കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് വിപണികളില്‍ 40 ശതമാനം വരെ വിലക്കുറവ്

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് വിപണികളില്‍ 40 ശതമാനം വരെ വിലക്കുറവ്

കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം ഡിസ്‌കൗണ്ടില്‍ ക്രിസ്മസ് വിപണികള്‍ ഒരുക്കുന്നു. ക്രിസ്മസ് വേളയില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി ഔട്ട്‌ലെറ്റുകളിലും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാവും. ഡിസംബര്‍ 24 വരെയാണ് ഈ സൗകര്യം. കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 21 മുതല്‍ 24 വരെ തീയതികളില്‍ പ്രത്യേക വിപണികള്‍ ഒരുക്കും.

Comments

comments

Categories: Branding