Archive

Back to homepage
World

ബ്രിട്ടീഷ് രാജ്ഞിയുടെ കാലശേഷം ഓസ്‌ട്രേലിയ റിപ്പബ്ലിക് രാജ്യമാകും: ടേണ്‍ബുള്‍

  കാന്‍ബെറ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വാഴ്ച അവസാനിച്ചാല്‍, ഓസ്‌ട്രേലിയ റിപ്പബ്ലിക് രാജ്യമാകുമെന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഞായറാഴ്ച പറഞ്ഞു. പാര്‍ലമെന്റില്‍ ഓസ്‌ട്രേലിയ റിപ്പബ്ലിക്ക് ആകണമെന്ന വാദത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ റിപ്പബ്ലിക്കന്‍ മുവ്‌മെന്റിന്റെ(എആര്‍എം) തലവന്‍ പീറ്റര്‍ ഫിറ്റ്

World

പിടിച്ചെടുത്ത ഡ്രോണിനെ ചൊല്ലി യുഎസ-ചൈന തര്‍ക്കം

ബീജിംഗ്: ട്രംപ്- ബീജിംഗ് ബന്ധം കൂടുതല്‍ മോശമാകുന്ന തലത്തിലേക്ക്. യുഎസ് നേവിയുടെ പൈലറ്റില്ലാത്ത അണ്ടര്‍ വാട്ടര്‍ ഗ്ലൈഡര്‍, തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടലില്‍നിന്നും വ്യാഴാഴ്ച ചൈന പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തെ ചൊല്ലിയാണ് ഇപ്പോള്‍ ട്രംപ്-ബീജിംഗ് ബന്ധത്തില്‍ തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. വ്യാഴാഴ്ച പിടിച്ചെടുത്ത

Politics

കരസേനാ മേധാവി നിയമനം: കോണ്‍ഗ്രസും ഇടതും പ്രതിഷേധത്തില്‍

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ച തീരുമാനത്തെ എതിര്‍ത്തു കൊണ്ടു പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ഇടത് പക്ഷവും രംഗത്ത്. സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് ബിപിന്‍ റാവത്തിനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം വിശദമാക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ

Trending

മുഹമ്മദ് അലി നെല്‍സണ്‍ മണ്ടേലയക്കയച്ച കത്ത് ലേലം ചെയ്തു

  അരിസോണ: അമേരിക്കന്‍ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പുരുഷനായിരുന്ന നെല്‍സണ്‍ മണ്ടേലയ്ക്കയച്ച കത്ത് ആറ് ലക്ഷം രൂപയ്ക്ക് (7200 ബ്രിട്ടീഷ് പൗണ്ട്) ലേലം ചെയ്തു. ഡെവീസില്‍ നടന്ന ലേലത്തിലാണ് കത്ത് വിറ്റുപോയത്. വര്‍ണ വിവേചനത്തിനെതിരെ പോരാടിയ നേതാവായ

Sports

ഇറ്റാലിയന്‍ സീരി എ: എസ് റോമയെ തകര്‍ത്ത് യുവന്റസ്

  മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ യുവന്റസിന് ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ ഇരുപത്തഞ്ചാം വിജയം. എ എസ് റോമയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് യുവന്റസ് 2014ല്‍ സൃഷ്ടിച്ച ക്ലബ് റെക്കോര്‍ഡിനൊപ്പെമെത്തിയത്. 2013 ആഗസ്റ്റ് മുതല്‍ 2014

Sports

സ്പാനിഷ് ലീഗ്: അത്‌ലറ്റിക്കോ, സെവിയ്യ വിജയിച്ചു

  മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, വിയ്യാറയല്‍, റയല്‍ സോസിദാദ്, സെവിയ്യ, അലാവ്‌സ് ടീമുകള്‍ക്ക് ജയം. അത്‌ലറ്റിക്കോ മാഡ്രിഡ് ലാസ് പാല്‍മാസിനെയും സെവിയ്യ മാലാഗയെയും തോല്‍പ്പിച്ചപ്പോള്‍ വിയ്യാറയല്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെയും റയല്‍ സോസിദാദ് ഗ്രാനാഡയെയും അലാവ്‌സ് റയല്‍ ബെറ്റിസിനെയുമാണ്

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് ജയം, ലൈസസ്റ്ററിന് സമനില

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, മിഡില്‍സ്ബറോ, സണ്ടര്‍ലാന്‍ഡ്, വെസ്റ്റ് ഹാം ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ബ്രോംവിച്ചിനെയും ചെല്‍സി ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തിയപ്പോള്‍ യഥാക്രമം സ്വാന്‍സി സിറ്റി, വാറ്റ് ഫോര്‍ഡ്, ഹള്‍ സിറ്റി

Sports

തിരിച്ചടിച്ച് ടീം ഇന്ത്യ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ അഞ്ചാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അതിഥികള്‍ നേടിയ 477 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 391 എന്ന നിലയില്‍. അര്‍ധ സെഞ്ച്വറിയുമായി മലയാളി താരം

FK Special

തിരിച്ചുവരവിന്റെ പാതയില്‍ ഹാന്‍ടെക്‌സ്

കേരളത്തിന്റെ കാലാവസ്ഥയില്‍ ധരിക്കാന്‍ ഏറെ അനുയോജ്യമായവയാണ് കൈത്തറി വസ്ത്രങ്ങള്‍. ഒരു കാലത്ത് ഏറെ ജനകീയമായിരുന്ന കൈത്തറിക്ക് ഇടയ്‌ക്കെപ്പോഴോ ആ പ്രതാപം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ ശക്തമായ തിരിച്ചുവരവു നടത്താന്‍ കൈത്തറിക്കു കഴിഞ്ഞിട്ടുണ്ട്. കൈത്തറി ഉല്‍പ്പന്ന നിര്‍മാണ മേഖലയിലെ കേരള സര്‍ക്കാര്‍ സംരംഭമാണ്

FK Special

സാങ്കേതികവിദ്യ എല്ലാവരിലുമെത്തിച്ച് സി-ഡിറ്റ്

കേരള സര്‍ക്കാരിന് കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്). വിവിധ സാങ്കേതിക മേഖലകളില്‍ സര്‍ക്കാരിനും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കിയാണ് സി-ഡിറ്റിന്റെ പ്രവര്‍ത്തനം. തിരുവനന്തപുരം തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സിനു

Life

സ്മാര്‍ട്ട് ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചാല്‍ പൊണ്ണത്തടി

സ്മാര്‍ട്ട് ഫോണും ടാബ് ലറ്റും ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നത് കൗമാരക്കാരില്‍ പൊണ്ണത്തടിക്കു കാരണമാകുമെന്നു കണ്ടെത്തല്‍. ഇത്തരക്കാര്‍ക്ക് പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാത്തവരേക്കാള്‍ 43 മടങ്ങ് കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. അഞ്ചുമണിക്കൂറില്‍ കൂടുതല്‍ സമയം ഇത്തരം ഉപകരണങ്ങളില്‍

FK Special Trending

യൂ ട്യൂബിലെ മിന്നും താരങ്ങള്‍

ചലച്ചിത്ര താരങ്ങളേക്കാള്‍ സൂപ്പര്‍ സ്റ്റാറുകളാണ് ഇപ്പോള്‍ യൂട്യൂബര്‍മാര്‍. ദശലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് അവര്‍ ഇത്തരത്തില്‍ സ്വന്തമാക്കുന്നത്. ഇതൊരു സ്വപ്‌ന ലോകം കൂടിയാണ്. വിദ്യാഭ്യാസ സംബന്ധമായ വീഡിയോകള്‍ മുതല്‍ ഗെയ്മിംഗ് ചാനലുകള്‍ വരെയാണ് ഇവിടത്തെ ട്രെന്‍ഡിംഗ്. എല്ലാവര്‍ക്കും വേണ്ട എന്തെങ്കിലുമൊക്കെ ഇവിടെയുണ്ടാകും. യുട്യൂബിലെ

Slider Top Stories

2030ഓടെ സേവനമേഖല മൊത്തം വ്യാപാരത്തിന്റെ 25 % ആകും

  മുബൈ: ആഗോളതലത്തില്‍ 2030ഓടെ സേവന മേഖലയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ വര്‍ധിക്കുമെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്. സാമ്പത്തികവും രാഷ്ട്രീയപരവുമായ തിരിച്ചടികള്‍ കമ്മൊഡിറ്റി, മാനുഫാക്ചറിംഗ് മേഖലകളിലെ വ്യാപാരത്തില്‍ ഇടിവുണ്ടാക്കുമെങ്കിലും 2030 ആവുമ്പോഴേക്കും ലോക വ്യാപാരത്തില്‍ 25 ശതമാനത്തോളം പങ്കാളിത്തം വഹിക്കാനാകുന്ന തരത്തില്‍ സേവന മേഖലയ്ക്ക്

Slider Top Stories

ഇന്ത്യന്‍ ജിഡിപി ബ്രിട്ടനെ മറികടക്കുന്നു

ന്യൂഡെല്‍ഹി: ബിട്ടന്റെ സാമ്പത്തികശേഷിയേക്കാള്‍ വലിയ സമ്പദ്‌വ്യവസ്ഥായായി ഇന്ത്യ വളരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ബ്രിട്ടനെ മറികടക്കുന്നത്. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയിലുണ്ടായിട്ടുള്ള സാമ്പത്തികമായ മുന്നേറ്റത്തിനൊപ്പം ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതവും കൂടിച്ചേര്‍ന്നപ്പോഴാണ് ഇത്

Slider Top Stories

പ്രതിഷേധം: വെനസ്വലയില്‍ നോട്ട് അസാധുവാക്കല്‍ നീട്ടിവെച്ചു

  കാരകാസ്: പ്രതിഷേധത്തെ തുടര്‍ന്ന് 100 ബൊളിവറിന്റെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മധുറോ മാറ്റിവെച്ചു. പുതിയ തീരുമാന പ്രകാരം ജനുവരി രണ്ട് വരെ നോട്ട് പിന്‍വലിക്കില്ലെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് നോട്ട് പിന്‍വലിക്കല്‍