Archive

Back to homepage
Sports

രഞ്ജി ക്രിക്കറ്റ്: ലോക റെക്കോര്‍ഡുമായി സമിത് ഗോഹല്‍

  ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഗുജറാത്ത് താരം സമിത് ഗോഹല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരിന്നിംഗ്‌സില്‍ പുറത്താകാതെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഓപ്പണിംഗ് ബാറ്റ്‌സ്മാനെന്ന ലോക റെക്കോര്‍ഡാണ് സമിത് ഗോഹല്‍ സ്വന്തം

Sports

ബാലണ്‍ ഡി ഓര്‍ നേടാനാകാത്തതില്‍ നിരാശയില്ലെന്ന് നെയ്മര്‍

  ബാഴ്‌സലോണ: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ തനിക്ക് നിരാശയില്ലെന്ന് ബ്രസീലിയന്‍ സൂപ്പര്‍ ഫൂട്‌ബോളര്‍ നെയ്മര്‍. താന്‍ കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലെന്നും പുരസ്‌കാരം ലഭിച്ചില്ലെന്നതില്‍ ദുഃഖിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. ലാ ലിഗയുടെ ഔദ്യോഗിക വെബ് സൈറ്റിന് നല്‍കിയ

Sports

2016ല്‍ ധോണിയേക്കാള്‍ പണം സമ്പാദിച്ചത് കോഹ്‌ലി

  മുംബൈ: 2016 വര്‍ഷത്തില്‍ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയേക്കാള്‍ കൂടുതല്‍ പണം സമ്പാദിച്ച് ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ സമ്പന്നരായ 100 സെലിബ്രിറ്റികളുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഫോബ്‌സ് മാഗസിന്റെ

Sports

ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ചവന്‍ മെസ്സിയെന്ന് ഗ്വാര്‍ഡിയോള

  ലണ്ടന്‍: പോര്‍ചുഗല്‍ സൂപ്പര്‍ ഫൂട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗ്, യൂറോ കപ്പ് വിജയങ്ങളിലൂടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന്

Slider Top Stories

മൈക്രോസോഫ്റ്റ് ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലേക്ക്

  ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റിന് ഒരു ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പുതുവര്‍ഷത്തില്‍ നടാനാകുമെന്ന് വിലയിരുത്തല്‍. 26.2 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്‍ ഏറ്റെടുക്കുന്നതോടെ ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം സ്വന്തമാക്കുന്ന ആദ്യ ടെക് കമ്പനിയാകാന്‍

Slider Top Stories

സൗജന്യ വൈഫൈയുള്ള സ്റ്റേഷനുകളുടെ എണ്ണം 100; കൊല്ലം റെയ്ല്‍വേ സ്റ്റേഷനിലും

  ന്യൂഡെല്‍ഹി: ട്രെയിന്‍ യാത്രികര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കികൊണ്ട് കൊല്ലം റെയ്ല്‍വേ സ്റ്റേഷനിലും സൗജന്യ വൈഫൈ എത്തി. യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്ന നൂറാമത്തെ റെയ്ല്‍വേ സ്റ്റേഷനാണ് കൊല്ലം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് കേരളത്തില്‍ സൗജന്യ

Slider Top Stories

അഞ്ച് മില്യണ്‍ വ്യാപാരികളെ നേടുമെന്ന് പേടിഎം

  ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തോടെ അഞ്ച് മില്യണ്‍ വ്യാപാരികളെ ഡിജിറ്റല്‍ പേമെന്റ് ഉപയോഗപ്പെടുത്തുന്നതിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് മൊബീല്‍ പേമെന്റ് ആന്‍ഡ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎം. ഉപഭോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും പേടിഎം വാലറ്റ് ഉപയോഗം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയും സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയും നിരവധി പുതിയ

Slider Top Stories

തൊഴിലവസരങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കണം

ന്യൂഡെല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കാര്‍ഷിക വികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന നടപടികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ നിതി ആയോഗിലെ വിദഗ്ധര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ പദ്ധതികളും ബജറ്റ് നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിവിധ

Branding

യുബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയിലേക്ക്

  ഫോണിക്‌സ്: കാലിഫോര്‍ണിയയില്‍ നിരോധനം നേരിട്ടതിനുശേഷം സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയുടെ നിരത്തിലിറക്കുമെന്ന് യുബര്‍ അറിയിച്ചു. അരിസോണ സ്‌റ്റേറ്റ് ഗവര്‍ണര്‍ ഡഗ് ഡുസെ യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ അരിസോണയിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്ന് വരുന്ന സെല്‍ഫ് ഡ്രൈവിംഗ് ട്രക്കിലായിരിക്കും

Branding

ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സിന്റെ 18 ശതമാനം ഓഹരികള്‍ യാന്‍മര്‍ സ്വന്തമാക്കി

മുംബൈ: ജാപ്പനീസ് ഡീസല്‍ എന്‍ജിന്‍ നിര്‍മ്മാതാക്കളായ യാന്‍മര്‍ സോനാലിക ബ്രാന്‍ഡ് ട്രാക്‌റ്റേഴിസിന്റെ നിര്‍മാതാക്കളായ ഇന്റര്‍ ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സിന്റെ 18 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 1,600 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്. ഇതോടെ യാന്‍മറിന്റെ ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സിലെ ഓഹരി പങ്കാളിത്തം 30 ശതമാനമായി

Auto

സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഉപഭോക്താക്കള്‍ക്ക് വേണ്ടി ഡ്രൂം ഹിസ്റ്ററി

ന്യൂഡെല്‍ഹി: ഓട്ടോ മൊബീല്‍സിനുവേണ്ടിയുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആയ ഡ്രൂം സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഉപഭോക്താക്കള്‍ക്കായി ഡ്രൂം ഹിസ്റ്ററി എന്ന പേരില്‍ പുതിയ സേവനം ആരംഭിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉല്‍പ്പന്നത്തിന്റെ പശ്ചാതലത്തെകുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് ഡ്രൂം ഹിസ്റ്ററിയില്‍

Branding

ഇസ്രയേലി സ്റ്റാര്‍ട്ടപ്പ് സിമാജിനെ സ്‌നാപ്ചാറ്റ് സ്വന്തമാക്കി

  ജറുസലേം: ഇമേജ് മെസേജിംഗ് ആന്‍ഡ് മള്‍ട്ടിമീഡിയ മൊബീല്‍ ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റ് ഇസ്രയേലി സ്റ്റാര്‍ട്ടപ്പായ സിമാജിനെ സ്വന്തമാക്കി. സ്‌നാപ്ചാറ്റിന്റെ ഇസ്രയേലിലെ ആദ്യത്തെ എറ്റെടുക്കലിന് 30-40 ദശലക്ഷത്തിനിടയില്‍ മൂല്യമുള്ളതായാണ് അറിയുന്നത്. ഉപഭോക്താവിന് തങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സാങ്കല്‍പികമായി ഉപയോഗിച്ച് നോക്കാന്‍

Branding

ആമസോണ്‍ ഇന്ത്യക്ക് 2,275 കോടി രൂപ വരുമാനം

  ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ ഇന്ത്യയുടെ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ചതായി കണക്കുകള്‍. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,275 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷമിത് 1,022 കോടിയായിരുന്നു. ഡിസ്‌കൗണ്ടുകളും ടെക്‌നോളജി, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍

Trending

ഒരു സ്വച്ഛ ഭാരത് ആപ്ലിക്കേഷന്‍….

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പ്രചരണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പരിസരം വൃത്തിയാക്കാന്‍ സഹായിക്കുന്ന വെബ് ആപ്ലിക്കേഷനുമായി എത്തിയിരിക്കുകയാണ് 20 കാരനായ സൗരവ് ബദാമി. ബിഹാര്‍ സ്വദേശിയായ ഈ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി വികസിപ്പിച്ച മൈ ക്ലീന്‍ ആപ്പ് രാജ്യത്തെ വൃത്തിയുടെ നിലവാരം അളക്കുന്നതിനും

FK Special

സ്വപ്‌നങ്ങളെ താലോലിച്ച ധീരുഭായ്

ജോബിന്‍ എസ് കൊട്ടാരം യെമനിലെ പമ്പില്‍ പെട്രോളടിച്ചുകൊണ്ടിരുന്ന ധീരുഭായ് അംബാനി എങ്ങനെ റിലയന്‍സ് എന്ന വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തുവെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. യെമനില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ട് തിരികെ ഇന്ത്യയിലെത്തിയ ധീരുഭായ് അംബാനി മുംബൈയിലെ മസ്ജിദ് ബന്ധറിലെ നരസിനത തെരുവില്‍

FK Special

ഭൂവില താഴുന്നത് അഫോഡബിള്‍  ഹൗസിംഗിനെ പ്രോത്സാഹിപ്പിക്കും

അനുജ് പുരി നോട്ട് റദ്ദാക്കലിനു ശേഷം, അഫോഡബിള്‍ ഹൗസിംഗ് വിഭാഗത്തില്‍ വലിയ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് അടുത്ത കുറച്ചു വര്‍ഷത്തേക്ക് ഭൂമി വില താഴ്ന്നുനില്‍ക്കുമെന്നതിനാല്‍, മെട്രോയുടെ ഇടുങ്ങിയ പ്രദേശങ്ങളില്‍ ഈ വിഭാഗം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച്, ഇന്ത്യയിലെ മെട്രോ

Branding

അണ്‍ലിമിറ്റഡ് എന്റര്‍ടെയ്ന്‍മെന്റ് ലഭ്യമാക്കാന്‍ വോഡഫോണ്‍ പ്ലേയും ഇറോസ് നൗവും കൈകോര്‍ക്കുന്നു

കൊച്ചി: ലൈവ് ടിവി, സംഗീതം, സിനിമ എന്നിവ ലഭ്യമാക്കുന്ന വോഡഫോണ്‍ പ്ലേയും ഇറോസ് ഇന്റര്‍നാഷണലിന്റെ ബോളിവുഡ് എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമായ ഇറോസ് നൗവും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കു സിനിമ ഡൗണ്‍ ലോഡ് ചെയ്യാനുള്ള സംവിധാനമൊരുക്കി. ഇതുവഴി വോഡഫോണ്‍ പ്ലേ വരിക്കാര്‍ക്ക് പതിനായിരത്തിലധികം ബോളിവുഡ്, മറ്റ്

Politics

പുകയില ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒരുമിക്കണം

  തിരുവനന്തപുരം: വ്യക്തികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കേരളത്തിലെ പുകയില ഉല്‍പ്പന്ന ഉപയോഗം കുറച്ചുകൊണ്ടുവരുന്നതില്‍ പങ്കുവഹിക്കാനാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിനായി കേരളത്തെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിദഗ്ധര്‍. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന

Slider Top Stories

കാലോചിതമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ ജി.സി.ഡി.എയുടെ പ്രഖ്യാപിതലക്ഷ്യം നിറവേറ്റും: സി.എന്‍. മോഹനന്‍

  കൊച്ചി: കാലോചിതമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) യുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുമെന്ന് പുതിയ ചെയര്‍മാനായി ചുമതലയേറ്റ സി.എന്‍. മോഹനന്‍ വ്യക്തമാക്കി. കൊച്ചി നഗരവും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖലയുടെ സമഗ്ര വികസനമാണ് ജി.ഡി.ഡി.എ രൂപീകരിച്ചതിലൂടെ വിഭാവനം

Trending

ബിനാലെയുടെ നാട്’ കേരള ടൂറിസത്തിന്റെ മുഖ്യപ്രചാരണോപാധിയാകും

  കൊച്ചി: ‘ബിനാലെയുടെ നാട്’, കേരള ടൂറിസത്തിന്റെ പ്രധാന പ്രചാരണ വാചകമാകുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ യു.വി ജോസ് അറിയിച്ചു. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരസ്യവാചകത്തിനൊപ്പം ശക്തമായ പ്രചാരണം ബിനാലെയ്ക്കും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിമുസിരിസ് ബിനാലെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു