Archive

Back to homepage
Slider Top Stories

ഐഎസ്എല്ലില്‍ ഒത്തുകളി വിവാദം : കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നതായി സൂചന

  കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ ഒത്തുകളി നടന്നെന്ന് സൂചന. ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ മുതല്‍ വാതുവെപ്പ് നടന്നതായാണ് അറിയുന്നത്. ഇതില്‍ വ്യവസായ പ്രമുഖരും രാഷ്ടീയക്കാരും ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ചില മികച്ച താരങ്ങളെ കളിക്കാനിറക്കരുതെന്ന്

World

ലോകത്തിലെ ഏറ്റവും മോശം വായു മംഗോളിയയില്‍

  ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും മോശം വായുവാണ് കഴിഞ്ഞയാഴ്ച മംഗോളിയയില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷത്തിലെ സൂക്ഷ്മ ഘടകങ്ങള്‍ ലോകാരോഗ്യ സംഘടന സുരക്ഷിതമെന്ന് വിലയിരുത്തിയ പരിധിയേക്കാള്‍ 80 മടങ്ങ് അധികമായാണ് കണ്ടെത്തിയത്. മലിനീകരിക്കപ്പെട്ട വായുവിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ചൈനീസ് തലസ്ഥാനം ബീജിംഗിലിതിനേക്കാള്‍

Slider Top Stories

യുഎസ് ആണവശേഷി വര്‍ധിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

  വാഷിംഗ്ടണ്‍: ലോകത്തിന് ആണവായുധത്തെ കുറിച്ച് ബോധമുദിക്കും വരെ അമേരിക്ക തങ്ങളുടെ ആണവായുധ ശേഷി വര്‍ധിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ആണവ നിരായുധീകരണത്തെ പിന്തുണയ്ക്കുന്നവരെ നിരാശരാക്കുന്ന പ്രസാതാവന നിയുക്ത യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെയാണ് നടത്തിയത്. രാജ്യാന്തര തലത്തില്‍ ആണവശേഷി വര്‍ധിപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രങ്ങള്‍

Slider Top Stories

ജിഎസ് ടി: ആന്റി പ്രോഫിറ്റീറിംഗ് വ്യവസ്ഥ ഒഴിവാക്കണമെന്ന് അസ്സോചം

  ന്യൂഡെല്‍ഹി : പുതുക്കിയ ചരക്ക് സേവന നികുതി നിയമങ്ങളില്‍നിന്ന് ‘കൊള്ളലാഭത്തിനെതിരായ വ്യവസ്ഥ’ ഒഴിവാക്കണമെന്ന് വ്യവസായ സംഘടനയായ ദ അസ്സോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ. ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് അസ്സോചം വാര്‍ത്താക്കുറിപ്പിറക്കിയത്. കൊള്ളലാഭത്തിനെതിരായ വ്യവസ്ഥ

Slider Top Stories

വൈദ്യുതി നിരക്ക് കൂട്ടണമെന്ന് റെഗുലേറ്ററി കമ്മീഷന്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കണമെന്ന് റെഗുലേറ്ററി കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഗാര്‍ഹിക ഉപയോഗത്തിന് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് യൂണിറ്റിന് 30

Slider Top Stories

നോട്ട് അസാധുവാക്കല്‍: ജനങ്ങളുടെ സമ്പത്തില്‍ ഇന്ത്യ നടത്തിയത് വന്‍കൊള്ള- സ്റ്റീവ് ഫോബ്‌സ്

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയത് ജനങ്ങളുടെ സമ്പത്തിന്‍മേലുള്ള വന്‍ കൊള്ളയാണെന്ന് ഫോബ്‌സ് മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീവ് ഫോബ്‌സിന്റെ വിമര്‍ശനം. ജനുവരി 24ന് പുറത്തിറക്കുന്ന ഫോബ്‌സിന്റെ പുതിയ ലക്കത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന

Trending

ബിനാലെ വേദിയില്‍ തത്സമയ രേഖാചിത്രരചനയുമായി ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് ഡാനിയേലെ ഗാലിയാനോ

  കൊച്ചി: കൊച്ചിമുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ഹൗസില്‍ മീഡിയാ സെന്ററിനു സമീപമുള്ള പറങ്കിമാവിന്‍ ചുവട്ടില്‍ എപ്പോഴും ആള്‍ക്കൂട്ടം കാണാം. ഡാനിയേലെ ഗാലിയാനോ എന്ന ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് തത്സമയം നടത്തുന്ന രേഖാചിത്രരചന കാണുന്നതിനും മോഡലുകളാകാനുമുള്ള തിരക്കാണിവിടെ. മുഖങ്ങള്‍ തേടിയുള്ള യാത്രയാണ് ഇറ്റലിയിലെ ടൂറിന്‍

Branding

ബിനാലെ വേദികളില്‍ തിങ്കളാഴ്ചകളില്‍ പ്രവേശനം സൗജന്യം

  കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ എല്ലാ വേദികളിലും തിങ്കളാഴ്ച തോറും പ്രദര്‍ശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തിങ്കളാഴ്ചകളില്‍ രാവിലെ 11 മുതല്‍ 5 മണിവരെ പ്രവേശനം സൗജന്യമാക്കിയതിനു പുറമേ എല്ലാ ദിവസങ്ങളിലും രണ്ട് സൗജന്യ ഗൈഡ് ടൂറുകളും ബിനാലെയില്‍

Branding

ക്രിസ്മസിന് ‘ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ്’ കിറ്റുമായി മത്സ്യഫെഡിന്റെ നൂതന പദ്ധതി

  തിരുവനന്തപുരം: ക്രിസ്മസ് രാത്രി യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന ‘ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ്’ മാതൃകയില്‍ ഏഴുതരം മത്സ്യങ്ങളുടെ കിറ്റ് വില്‍പ്പന മത്സ്യഫെഡ് ഫിഷ് മാര്‍ട്ടുകളില്‍ ഇന്നലെ ആരംഭിച്ചു. തിരുവനന്തപുരത്ത് മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ പദ്ധതി ഉദ്ഘാടനം ചെയ്യും. രാസപദാര്‍ത്ഥങ്ങള്‍

Branding

ഫെഡറല്‍ ബാങ്കിന് പുരസ്‌കാരം

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ബിവൈഒഎം (ബി യുവര്‍ ഓണ്‍ മാസ്റ്റര്‍) 2016ലെ സ്‌കോഷ് സ്മാര്‍ട് ടെക്‌നോളജീസ് ഗോള്‍ഡ് അവാര്‍ഡിന് അര്‍ഹമായി. ബാങ്കുകളുടെ വിഭാഗത്തില്‍ 2003 മുതല്‍ നല്‍കിവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ അംഗീകാരമാണിത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ്

Branding

കേരള കര്‍ഷകന്‍ ഫോട്ടോഗ്രാഫി, ലേഖന മത്സരങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ചു

ഫാം ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്‍ മാസിക നടത്തിയ കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ മുരളി ബ്‌ളെയിസ്, പത്തനംതിട്ട, സനീഷ് താലൂര്‍, തൃശൂര്‍, ശ്രീധരന്‍ വടക്കാഞ്ചേരി, തൃശൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് യഥാക്രമം പതിനായിരം,

Branding

ട്രാവല്‍ പ്ലാനേഴ്‌സിന് സംസ്ഥാന ടൂറിസം അവാര്‍ഡ്

  തിരുവനന്തപുരം: ടൂറിസത്തില്‍ വിവരസാങ്കേതിക വിദ്യയുടെ സമര്‍ഥമായ ഉപയോഗത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡ് ടൂര്‍ ഓപ്പറേറ്ററായ ദ് ട്രാവല്‍ പ്ലാനേഴ്‌സിനു ലഭിച്ചു. വടകര ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറി. ഉപഭോക്തൃ

Politics

തദ്ദേശ സ്വയംഭരണ വകുപ്പ് പൂര്‍ണമായും അഴിമതി മുക്തമാക്കും: മന്ത്രി കെ ടി ജലീല്‍

  തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യാതൊരുവിധ അഴിമതിയും അനുവദിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. തിരുവനന്തപുരത്ത് സ്വരാജ് ഭവനില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന 33 വെര്‍ച്വല്‍ ക്ലാസ്‌റൂമുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവതപ്രശ്‌നങ്ങളില്‍

Branding

ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് കര്‍ശന പരിശോധനകള്‍ക്കു ശേഷം: വിനോദ സഞ്ചാര വകുപ്പ് ഡയറക്റ്റര്‍

തിരുവനന്തപുരം: വിനോദ സഞ്ചാര രംഗത്ത് പ്രവര്‍ത്തിക്കുന്ന സേവനദാതാക്കള്‍ക്ക് പ്രചോദനം നല്‍കുന്നതിന് മൂന്ന് വിഭാഗങ്ങളിലായി 27 അവാര്‍ഡുകളാണ് വിനോദ സഞ്ചാര വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മികച്ച ഹോട്ടലുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാന്‍ ഇന്ത്യാ ടൂറിസം ക്ലാസിഫിക്കേഷന്‍ അനിവാര്യമാണെന്നും വിനോദ സഞ്ചാര വകുപ്പ് ഡയറക്റ്റര്‍ അറിയിച്ചു. വിദേശ

Branding

ബിനാലെ: കണ്‍കെട്ടി കലാസ്വാദനവുമായി സ്വീഡിഷ് ആര്‍ട്ടിസ്റ്റുകള്‍

  കൊച്ചി: കണ്ണുകള്‍ കെട്ടിയശേഷം കല ആസ്വദിച്ചാല്‍ എങ്ങനെയിരിക്കും എന്ന് പരിശോധിക്കാന്‍ കൊച്ചിമുസിരിസ് ബിനാലെയില്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുകയാണ് സ്വീഡിഷ് ആര്‍ട്ടിസ്റ്റുകളായ ക്രിസ്റ്റര്‍ ലുണ്ടാല്‍, മാര്‍ട്ടിന സൈറ്റ്ല്‍ എന്നിവര്‍. ബിനാലെ അവസാനിക്കുന്നതുവരെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസവും നിരവധിതവണ ഈ പ്രകടനം ഗൈഡഡ്

Branding

മൊബീല്‍ വാലറ്റ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയുമായി ഫ്രീചാര്‍ജ്

  ബെംഗളൂരു: ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫ്രീചാര്‍ജ് ഉപഭോക്താക്കള്‍ക്കായി ഇ-വാലറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍ ആരംഭിച്ചു. ഫ്രീചാര്‍ജ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും പുതിയ സേവനം ലഭ്യമാകും. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കംമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ ഫ്രീചാര്‍ജ് ഉപഭോക്താക്കള്‍ക്കും സേവനം സൗജന്യമായി

Branding

യാത്ര നാസ്ഡാക്കില്‍ വ്യാപാരം ആരംഭിച്ചു

  ന്യൂഡെല്‍ഹി: യാത്രാഡോട്ട്‌കോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ ഓണ്‍ലൈന്‍ അതിന്റെ റിവേഴ്‌സ് മെര്‍ജര്‍ പൂര്‍ത്തിയാക്കി നാസ്ഡാക്കില്‍ വ്യാപാരം ആരംഭിച്ചു. ടെക്‌നോളജി സ്‌റ്റോക്കിന് മുന്‍തൂക്കമുള്ള നിക്ഷേപ വിനിമയ കേന്ദ്രത്തില്‍ YTRA എന്ന സിംബലിനു കീഴില്‍ യാത്ര വ്യാപാരം നടത്തും. ലോകത്തെ രണ്ടാമത്തെ വലിയ

Branding

ഇന്ത്യയില്‍ ആമസോണ്‍ വിതരണസംവിധാനം ശക്തിപ്പെടുത്തുന്നു

  ബെംഗളൂരു: വിതരണസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ആമസോണ്‍ ഇന്ത്യ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിനു കീഴിലുള്ള logistics.amazon.in എന്ന പ്ലാറ്റ്‌ഫോമിലൂടെ വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതിന് സമാനമായി യുഎസ്, യുകെ, ജപ്പാന്‍, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലൊക്കെ

Branding

മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സും നെസ്റ്റ് ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു

  കൊച്ചി: വിദ്യാഭ്യാസ, വ്യവസായ സഹകരണ രംഗത്ത് മികവ് നേടുകയെന്ന ലക്ഷ്യത്തോടെ നെസ്റ്റ് ഗ്രൂപ്പും മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സും(എം.ഐ.ടി.എസ്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. പുത്തന്‍കുരിശ് എം.ഐ.ടി.എസ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ നെസ്റ്റ് സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അല്‍ത്താഫ്

Branding

എംഐടിയുമായി കൈകോര്‍ത്ത് പ്രോപ്സ്റ്റാക്ക്

മുംബൈ: കൊമേഴ്‌സ്യല്‍ റിയല്‍റ്റി ഡാറ്റ ഇന്‍ഫോര്‍മേഷന്‍, അനലിറ്റിക്‌സ് കമ്പനിയായ പ്രോപ്സ്റ്റാക്ക് കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വവിഖ്യാതമായ സ്വകാര്യ ഗവേഷണ സര്‍വകലാശാലയായ മാസാച്യുസെറ്റ്‌സ് ഇന്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയു(എംഐടി)ടെ സെന്റര്‍ ഫോര്‍ റിയല്‍ എസ്‌റ്റേറ്റുമായി കൈകോര്‍ക്കുന്നു. നഗരങ്ങളുടെ രൂപഘടന മാറ്റുന്നതിനും പരിസ്ഥിതി സൗഹൃദ കെട്ടിട