എറിക്‌സണിന് എയര്‍ടെല്ലിന്റെ കരാര്‍

എറിക്‌സണിന് എയര്‍ടെല്ലിന്റെ കരാര്‍

 

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് നവീകരണത്തിനും വിപുലീകരണത്തിനും എറിക്‌സണിനു കരാര്‍ നല്‍കി. 816 കോടി രൂപയുടേതാണ് കരാര്‍. റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടുന്നതിന്റെ ഭാഗമായാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിലും നവീകരണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2ജി, 3ജി, 4ജി നെറ്റ്‌വര്‍ക്കുകളെല്ലാം ഇപ്പോഴത്തെ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Branding