ രണ്ടര ലക്ഷം കര്‍ഷകര്‍ കൂടി പുതുതായി ബാങ്ക് എക്കൗണ്ട് തുറന്നതായി കമ്പനി അവകാശപ്പെട്ടു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനിലെ അംഗമായ കെയ്‌റ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനാണ് അമുല്‍ ബ്രാന്‍ഡിനു കീഴില്‍ പാലും പാലുല്‍പ്പന്നങ്ങളും പുറത്തിറക്കുന്നത്.

Comments

comments

Categories: Branding