Archive

Back to homepage
Slider Top Stories

കള്ളപ്പണത്തെക്കുറിച്ച് 4000 സന്ദേശങ്ങള്‍

ന്യൂഡെല്‍ഹി: 72 മണിക്കൂറിനുള്ളില്‍ കള്ളപ്പണത്തെക്കുറിച്ച് സര്‍ക്കാരിന് ലഭിച്ചത് 4000ത്തോളം സന്ദേശങ്ങള്‍. കള്ളപ്പണത്തെ കുറിച്ചുള്ള വിവരം കൈമാറുന്നതിന് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ blackmoneyinfo@incometax.gov.in എന്ന ഇ-മെയില്‍ വിലാസത്തിലൂടെയാണ് ഇത്രയധികം മെയിലുകള്‍ ലഭിച്ചത്. കള്ളപ്പണത്തെക്കുറിച്ചും അവ നിക്ഷേപിക്കുന്ന എക്കൗണ്ടുകളെ കുറിച്ചുമുള്ള നിരവധി വിവരങ്ങളാണ് ദിനംപ്രതി

Slider Top Stories

വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 30 % നികുതിയിളവ് അനുവദിക്കും: ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: ചെറുകിട വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 30 ശതമാനത്തിലധികം നികുതിയിളവ് ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രണ്ട് കോടിയിലധികം വിറ്റുവരവ് നേടുന്ന വ്യാപാരികള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയുള്ള ഇപാടുകള്‍ അനുവദിക്കുകയാണെങ്കില്‍ നികുതി ആനുകൂല്യം നല്‍കുമെന്ന് സര്‍ക്കാര്‍

Slider Top Stories

പ്രസിഡന്റ് പദവി ഉറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; ഇലക്ട്രല്‍ കോളെജിലും ട്രംപിന്റെ വിജയത്തിന് അംഗീകാരം

  വാഷിംഗ്ടണ്‍ : യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ജെ ട്രംപിനെ ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുത്തു. ജനകീയ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ സ്വാഭാവികമായി ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുപ്പിലും ജയിക്കുന്നതാണ് പതിവ്. എന്നാല്‍ ട്രംപിന് വോട്ട് ചെയ്യരുതെന്ന്

Slider Top Stories

പുതിയ നോട്ടുകള്‍: ആര്‍ബിഐ യുടെയും സര്‍ക്കാരിന്റെയും കണക്കുകളില്‍ പൊരുത്തമില്ലായ്മ

  ന്യൂഡെല്‍ഹി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ക്ക് പകരമായി പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും കണക്കുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കും കേന്ദ്ര സര്‍ക്കാരിനും ഭിന്നസ്വരം. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലും ആര്‍ബിഐ ഔദ്യോഗികമായും അറിയിച്ച വിവരങ്ങളിലാണ് പൊരുത്തക്കേടുകള്‍ പ്രകടമായിട്ടുള്ളത്. ഇതു കൂടാതെ ചില ദിവസങ്ങളില്‍

Slider Top Stories

കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു: മിനിമം ചാര്‍ജ് ഏഴ് രൂപ

  തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ മിനിമം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആറ് രൂപയില്‍നിന്ന് ഏഴ് രൂപയാക്കിയാണ് നിരക്ക് കൂട്ടിയത്. ഇന്ധന വില കുറഞ്ഞതിനെതുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറച്ചിരുന്നു.

Sports Trending

ഐഎസ്എല്‍: കൊച്ചി സ്റ്റേഡിയത്തിലെ മുഴക്കം ജെറ്റ് എഞ്ചിന്റെ ശബ്ദത്തിനടുത്ത്

  കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ ഉയര്‍ത്തിയത് ജെറ്റ് വിമാന എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിനടുത്ത ആരവം. കൊച്ചിയിലെ

Sports

സ്റ്റീവ് കൊപ്പല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി

  കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ ഫൈനല്‍ വരെയെത്തിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് കൊപ്പല്‍ ഇന്ത്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. പ്രായമായ അമ്മയെ കാണുകയെന്നതും കുടുംബത്തോടൊപ്പം ക്രിസ്മസും പുതുവത്സരവും ആഘോഷിക്കുകയെന്നതുമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ

Slider Top Stories

ടീം ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

  ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 75 റണ്‍സിനുമാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 282 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 207 എന്ന

Slider Top Stories

കേരളീയ പൈതൃകത്തെ ടൂറിസവുമായി കൂട്ടിയിണക്കണം : മുഖ്യമന്ത്രി

  കോഴിക്കോട്: കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തേണ്ടണ്‍തിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ടൂറിസം സേവനദാതാക്കള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ടൂറിസം അവാര്‍ഡുകള്‍ വടകര ഇരിങ്ങല്‍

Branding

സത്യസായി സേവാ ഓര്‍ഗനൈസേഷന്‍ കേരളത്തില്‍ ബൈക്ക് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു

  തിരുവനന്തപുരം: റോഡപകടങ്ങള്‍ മൂലം വര്‍ദ്ധിച്ചുവരുന്ന മരണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ശ്രീ സത്യ സായി സേവാ ഓര്‍ഗനൈസേഷന്‍ (എസ്എസ്എസ്എസ്ഒ) കേരളത്തില്‍ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതി ഇന്ത്യയിലെ ഹൈവേകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് സായിഎയ്ഡ്ഓണ്‍വീല്‍സ് എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്

Branding

ബിനാലെ സന്ദര്‍ശകരുടെ എണ്ണം മുപ്പതിനായിരത്തോളം

  കൊച്ചി: ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ എറണാകുളം ബോട്ടു ജെട്ടിയില്‍ യാത്രക്കാരുടെ നീണ്ട നിര. ആളുകളുടെ നിര ജെട്ടി ടെര്‍മിനലും കഴിഞ്ഞ് പുറത്തേക്കെത്തിയിരിക്കുന്നു. അകത്തേക്ക് കയറാന്‍ പോലും വയ്യ. കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കം തുടങ്ങിയതിനു ശേഷമുള്ള ആദ്യ

Branding

ബിനാലെ: കലാവൈവിധ്യത്തെ പുകഴ്ത്തി കവി അശോക് വാജ്‌പേയി

  കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ കലാ വൈവിധ്യത്തെ പ്രകീര്‍ത്തിച്ച് പ്രശസ്ത സാഹിത്യകാരന്‍ അശോക് വാജ്‌പേയി. ബിനാലെ പ്രദര്‍ശനഇനങ്ങളുടെ തെരഞ്ഞെടുപ്പും ക്രമീകരണങ്ങളും ഏറെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിസ്റ്റുകള്‍ക്ക് തങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച് നിര്‍ബാധം സൃഷ്ടികള്‍ നടത്താനുള്ള സ്വാതന്ത്ര്യം തന്നെയാണ് കൊച്ചി

Branding

നിര്‍മ്മാണ സാമഗ്രികള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കി അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്

  കൊച്ചി: ലോകോത്തര ബ്രാന്‍ഡുകളുടെ നിര്‍മാണ സാമഗ്രികള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കി അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നു. തുടക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ആരംഭിക്കുന്ന ഷോറൂം തുടര്‍ന്ന് കേരളത്തില്‍ കൊച്ചിയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 5

Branding

അവയവദാന സന്ദേശം പ്രചരിപ്പിച്ച് മിര്‍ ഗ്രൂപ്പ്

  കൊച്ചി: സംസ്ഥാനം കണ്ട ഏറ്റവും വലിയ അവയവദാന പ്രതിജ്ഞാ കൈമാറ്റത്തിന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് സാക്ഷ്യം വഹിച്ചു. കൊച്ചി ആസ്ഥാനമായുള്ള മിര്‍ ഗ്രൂപ്പ്, കേരള സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിജ്ഞ കൈമാറ്റച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ

Life

മൂന്ന് പേര്‍ക്ക് ജീവിതം പകുത്ത് നല്‍കി ഷാജി യാത്രയായി

  കൊച്ചി: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ മൂന്ന് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ചു. എറണാകുളത്തെ ഒരു കോളേജ് ഹോസ്റ്റലില്‍ പാചകക്കാരനായിരുന്ന ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ സ്വദേശി 43 കാരന്‍ ടി.എസ്. ഷാജിയുടെ കരള്‍, കണ്ണിന്റെ കോര്‍ണിയ തുടങ്ങിയ