Archive

Back to homepage
Slider Top Stories

ഹെലികോപ്റ്റര്‍ അഴിമതി: എസ്പി ത്യാഗിക്ക് ജാമ്യം 

  ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി ഇടപാടില്‍ അറസ്റ്റിലായ ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ തലവന്‍ എസ്.പി. ത്യാഗിക്ക് സിബിഐ പ്രത്യേക കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണു ജാമ്യം. അനുവാദമില്ലാതെ ഡല്‍ഹി വിട്ടു പോകരുതെന്നും സാക്ഷികളെ സ്വാധീനിച്ച് അന്വേഷണത്തെ തടസപ്പെടുത്തുന്ന

Slider Top Stories

‘ബിനാമി വസ്തു ഇടപാടുകളെ നിയന്ത്രിക്കുമെന്ന് പ്രധാനമന്ത്രി’

  ന്യൂഡല്‍ഹി: രാജ്യത്തെ ബിനാമി വസ്തു ഇടപാടുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് റേഡിയോ പ്രക്ഷേപണ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരേയുള്ള യുദ്ധത്തിന്റെ ആരംഭം മാത്രമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.ബിനാമി വസ്തു ഇടപാടുമായി ബന്ധപ്പെട്ട്

Slider Top Stories

സഹായം അഭ്യര്‍ഥിച്ച് ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്ത്

കൊച്ചി: യെമനില്‍നിന്നും ഈ വര്‍ഷം മാര്‍ച്ച് നാലിനു ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലില്‍, തന്റെ മോചനം എളുപ്പം സാധ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടിയന്തരമായി തന്റെ മോചനത്തിനു

World

ബ്രസീലില്‍ പാരസ്ഥിതിക നിയമം പൊളിച്ചെഴുതുന്നു, ഒപ്പം പ്രതിഷേധവും

  ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് വരെ രാഷ്ട്രീയം തിളച്ചുമറിയുകയായിരുന്നു. പ്രസിഡന്റ് ദില്‍മ റൂസഫിനെതിരേ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യമാണ് ബ്രസീലിന്റെ രാഷ്ട്രീയത്തെ പിടിച്ചുലച്ചത്. ദില്‍മയ്‌ക്കെതിരേ ഇംപീച്ച്‌മെന്റ് നടപടി പുരോഗമിച്ചതോടെ രാഷ്ട്രീയ വിവാദത്തിന് അന്ത്യമായെങ്കിലും ഇപ്പോള്‍

Slider Top Stories

ക്യാപിറ്റല്‍ ഗെയ്ന്‍സ് നികുതി ചുമത്തില്ല: നികുതി ചുമത്തല്‍ ലഘൂകരിക്കേണ്ടത് അനിവാര്യം

  ന്യൂഡെല്‍ഹി: ഓഹരിവിപണികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. സാമ്പത്തിക വിപണികളില്‍നിന്ന് സമ്പാദിക്കുന്നവര്‍ ന്യായമായ സംഭാവന നല്‍കി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Slider Top Stories

ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇ – പേമെന്റ്

  തിരുവനന്തപുരം: ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് ഓണ്‍ലൈന്‍ ആയി അടയ്ക്കുവാന്‍ സാധിക്കുന്ന ഇ- പേമെന്റ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ചുമതല എന്‍ഐസിക്ക് നല്‍കിയതായും മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നോട്ട് പിന്‍വലിക്കല്‍ കൊണ്ടുണ്ടായ

Slider Top Stories

വിരോധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കരുത്: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് മുഖ്യമന്ത്രിയുടെ മാര്‍ഗരേഖ

  തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുള്ള പ്രവര്‍ത്തനത്തിനായുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രി അച്ചടക്ക മാര്‍ഗരേഖ അവതരിപ്പിച്ചത്. സ്റ്റാഫംഗങ്ങള്‍ക്കിടയിലുള്ള ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Slider Top Stories

അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡെല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒറീസ്സയിലെ വീലര്‍ ദ്വീപില്‍നിന്ന് ഇന്നലെ രാവിലെയായിരുന്നു പരീക്ഷണ വിക്ഷേപണം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി 5 ന്റെ നാലാമത്തെ പരീക്ഷണമാണ് നടന്നത്. 2012 ഏപ്രിലിലാണ് ഇന്ത്യ

Branding

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഉടച്ചുവാര്‍ക്കാന്‍ വാള്‍ട്ട് ഡിസ്‌നി

  മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ദി വാള്‍ട്ട് ഡിസ്‌നി ഇന്ത്യയിലെ പ്രവര്‍ത്തങ്ങള്‍ പുന:ക്രമീകരിക്കാന്‍ തയാറെടുക്കുന്നു. പുതിയ മാനേജിംഗ് ഡയറക്റ്ററായ മഹേഷ് സമതിന്റെ കീഴിലാണ് കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ തയാറെടുക്കുന്നത്. നാലു വര്‍ഷത്തെ

Slider Top Stories

ഇലക്ട്രോണിക് ഫണ്ട് ഇടപാടുകളില്‍ പൊതുമേഖലാ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നതിന് നിയന്ത്രണം

ന്യൂഡെല്‍ഹി: ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്), യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) മുതലായ സംവിധാനങ്ങളിലൂടെ നടത്തപ്പെടുന്ന ആയിരം രൂപയുടെ മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നോട്ട് രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുകയാണ്

Branding

വിമാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നത് ഡിഐഎഎല്‍ നീട്ടിവെച്ചു

  ന്യൂ ഡെല്‍ഹി : സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, ഗോഎയര്‍, ജെറ്റ് എയര്‍വേ്‌സ് എന്നീ വിമാനങ്ങളില്‍ ഭഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതിനുള്ള തീരുമാനം ഫെബ്രുവരി എട്ടുവരെ നീട്ടിവെച്ചുവെന്ന് ഡെല്‍ഹി ഹൈക്കോടതിയില്‍ ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്

Business & Economy

ഒഡീഷയ്ക്ക് വേണം 5,870 കോടി രൂപയുടെ റെയ്ല്‍വെ പാക്കേജ്

  ഭുവനേശ്വര്‍: സംസ്ഥാനത്തെ റെയ്ല്‍വെ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനായി 2017-18 ലെ ബജറ്റില്‍ 5,870 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക, സാമൂഹിക നീതി പരിപോഷിപ്പിക്കുന്നതിനും റെയ്ല്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ഹള്‍ വികസിപ്പിക്കുന്നതിനും ഈ

Auto

നോട്ട് അസാധുവാക്കല്‍: നാലാം പാദത്തില്‍ ടൊയോട്ടയ്ക്ക് കിതപ്പ്

  ബെംഗളൂരു: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട കോര്‍പിന്റെ ഇന്ത്യന്‍ ശാഖയായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ലിമിറ്റഡിന്റെ (ടികെഎം) നാലാം പാദത്തിലെ വില്‍പ്പന 3-4 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നാണ് വില്‍പ്പനയില്‍ ഇടിവു നേരിടുന്നത്.

Branding

ജോണ്‍ കുര്യാക്കോസിനു കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആദരം

  കൊച്ചി: ഹെല്‍ത്ത് കെയര്‍ മേഖലയിലെ പ്രമുഖ സംരംഭകന്‍ ജോണ്‍ കുര്യാക്കോസിന് കേരള മാനേജ്‌മെന്റ് അസോസിയേഷ(കെഎംഎ)ന്റെ ആദരം. കെഎംഎയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയില്‍ വെച്ചാണ് ഡെന്റ്‌കെയര്‍ ഡെന്റല്‍ ലാബ് പ്രൈ.ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായ അദ്ദേഹത്തെ ആദരിച്ചത്. മുവാറ്റുപുഴ എന്ന ചെറിയ പട്ടണത്തില്‍

Slider Top Stories

ചെറുകിട നിക്ഷേപങ്ങളുടെ പലിശ വീണ്ടും കുറയ്ക്കാന്‍ സാധ്യത

  ന്യൂഡെല്‍ഹി : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചതിനുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യ പദ്ധതി മുതലായ മറ്റു ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍

Trending

ഡ്രൈവറില്ലാ കാറുകളെക്കുറിച്ച് ഹോണ്ടയും ഗൂഗിളും കൂടിയാലോചന തുടങ്ങി

  ടോക്യോ: ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയും ഗൂഗിളിന്റെ ഉപസ്ഥാപനമായ വേമോയും കൂടിയാലോചന തുടങ്ങി. സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. വേമോ വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറും സെന്‍സറുകളും ഹോണ്ടയുടെ റിസര്‍ച്ച് ആന്‍ഡ്

Slider Top Stories

ട്രെയ്ന്‍ അപകടങ്ങളുടെ നഷ്ടപരിഹാരം ഇരട്ടിയാക്കും

  ന്യൂഡെല്‍ഹി: ട്രെയ്ന്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം പത്തൊമ്പത് വര്‍ഷത്തിനുശേഷം റെയ്ല്‍വേ ഇരട്ടിയാക്കാനൊരുങ്ങുന്നു. കാണ്‍പൂരിന് സമീപം കഴിഞ്ഞ മാസമുണ്ടായ തീവണ്ടിയപകടത്തില്‍ 143 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് റെയ്ല്‍വേ ഈ തീരുമാനമെടുത്തത്. ജനുവരി ഒന്ന് മുതല്‍ തീവണ്ടിയപകടങ്ങളില്‍ മരിക്കുന്ന

Branding

ഓണ്‍ലൈന്‍ ടാക്‌സി: മേരു, ഈസി കാബുകളെ പിന്നിലാക്കി യൂബര്‍ മുന്നോട്ട്

  ന്യൂഡെല്‍ഹി / മുംബൈ : ഇന്ത്യന്‍ കമ്പനികളായ മേരു കാബ്‌സ്, കാര്‍സ്ഓണ്‍റെന്റിന്റെ ഈസി കാബ്‌സ് എന്നിവയെ പിന്നിലാക്കി സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ യൂബര്‍ രാജ്യത്ത് മുന്നോട്ട് കുതിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് യൂബര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. 2015-16

Trending

പെട്രോള്‍ പമ്പുകളിലെ മൊബീല്‍ പേമെന്റിന് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

  ന്യൂഡെല്‍ഹി : കറന്‍സിരഹിത ഇടപാടുകള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പമ്പുകളുടെ നിശ്ചിത ഉയരത്തിലും ദൂരത്തിലും മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന് കീഴിലെ

Business & Economy

ഐടി മേഖലയിലെ നിയമനങ്ങള്‍ പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍

  ബെംഗളൂരു : രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ് ഇത്തവണ കാംപസ് റിക്രൂട്ട്‌മെന്റ് വഴി ഓഫര്‍ ചെയ്യുന്നതിലേറെയും പെയ്ഡ് ഇന്റേണ്‍ഷിപ്പ്. ഇന്‍ഫോസിസിന്റെ നീക്കം ഐടി മേഖലയില്‍ നിയമനങ്ങളെ സാരമായി ബാധിച്ചേക്കും. നിലവില്‍ ഐടി മേഖലയിലെ നിയമനങ്ങള്‍ കഴിഞ്ഞ