Archive

Back to homepage
Branding

നോഹയുടെ പേടകം: ‘സ്പ്ലാഷ്’ അക്വ/പെറ്റ്/അഗ്രി ഷോ

  ആപ്ബാറ്റ് അസോസിയേഷനു വേണ്ടി ചെന്നൈ ആസ്ഥാനമായുള്ള പ്രിസം ഇവന്റ്‌സാണ് സ്പ്ലാഷ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 2016 ഡിസംബര്‍ 21നു അങ്കമാലി സെന്റ് ജോസഫ് സ്‌കൂള്‍ മൈതാനത്ത് തുടങ്ങിയ പ്രദര്‍ശനം 2017 ജനുവരി 2ന് അവസാനിക്കും. നോഹയുടെ പേടകരൂപത്തിലുള്ള വേദിയില്‍ അതിനെ അര്‍ത്ഥവത്താക്കുന്ന

Trending

കൊച്ചിയിലെ റോക്ക് ബാന്‍ഡ് മദര്‍ജെയ്‌നും കാസിയോയും കൈകോര്‍ക്കുന്നു

  കൊച്ചി: ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ കാസിയോ കൊച്ചിയിലെ പ്രമുഖ റോക്ക് ബാന്‍ഡായ മദര്‍ജെയ്‌നുമായി കൈകോര്‍ക്കുന്നു. സംഗീതത്തില്‍ നവപ്രതിഭകളെ വളര്‍ത്തുന്നതിനും സംഗീതപഠനം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ കൂട്ടുകെട്ട്. കാസിയോയുടെ സംഗീത ഉപകരണങ്ങളുടെ ശബ്ദമികവ് ഇനി മദര്‍ജെയ്ന്‍ ബാന്‍ഡിന്റെ ആരാധകര്‍ക്ക് അനുഭവിക്കാനാകും. മദര്‍ജെയ്‌നുമായി

Branding

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ‘സെലിബ്രേഷന്‍ ഓഫ് ലൈഫ്’

  കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുഞ്ഞുങ്ങളുടെ സവിശേഷമായ ഒത്തുകൂടല്‍ നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആസ്റ്റര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ആശുപത്രി ജീവനക്കാരും ഒന്നുചേര്‍ന്ന് ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിച്ചു. സ്റ്റാര്‍ലൈറ്റ് പവര്‍ സിഇഒ

Branding

1000മത്ഔട്ട്‌ലെറ്റുമായി ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ്

കൊച്ചി: ക്ഷീരോല്പാദനവിപണനരംഗത്തെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റീട്ടെയ്ല്‍ വ്യാപാരികളായ ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട് ലിമിറ്റഡ് ( എച്ച്.എ.പി.എല്‍) തങ്ങളുടെ 1000ാമത് ഔട്ട്‌ലെറ്റ് ചെന്നൈയില്‍ തുറന്നു. ഇതാദ്യമായാണ് ഒരു സ്വകാര്യ ക്ഷീരോത്പാദനവിപണനകമ്പനി രാജ്യത്ത് ഔട്ട്‌ലെറ്റുകളുടെ എണ്ണം 1000 തികയ്ക്കുന്നത്. അടുത്ത വര്‍ഷത്തോടെ

Branding

വജ്രത്തിന്റെ ഗുണപരിശോധന: മെലൈ അനാലിസിസ് കേരളത്തിലും

  കൊച്ചി : വജ്രത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന ജിഐഎ (ജെമോളജിക്കല്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് അമേരിക്ക) യുടെ മെലൈ അനാലിസിസ് സര്‍വീസ് കേരളത്തിലും ലഭ്യമായി. ഡി – സെഡ് മെലൈ സൈസ് ഡയമണ്ടുകളുടെ മൂല്യം ജിഐഎ നിര്‍ണയിച്ചുനല്‍കും. 0.90 മിമീ മുതല്‍ 4.00

Branding

ടൈറ്റന്‍ ഐ പ്ലസിന്റെ മൂന്നാമത് ഷോറൂം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഐവെയര്‍ റീട്ടെയ്ല്‍ ശൃംഖലയായ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ മൂന്നാമത് ഷോറൂം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരത്തെ ഷോറൂമിന്റെ ഉദ്ഘാടനം ടൈറ്റന്‍ കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഭാസ്‌ക്കര്‍ ബട്ട് നിര്‍വഹിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം നല്‍കുകയെന്നതാണ് പുതിയ

Education

മെഡെക്‌സ്: രാജ്യത്തെ ആദ്യത്തെ ആരോഗ്യവിദ്യാഭ്യാസ കലാവിന്യാസവുമായി ആരോഗ്യ സര്‍വകലാശാല

  തിരുവനന്തപുരം: ആധുനിക വൈദ്യശാസ്ത്രത്തിനു പിന്നിലെ ശാസ്ത്രീയതകള്‍ സാധാരണക്കാര്ക്ക് വിശദീകരിച്ചു നല്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യത്തെ ആരോഗ്യവിദ്യാഭ്യാസ കലാവിന്യാസം മെഡെക്‌സ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ വിവിധ മന്ദിരങ്ങളെ കൂട്ടിയിണക്കി സജ്ജീകരിക്കുന്ന രണ്ടുലക്ഷം ചതുരശ്ര അടി

Business & Economy

4.9 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് പ്രൈവറ്റ് ഇക്വറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭങ്ങള്‍

  ന്യുഡെല്‍ഹി: പ്രൈവറ്റ് ഇക്വറ്റി സ്ഥാപനങ്ങളും വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭങ്ങളും (പിഇ&വിസി) 33 ഒാളം ഇന്ത്യ കേന്ദ്രീകൃത ഫണ്ടുകള്‍ വഴി ഈ വര്‍ഷം 4.9 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഗവേഷണ-വിശകലന സ്ഥാപനമായ വെഞ്ച്വര്‍ ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ച് മുന്‍ വര്‍ഷത്തേക്കാള്‍

Branding

9 ആപ്പ്‌സ്-ഗെയിംലോഫ്റ്റ് സഹകരണം

  ന്യുഡെല്‍ഹി: പ്രശസ്തമായ ഗെയിമുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ചൈനീസ് ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ 9ആപ്പ്‌സ് ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ ഗെയിം പബ്ലിഷര്‍മാരായ ഗെയിംലോഫ്റ്റുമായി സഹകരിക്കുന്നു. ഇതു വഴി ഗെയിംലോഫ്റ്റിന്റെ ഉപഭോക്താക്കള്‍ക്ക് ആസ്ഫാള്‍ട്ട നെട്രോ, റിയല്‍ ഫുട്‌ബോള്‍ 2016, ഡ്രാഗണ്‍

Entrepreneurship

ജീവനക്കാര്‍ക്ക് പുതുവര്‍ഷ ഓഫറുകളുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

മുംബൈ: നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ഉലച്ചിട്ടുണ്ടെങ്കിലും പുതുവര്‍ഷത്തിന്റെ സന്തോഷം ജീവനക്കാരുമായി പങ്കുവെക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍. ജീവനകാര്‍ക്കായി പലവിധ ഓഫറുകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കിയിരിക്കുന്നത്. വിന്‍ഗിഫൈ, വീഗോ, ഫര്‍ലന്‍കോ, ബേബി-ചക്ര, ബഗ്‌സ്ബൗണ്ടി, ഹോം-പഞ്ച് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാര്‍ക്ക് വലിയ

Entrepreneurship

10ഐ കൊമേഴ്‌സില്‍ നന്ദന്‍ നിലേക്കനി അഞ്ചു ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിക്കുന്നു

  ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേക്കനി ബെംഗളൂരു ആസ്ഥാനമായ ഇ-കൊമേഴ്‌സ് സര്‍വീസ് കമ്പനിയായ 10ഐ കൊമേഴ്‌സ് സര്‍വീസില്‍ അഞ്ചു കോടി കൂടി നിക്ഷേപിക്കുന്നതായി വാര്‍ത്ത. ഈ നിക്ഷേപത്തോടു കൂടി 10ഐ കൊമേഴ്‌സിലെ നന്ദന്‍ നിലേക്കനിയുടെ ആകെ നിക്ഷേപം 10 ദശലക്ഷം

Branding

ബിറ്റ്‌കോയിന്‍ ലഭ്യമാക്കാന്‍ യുണോകോയിന്‍-പേയുമണി വാലറ്റ് സഹകരണം

  ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിന്‍ സേവനദാതാക്കളായ യുണോകോയിന്‍ ഡിജിറ്റല്‍ പേമെന്റ് സൊലൂഷന്‍സ് ദാതാക്കളായ പേയുമണിയുമായി സഹകരിക്കുന്നു. യുണോകോയിന്‍ ഉപഭോക്താക്കള്‍ക്ക് പേയുമണി ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ പര്‍ച്ചേസ് സാധ്യമാക്കുകയാണ് ഉദ്ദേശ്യം. ഉപഭോക്താക്കളെ നിലവിലെ എന്‍ഇഎഫ്ടി/ഐഎംപിഎസ്/ ആര്‍ടിജിഎസ് ട്രാന്‍സ്ഫര്‍ രീതികള്‍ക്ക് പുറമെ ബദല്‍

Branding

വില്‍പ്പന വര്‍ധിച്ചിട്ടും നഷ്ടകണക്കുമായി ഇ-ബൈയും ഫസ്റ്റ്‌ക്രൈയും

  ബെംഗളൂരു/മുംബൈ: വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടും നഷ്ടത്തിന്റെ കണക്കുകളാണ് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ഇ-ബെയ്ക്കും ഫസ്റ്റ്‌ക്രൈയ്ക്കും പറയാനുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വില്‍പ്പനയില്‍ മൂന്നുമടങ്ങ് വളര്‍ച്ചയാണ് ഇ-ബെ നേടിയത്. 392 കോടിയായിരുന്നു കമ്പനിയുടെ വില്‍പ്പന. മുന്‍ വര്‍ഷമിത് 132 കോടി രൂപയായിരുന്നു. അതേ സമയം

Branding

ജെറ്റ് എയര്‍വേയ്‌സ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നു

  ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണം ജെറ്റ് എയര്‍വേയ്‌സ് ഉയര്‍ത്തുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. അടുത്തവര്‍ഷമാദ്യം സീറ്റിംഗ് ശേഷി ഉയര്‍ത്താനാണ് ജെറ്റിന്റെ ശ്രമം. ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈയില്‍ നിന്ന് കുവൈറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസിലും ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള

Branding

ഭാരത് പെട്രോളിയത്തിന്റെ കാഷ്‌ലെസ് ഇടപാടുകള്‍ വര്‍ധിച്ചു

  നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം തങ്ങളുടെ ഔട്ട്‌ലെറ്റുകളിലെ കാഷ്‌ലെസ് ഇടപാടുകളില്‍ 26 ശതമാനം വര്‍ധനയുണ്ടായെന്ന് ഭാരത് പെട്രോളിയം അറിയിച്ചു. അതിന് മുന്‍പ് കാഷ്‌ലെസ് ഇടപാടുകള്‍ വെറും പത്ത് ശതമാനം മാത്രമായിരുന്നു. അടുത്ത മാര്‍ച്ചോടെ എല്ലാ പൊതുമേഖലാ

Life

എച്ച്‌ഐവി പ്രതിരോധ മരുന്ന് കുത്തകാവകാശം: ഡോക്റ്റര്‍മാരും സംഘടനകളും ആശങ്കയില്‍

എച്ച്‌ഐവി വൈറസ് പ്രതിരോധ മരുന്നായ ഡൊലൂറ്റ്ഗ്രാവിറിന്റെ വില്‍പ്പന ഒരു കമ്പനിയുടെ കുത്തകാവകാശമാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്റ്റര്‍മാരും സന്നദ്ധ സംഘടനകളും രംഗത്ത്. കുത്തകാവകാശം നീക്കാന്‍ ഇടപെടണമെന്ന് കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയോട് അവര്‍ ആവശ്യപ്പെട്ടു. ഗ്ലാസോസ്മിത്ത്‌ക്ലൈനിന്റെ വിവ് ഹെല്‍ത്ത്‌കെയറാണ് ട്രിവിക്കായ് ബ്രാന്‍ഡിനു കീഴില്‍

Branding

എറിക്‌സണിന് എയര്‍ടെല്ലിന്റെ കരാര്‍

  രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് നവീകരണത്തിനും വിപുലീകരണത്തിനും എറിക്‌സണിനു കരാര്‍ നല്‍കി. 816 കോടി രൂപയുടേതാണ് കരാര്‍. റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടുന്നതിന്റെ ഭാഗമായാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിലും നവീകരണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2ജി, 3ജി,

Banking Slider

ഐഡിഎഫ്‌സി ആധാര്‍ പേ ലോഞ്ച് ചെയ്തു

  ന്യൂഡെല്‍ഹി: ഐഡിഎഫ്‌സി ബാങ്ക് ആധാര്‍ പേ എന്ന പേരില്‍ ആധാര്‍ ലിങ്ക്ഡ് കാഷ്‌ലെസ് മര്‍ച്ചന്റ് സൊലൂഷന്‍ ലോഞ്ച് ചെയ്തു. ഡിജിറ്റല്‍ പേയ്‌മെന്റിന് ചില്ലറ വില്‍പ്പനക്കാരെ സജ്ജമാക്കുന്ന സംവിധാനമാണിത്. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍

Business & Economy

ഹോസ്പിറ്റാലിറ്റി ഇടപാടുകള്‍ കൂപ്പുകുത്തി

  ന്യൂഡെല്‍ഹി: 2016ല്‍ രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഇടപാടുകള്‍ കൂപ്പുകുത്തിയെന്ന് കണക്കുകള്‍. ഈ രംഗത്തെ ഡീലുകള്‍ പകുതിയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷത്തെ വന്‍ നിക്ഷേപങ്ങളില്‍ നിന്നാണ് ഇത്തവണത്തെ തിരിച്ചിറക്കം. ഈ വര്‍ഷം നവംബര്‍ വരെ വെറും ആറ് ഇടപാടുകളാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍

Branding Trending

രണ്‍വീര്‍ സിംഗ് തംപ്‌സ്അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

  കൊക്ക കോള ഇന്ത്യയുടെ ശീതളപാനീയമായ തംപ്‌സ്അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ തെരഞ്ഞെടുത്തു. സല്‍മാന്‍ ഖാനുമായുള്ള സഹകരണം അവസാനിപ്പിച്ച് നാലു മാസത്തിനുശേഷമാണ് തംപ്‌സ്അപ്പ് പുതിയ അംബാസിഡറെ നിയോഗിച്ചത്. ബ്രാന്‍ഡിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രണ്‍വീറുമായുള്ള കൂട്ടുകെട്ട് ഉപകരിക്കുമെന്ന് കൊക്ക