Archive

Back to homepage
Branding

വാട്ട്‌സാപ്പുമായുള്ള ലയനം: ഫേസ്ബുക്ക് തെറ്റിദ്ധരിപ്പിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍

  ലണ്ടന്‍ : മൊബീല്‍ മെസ്സേജിംഗ് ആപ്പായ വാട്ട്‌സാപ്പിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഫേസ്ബുക്ക് തെറ്റായ വിവരം നല്‍കിയതായി യൂറോപ്യന്‍ കമ്മീഷന്‍. ഇത് തെളിയിക്കപ്പെട്ടാല്‍ ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്ത വര്‍ഷമായ 2014ലെ ആഗോള വരുമാനത്തിന്റെ ഒരു ശതമാനം വരെ (അന്ന് 10

Slider Top Stories

കാഷ്‌ലെസ് ഇക്കോണമി: ഡിജിറ്റല്‍ ഇടപാടുകളുടെ നിരക്ക് കുറയ്ക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതി

  ന്യൂഡെല്‍ഹി: ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരമുള്ള ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധ്യക്ഷനായ സമിതി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ നിതി ആയോഗ് രൂപീകരിച്ച മുഖ്യമന്ത്രിമാരുടെ സമിതിയാണ് ഈ

Slider Top Stories

പ്രശ്‌നങ്ങള്‍ നിയന്ത്രാണാതീതം: നായിഡു

  ഹൈദരാബാദ്: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമാണെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. ടിഡിപി എംപിമാരുടെ യോഗത്തിലാണു ചന്ദ്രബാബു നായിഡു സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്നതായി തുറന്നടിച്ചത്. ഇതോടെ പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ച അമ്പത്

Slider Top Stories

പണം പിന്‍വലിക്കല്‍: എടിഎമ്മിലെ നിയന്ത്രണം 30ന് അവസാനിക്കുമെന്ന് ധന മന്ത്രാലയം

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഭാഗമായി എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങല്‍ ഡിസംബര്‍30ന് അവസാനിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 2500 രൂപ മാത്രമാണ് ഒരു ദിവസം എടിഎമ്മിലൂടെ പിന്‍വലിക്കാവുന്നത്. മതിയായ പണം സജ്ജമാക്കിയിട്ടുണ്ടെന്നും മുന്‍ നിശ്ചയിച്ച കാലാവധിക്കു ശേഷം

Slider Top Stories

ആര്‍ബിഐ തിരുത്തി: കെവൈസി ഉള്ള എക്കൗണ്ടുകള്‍ക്ക് 5000 മുകളിലുള്ള നിക്ഷേപം വിശദീകരിക്കേണ്ട

  ന്യൂഡെല്‍ഹി: 5,000 രൂപയ്ക്ക് മുകളില്‍ വരുന്ന അസാധുവാക്കിയ നോട്ടുകളുടെ നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഇറക്കിയ ഉത്തരവ് റിസര്‍വ് ബാങ്ക് തിരുത്തി. നിയന്ത്രണം ശക്തമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയ സാഹചര്യത്തില്‍ കെവൈസി ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള എക്കൗണ്ടുകളെ നിയന്ത്രണത്തില്‍ നിന്നും പൂര്‍Cമായി ഒഴിവാക്കികൊണ്ടാണ് പുതിയ

Slider Top Stories

ഡിജിറ്റല്‍ പണമിടപാട്: ശമ്പള വിതരണം പണരഹിതമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു

  ന്യൂഡെല്‍ഹി: കാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി ശമ്പള വിതരണം പണരഹിതമാക്കാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ‘പേമെന്റ് ഓഫ് വെയ്ജസ് ആക്റ്റി’ന്റെ സെക്ഷന്‍ 6ല്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി. പൊതു മേഖലാ ജീവനക്കാരുടെ ശമ്പള

Trending

റബ്ബര്‍ കയറ്റുമതിയില്‍ വര്‍ധന, 5000 ടണ്‍ എത്തിയേക്കും

കോട്ടയം: അന്താരാഷ്ട്രവില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള റബ്ബര്‍കയറ്റുമതി വര്‍ദ്ധിച്ചുവരുന്നതായി റബ്ബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2013 ഡിസംബര്‍ മുതല്‍ റബ്ബറിന്റെ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. 2016 ജൂലൈയില്‍ ആര്‍.എസ്.എസ് നാലാംതരം ഷീറ്റുറബ്ബറിന്റെ വില ബാങ്കോക്ക് കമ്പോളത്തിലെ സമാനമായ ഇനത്തിന്റെ

Branding

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് വിപണികളില്‍ 40 ശതമാനം വരെ വിലക്കുറവ്

കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം ഡിസ്‌കൗണ്ടില്‍ ക്രിസ്മസ് വിപണികള്‍ ഒരുക്കുന്നു. ക്രിസ്മസ് വേളയില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി ഔട്ട്‌ലെറ്റുകളിലും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാവും. ഡിസംബര്‍ 24 വരെയാണ് ഈ

Branding

പുതിയ നിക്ഷേപതന്ത്രം രൂപപ്പെടുത്തി യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട്

  കൊച്ചി: വിപണി മൂല്യമുള്ള മികച്ച ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട് ബ്ലൂചിപ് കമ്പനികളുടെ ഓഹരികളില്‍ ഉടമയാകുവാന്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നു. ഫണ്ട് തുടര്‍ച്ചയായി ശരാശരിയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചുപോരുന്നത്. നിക്ഷേപത്തിനു ഓഹരികളും

Life

ജൈവസാങ്കേതികവിദ്യയില്‍ കൂടുതല്‍ നിക്ഷേപം വേണം: ഡോ. സുരേഷ്ദാസ്

കൊച്ചി: പ്രമേഹം, കാന്‍സര്‍, ഹൃദയസംബന്ധമായരോഗങ്ങള്‍ എന്നീ ജീവിതശൈലിരോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നും നൂതന ജൈവസാങ്കേതിക ഇടപെടലുകള്‍ ഈ മേഖലയില്‍ അനിവാര്യമാണെന്നും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ മേധാവി ഡോ. സുരേഷ്ദാസ ്പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ ധാരാളിത്തമുണ്ടെങ്കിലും ജൈവസാങ്കേതികവിദ്യയില്‍ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ

Branding

മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ക്കായി കേരളത്തില്‍ ഷോറും തുറന്നു

  കോഴിക്കോട്: മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ വിപണനവും സര്‍വീസും ലക്ഷ്യമിട്ട് രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയില്‍ ചമ്പയില്‍മോട്ടോഴ്‌സ് ഡീലര്‍ഷിപ്പ് തുറന്നു. വി കെ സി മമ്മദ്‌കോയ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി വി

Branding

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറും പ്രവര്‍ത്തനമാരംഭിച്ചു

  ന്യൂജഴ്‌സി: ജോയ്ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറും ന്യൂജഴ്‌സിയിലെ എഡിസണില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ആന്റണി ജോസ്, കെ സി സി എന്‍ എ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, എഫ് ഒ എം എ എ സെക്രട്ടറി ജിബി

Banking

സ്മാര്‍ട്ട് ഡിജി ബാങ്കിങ് പദ്ധതി

  കൊച്ചി: ആയിരം കോളേജ് വിദ്യാര്‍ത്ഥികളെ മൊബീല്‍ ഇന്റര്‍നെറ്റ് ബാങ്കിങിനായുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന സ്മാര്‍ട്ട് ഡിജി ബാങ്കിങ് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പ്രൊഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റും സംയുക്തമാണ് പദ്ധതി നടപ്പാക്കുന്നത്.

Banking

ബാങ്കുകള്‍ ഡിജിറ്റല്‍ ബോധവത്കരണം ഊര്‍ജിതമാക്കണം

  കൊച്ചി: കറന്‍സിരഹിത സമൂഹം യാഥാര്‍ഥ്യമാകണമെങ്കില്‍ ബാങ്കുകള്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള നിര്‍ദേശിച്ചു. യൂണിയന്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂര്‍ പോലെ ഇതരസംസ്ഥാന

Branding

റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗിന് ക്രൈസിസ് പിആര്‍ ദേശീയ ബഹുമതി

  കൊച്ചി: ഇന്ത്യന്‍ പിആര്‍ ആന്റ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് അവാര്‍ഡ് 2016-ല്‍ കൊച്ചി ആസ്ഥാനമായ റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗിന് ക്രൈസിസ് പിആര്‍ വിഭാഗത്തില്‍ ബഹുമതി. അന്താരാഷ്ട്ര ഗോള്‍ഡ് ആന്റ് ഡയമണ്ട് റീട്ടെയില്‍ ശൃംഖലയ്ക്ക് വേണ്ടി റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗ് ആവിഷ്‌കരിച്ചു നടപ്പാക്കിയ ക്രൈസിസ് പിആര്‍