Archive

Back to homepage
Slider Top Stories

നോട്ട് പ്രതിസന്ധി: സംസ്ഥാനത്ത് വീണ്ടും ശമ്പളവും പെന്‍ഷനും മുടങ്ങും

  തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ശമ്പള-പെന്‍ഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയിലായേക്കും. വേണ്ടത്ര നോട്ട് നല്‍കാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് കേരളത്തെ അറിയിച്ചു. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് സംസ്ഥാനത്തിന് 1,391 കോടി രൂപയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ 600 കോടി രൂപയേ

Slider Top Stories

ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 31 ശനിയാഴ്ച വൈകിട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് സൂചന. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം അമ്പത് ദിവസം പിന്നിടുമ്പോള്‍ നടപടിയുടെ വിജയത്തെ കുറിച്ചുള്ള അവകാശവാദങ്ങളുമായിട്ടായിരിക്കും മോദി എത്തുക. നോട്ട് ദൗര്‍ലഭ്യം വിവിധ മേഖലകലില്‍ സൃഷ്ടിക്കുന്ന

Branding

തലസ്ഥാനത്ത് കേരള ടൂറിസത്തിന്റെ ‘സുഗമസഞ്ചാര, ലഹരിവിമുക്ത’ പുതുവത്സരാഘോഷം

    തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള ടൂറിസവും ഭിന്നശേഷിയുള്ള പ്രതിഭകളോടൊപ്പം പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നു. ‘ബാരിയര്‍ ഫ്രീ ആന്‍ഡ് ഡ്രഗ് ഫ്രീ ന്യൂ ഇയര്‍ സെലിബ്രേഷന്‍സ് 2017’ (സുഗമസഞ്ചാര, ലഹരിവിമുക്ത പുതുവത്സരാഘോഷം 2017) എന്നുപേരിട്ടിരിക്കുന്ന ആഘോഷങ്ങള്‍ തൈക്കാട് പൊലീസ് ഗ്രൗണ്ടിലായിരിക്കും

Banking

എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബീല്‍ ബാംങ്കിംഗ് സൗകര്യം ആരംഭിച്ചു

  സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് എസ്‌ഐബി മിറര്‍പ്ലസ് എന്ന മൊബീല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആരംഭിച്ചു. എല്ലാ പ്രമുഖ മൊബീല്‍ പ്ലാറ്റ്‌ഫോമുകളിലും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സുരക്ഷിതത്വമേകുന്ന അതിനൂതനമായ ഇ-ലോക് സംവിധാനവും മുമ്പ് സൗത്ത്

Branding

ചക്കസാമ്പാര്‍, ചക്കപുളിശ്ശേരി, ചക്കച്ചമ്മന്തി…ജനശ്രദ്ധയാകര്‍ഷിച്ച് ഒരു ചക്കമേള

  അങ്കമാലി: സെ.ജോസഫ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ സ്പ്ലാഷ് പ്രദര്‍ശനവേദിയില്‍ നടന്നു വരുന്ന ചക്കഫെസ്റ്റ് ശ്രദ്ധേയമാകുന്നു. വരിക്കച്ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തു കൂട്ടം തൊടുകറികള്‍ സഹിതമുള്ള ”ചക്ക ഊണ്” ഫെസ്റ്റ് വേദിയില്‍ ദിവസവും ലഭ്യമാണ്. വൈവിധ്യം നിറഞ്ഞ ചക്കവിഭവങ്ങളൊരുക്കി ഈ രംഗത്തു പ്രസിദ്ധനായ

Branding

സേതുവിന്റെ ‘മറുപിറവി’ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് ബിനാലെ വേദിയില്‍ പ്രകാശനം

  കൊച്ചി: എഴുത്തുകാരന്‍ സേതുവിന് ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതു പോലെയായിരുന്നു തന്റെ കൃതിയായ മറുപിറവിയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ പ്രകാശന ചടങ്ങില്‍ ഇസ്രായേലില്‍ നിന്നുള്ള യേലിയാഹു ബസാലേലിന്റെ സാന്നിദ്ധ്യം. സേതുവിന്റെ കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് യേലിയാഹു തികച്ചും ആകസ്മികമായാണ് പുസ്തക പ്രകാശനത്തിനെത്തിയത്. ദി

Branding

എച്ച്എല്‍എല്‍ കേരളത്തിലെ ആദ്യ അമൃത് ഫാര്‍മസി ആരംഭിച്ചു

  തിരുവനന്തപുരം: മിതമായ നിരക്കില്‍ ആരോഗ്യപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ തിരുവനന്തപുരത്ത് അമൃത് ഫാര്‍മസിയും ഹിന്ദ്‌ലാബ്‌സ് ബ്ലഡ് ഡൊണേഷന്‍ സെന്ററും ആരംഭിച്ചു. പുലയനാര്‍കോട്ടയിലെ അമൃത് (അഫോഡബ്ള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബ്ള്‍ ഇംപ്ലാന്റ്‌സ് ഫോര്‍ ട്രീറ്റ്‌മെന്റ്)

Trending

പുതുവര്‍ഷരാവില്‍ കൊച്ചിക്ക് ആവേശമാകാന്‍ പപ്പാഞ്ഞി ഒരുങ്ങുന്നു

  കൊച്ചി: ഡിസംബര്‍ 31 രാത്രി 12ന്, 2016 അവസാനിച്ച് 2017ലേക്ക് കടക്കുന്ന നിമിഷത്തെ ആഹ്ലാദഭരിതമാക്കാന്‍ പപ്പാഞ്ഞി ഒരുങ്ങുകയാണ്. ഇത്തവണയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നിയോഗിച്ച കലാകാരന്‍മാരുടെ നേതൃത്വത്തിലാണ് കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായ പപ്പാഞ്ഞി ഒരുങ്ങുന്നത്. 37 അടി നീളമുള്ള കൂറ്റന്‍

Banking

ചാറ്റ്‌ബോട്ട് ബാങ്കിംഗിനായി എച്ച്ഡിഎഫ്‌സിയും നിക്കി.എഐയും കൈകോര്‍ക്കുന്നു

  മുംബൈ: ചാറ്റ്‌ബോട്ട് ബാങ്കിംഗിനുവേണ്ടി എച്ച്ഡിഎഫ്‌സി ബാങ്ക് നിക്കി.എഐ എന്ന ആര്‍ട്ടിഫിഷല്‍ ഇന്റെലിജന്‍സ് സംരംഭവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രത്തന്‍ ടാറ്റയും റോണി സ്‌ക്രൂവാലയും ചേര്‍ന്നാണ് നിക്കി.എഐ് ആരംഭിച്ചത്. ചാറ്റ്‌ബോട്ട് ഇപ്പോള്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ ലഭ്യമാണ്. കാബ് ബുക്കിംഗിനും ഫുഡ് ഓര്‍ഡര്‍ ചെയ്യുവാനും

Entrepreneurship

ഈ വര്‍ഷം പൂട്ടിപ്പോയത് 212 സ്റ്റാര്‍ട്ടപ്പുകള്‍

  ബെംഗളൂരു: സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പാതയിലാണ് രാജ്യമെന്നാണ് പൊതുവെയുള്ള ധാരണ. അത് ഏറെക്കുറെ ശരിയാണെങ്കിലും പൂട്ടിപ്പോകുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലുണ്ടാകുന്നത് വന്‍ വര്‍ധനയാണ്. 2016ല്‍ 200ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പൂട്ടിപ്പോയതായാണ് കണക്കുകള്‍. 2015 സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം മികച്ച ഫണ്ടിംഗ് ലഭിച്ച വര്‍ഷമായിരുന്നു. എന്നാല്‍ 2016

Trending

ഇതാ പോട്‌ഹോള്‍ ഗോ…റോഡിലെ കുഴികള്‍ക്കെതിരെ പ്രതികരിക്കാം

റിന്റുജ കുറച്ചു നാളുകളായി യുവതലമുറ ആവേശത്തോടെ ജാപ്പനീസ് ഗെയിമായ പോക്കിമോനെ തേടി ചുറ്റി തിരിയാന്‍ തുടങ്ങിയിട്ട്. ഇത്രത്തോളം ജനപ്രിയമായ ഒരു ഗെയിം സമൂഹ നന്മയ്ക്ക് ഉപകാരപ്പെടുമെങ്കില്‍ അതിന്റെ ഫലം വളരെ വലുതായിരിക്കില്ലേ? ഈ ചിന്തയാണ് പോക്കിമോന്‍ ഗോ എന്ന ജനപ്രിയ ഗെയിമിനെ

Branding

ക്ഷീര കര്‍ഷകര്‍ക്കായി അമുല്‍ ബാങ്ക് എക്കൗണ്ട് തുറന്നു

  6.7 ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകരുടെ പേരില്‍ ബാങ്ക് എക്കൗണ്ട് ആരംഭിച്ചെന്ന് അമുല്‍ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയ നവംബര്‍ എട്ടിനും ഡിസംബര്‍ 20നും ഇടയില്‍ രണ്ടര ലക്ഷം കര്‍ഷകര്‍ കൂടി പുതുതായി ബാങ്ക് എക്കൗണ്ട് തുറന്നതായി കമ്പനി അവകാശപ്പെട്ടു. ഗുജറാത്ത്

Branding

നോട്ട് അസാധുവാക്കല്‍ ധീരമായ ചുവടുവെയ്പ്പ്: മധുസൂദന്‍ കേല

നോട്ട് അസാധുവാക്കല്‍ ധീരമായ ചുവടുവെയ്പ്പാണെന്ന് റിലയന്‍സ് കാപ്പിറ്റല്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് മധുസൂദന്‍ കേല. എങ്കിലും വിവിധ വ്യവസായങ്ങളുടെ രണ്ടു സാമ്പത്തിക പാദഫലങ്ങളെ ഇതു ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി. നോട്ട് പിന്‍വലിക്കല്‍ നടപടി വലിയൊരു പരിഷ്‌കരണമാണ്. പെട്ടെന്നെടുത്ത ഈ തീരുമാനം ജനങ്ങള്‍ക്ക്

Branding

അക്ഷയ് കുമാര്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

  ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (സിവി) ബിസിനസ് യൂണിറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാറിനെ നിയോഗിച്ചു. അടുത്ത വര്‍ഷമാദ്യം തുടക്കമിടുന്ന മള്‍ട്ടിമീഡിയ കാംപെയ്‌നിനെ താരം പിന്തുണയ്ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പ്രൊഡക്ടിനും സൊലൂഷനും പുറമെ ഇന്നൊവേറ്റീവ് മാര്‍ക്കറ്റിംഗ്,

Branding

നീല്‍സണ്‍ സാംപിളിംഗ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് കമ്പനികള്‍

  ന്യൂഡെല്‍ഹി: വിപണി വിഹിതം നിശ്ചയിക്കുന്ന സാംപിളിംഗ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ നീല്‍സണോട് എഫ്എംസിജി(ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഉപഭോക്തൃ ഉല്‍പ്പന്നം) കമ്പനികള്‍ ആവശ്യപ്പെട്ടു. വില്‍പ്പനയില്‍ വലിയ പങ്കുവഹിക്കുന്ന കാഷ് ആന്‍ഡ് കാരി ഹോള്‍സെയ്ല്‍ വിഭാഗത്തിന്റെയും ഹോട്ടല്‍സ്,

Branding

കൊക്ക കോള ഇന്ത്യ അക്വാറിയസ് പുറത്തിറക്കി

ന്യൂഡെല്‍ഹി: കൊക്ക കോളയുടെ സ്‌പോര്‍ട്‌സ് ഡ്രിങ്ക് ബ്രാന്‍ഡായ അക്വാറിയസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കാര്‍ബണേറ്റഡ് അല്ലാത്ത കലോറി കുറഞ്ഞ ഡ്രിംഗ്‌സ് ആയ അക്വാറിയസിന്റെ 400 മില്ലി ലിറ്റര്‍ പാക്കിന് 30 രൂപയാണ് വില. കൊക്ക കോള ഇന്ത്യ ഈ വര്‍ഷം പുറത്തിറക്കുന്ന

Movies

വിപുലീകരണം: കാര്‍ണിവല്‍ സിനിമാസ് ഒഡീഷ സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

  മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ കാര്‍ണിവല്‍ സിനിമാസ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നു. ഇതിലേക്കായി സംസ്ഥാന സര്‍ക്കാരുകളുമായും റിയല്‍റ്റി ഡെവലപ്പര്‍മാരുമായും അവര്‍ കൈകോര്‍ക്കും. ഒഡീഷ സര്‍ക്കാരുമായുണ്ടാക്കിയ കരാറാണ് ഇത്തരത്തില്‍

Branding

10ഡിജി ഡെല്‍ഹിയില്‍ ടെലികോം ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി ആരംഭിച്ചു

  ന്യൂഡെല്‍ഹി: ടെലികോം ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിതരണക്കാരായ 10ഡിജി, ഡെല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയ (എന്‍സിആര്‍)നില്‍ ഹോം ഡെലിവറിക്ക് തുടക്കമിട്ടു. സിംകാര്‍ഡ്, ഡോംഗിള്‍സ്, ഡാറ്റ കാര്‍ഡ് എന്നിവപോലുള്ള ടെലികോം പ്രൊഡക്റ്റുകളുടെ വിതരണത്തിന് വെബ്, ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് കമ്പനി ലോഞ്ച് ചെയ്തത്.

Banking

ഐസിഐസിഐ ബാങ്ക് ഈസിപേ മൊബീല്‍ ആപ്പ് ലോഞ്ച് ചെയ്തു

ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് ഈസിപേ എന്ന പേരില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. വ്യാപാരികള്‍, റീട്ടെയ്‌ലര്‍മാര്‍, പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബീല്‍ഫോണിലൂടെ ഉപഭോക്താക്കളുമായി പണേതര ഇടപാടുകള്‍ നടത്താം. ഈസിപേയിലൂടെ ഉപഭോക്താക്കള്‍ക്ക് ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്-യുപിഐ),

Trending

53 ശതമാനം ഇന്ത്യക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയത് ഓണ്‍ലൈനില്‍

  ന്യൂഡെല്‍ഹി : 2016ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 53 ശതമാനം ഓണ്‍ലൈനിലൂടെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അതേസമയം 39 ശതമാനം പേരാണ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ പോകുന്നത് ഇഷ്ടപ്പെടുന്നതെന്ന് ഡിലോയിറ്റ് സര്‍വെ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം