രണ്‍വീര്‍ സിംഗ് തംപ്‌സ്അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

രണ്‍വീര്‍ സിംഗ് തംപ്‌സ്അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

 

കൊക്ക കോള ഇന്ത്യയുടെ ശീതളപാനീയമായ തംപ്‌സ്അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ തെരഞ്ഞെടുത്തു. സല്‍മാന്‍ ഖാനുമായുള്ള സഹകരണം അവസാനിപ്പിച്ച് നാലു മാസത്തിനുശേഷമാണ് തംപ്‌സ്അപ്പ് പുതിയ അംബാസിഡറെ നിയോഗിച്ചത്. ബ്രാന്‍ഡിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രണ്‍വീറുമായുള്ള കൂട്ടുകെട്ട് ഉപകരിക്കുമെന്ന് കൊക്ക കോള ഇന്ത്യ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദേബബ്രത മുഖര്‍ജി പറഞ്ഞു.

Comments

comments

Categories: Branding, Trending