ജെറ്റ് എയര്‍വേയ്‌സ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നു

ജെറ്റ് എയര്‍വേയ്‌സ്  സീറ്റുകള്‍ വര്‍ധിപ്പിക്കുന്നു

 

ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണം ജെറ്റ് എയര്‍വേയ്‌സ് ഉയര്‍ത്തുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. അടുത്തവര്‍ഷമാദ്യം സീറ്റിംഗ് ശേഷി ഉയര്‍ത്താനാണ് ജെറ്റിന്റെ ശ്രമം.
ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈയില്‍ നിന്ന് കുവൈറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസിലും ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള സര്‍വീസിനുമായി ജനുവരിയില്‍ 254 സീറ്റുകളുള്ള എ330 എയര്‍ബസ് ഓപ്പറേറ്റ് ചെയ്യും.

Comments

comments

Categories: Branding