Archive

Back to homepage
Branding

ആയുഷ് ബ്രാന്‍ഡ് പുരസ്‌കാരം എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സിന്

  കൊച്ചി: ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്‌സ് 2016-ലെ ആയുഷ് ബ്രാന്‍ഡ് പുരസ്‌കാരത്തിന് എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ് അര്‍ഹരായി. ഹെല്‍ത്ത് ഇന്നവേഷന്‍ വിഭാഗത്തില്‍ എയ്മില്‍ ഉത്പന്നമായ ബിജിആര്‍-34 ഒന്നാം റണ്ണര്‍ അപ്പായി. ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ്

Branding

കേരള പ്രസ് അക്കാദമി പൂര്‍വിദ്യാര്‍ഥി സംഗമം 2017 ജനവരി 07ന്

കേരള പ്രസ് അക്കാദമി പൂര്‍വവിദ്യാര്‍ഥി സംഗമം 2017 ജനുവരി ഏഴ് ശനിയാഴ്ച കാക്കനാടുള്ള അക്കാദമി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. അക്കാദമിയില്‍ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതു മുതലുള്ള എല്ലാ ബാച്ചിലേയും ജേണലിസംപി.ആര്‍. വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാണ് സംഗമം. ഗുരുക്കന്മാരെ നേരില്‍ കാണാനും ആദരിക്കാനുമുള്ള ഒരു കൂടിച്ചേരല്‍

Business & Economy

മഞ്ഞപ്പിത്തം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

  കൊച്ചി: കോതമംഗലം, നെല്ലിക്കുഴി എന്നീ മേഖലകളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. വീടുവീടാന്തരമുളള സര്‍വ്വെകളും, ബോധവത്കരണ പരിപാടികളും ഊര്‍ജിതമാക്കി നടത്തി വരുന്നു. ഓരോരുത്തരെയും പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ടാണ് ബോധവത്കരണം നടത്തുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രോഗബാധിത

Trending

തട്ടിപ്പില്‍ തട്ടി വീഴുമ്പോള്‍….

  സംസ്ഥാനത്ത് എടിഎം തട്ടിപ്പുകള്‍ കൂടുകയാണോ. തട്ടിപ്പിനിരയായി എന്നു കാണിച്ച് ഒരു ഫേസ്ബുക്ക് ഉപഭോക്താവ് തന്റെ എക്കൗണ്ടിലിട്ട പോസ്റ്റ്. മുരളി ധരിനാണ് എടിഎമ്മില്‍ നിന്നും കാശുപോയ ദുരനുഭവമുണ്ടായത്. പോസ്റ്റിന്റെ പൂര്‍ണരൂപം…. കടം കട്ടോണ്ട് പോയി എന്ന് ഇന്നലെ പറഞ്ഞത് പഴഞ്ചൊല്ലൊന്നുമല്ലാട്ടോ.എന്റെ എടിഎം

Tech

ഇ-ഗവേണന്‍സ് ഇടപാടുകള്‍ 1,000 കോടി കടന്നു

  ന്യൂഡെല്‍ഹി: രാജ്യത്ത് ഈ വര്‍ഷം നടന്നിട്ടുള്ള ഇ-ഗവേണന്‍സ് ഇടപാടുകളുടെ എണ്ണം ആയിരം കോടി കടന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ ഇ-ടാല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ-സംസ്ഥാന തലങ്ങളിലെ ഇ-ഗവേണന്‍സ് ഇടപാടുകളുടെ സ്ഥിതിവിവരക്കണക്കുകളാണ് ഇ-ടാല്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം

Business & Economy

പഞ്ചസാര വില്‍പ്പന 9.49 % ഇടിയുമെന്ന് വിലയിരുത്തല്‍

  ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തെ പഞ്ചസാര വില്‍പ്പന 9.49 ശതമാനം ഇടിയുമെന്ന് വിലയിരുത്തല്‍. മൊത്ത വ്യാപാരമേഖലയിലെ ഉപഭോഗത്തില്‍ കുറവുനേരിടുന്നതിനൊപ്പം ചെറുകിട ആവശ്യകതയിലും ഇടിവു നേരിടുകയാണ്. ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ കണക്ക് പ്രകാരം ഒക്‌റ്റോബറില്‍ പഞ്ചസാര വില്‍പ്പനയില്‍

Branding

ക്ലൗഡ് കംപ്യൂട്ടിംഗ്, എന്റര്‍ടെയ്ന്‍മെന്റ് സേവനങ്ങള്‍ക്കും ‘ഗൂഗിള്‍ ടാക്‌സ്’ഈടാക്കും

  മുംബൈ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഐബിഎം, മൈക്രോസോഫ്റ്റ്, ആമസോണ്‍ വെബ് സര്‍വീസസ്, ആപ്പിള്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികളില്‍ ഉടന്‍ തന്നെ ‘ഗൂഗിള്‍ ടാക്‌സി’ന്റെ പിടിയിലകപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വരുമാനത്തിന് ഏര്‍പ്പെടുത്തുന്ന നികുതിയാണ് പൊതുവേ

Politics

നൈപുണ്യ വികസനമില്ലെങ്കില്‍ മേക്ക് ഇന്‍ ഇന്ത്യ ഫലം കാണില്ല: രാജീവ് പ്രതാപ് റൂഡി

  ന്യൂഡെല്‍ഹി: നൈപുണ്യ വികസന പരിശീലനത്തിലൂടെ വൈദഗ്ധ്യം നേടിയ തൊഴില്‍ ശക്തിയില്ലെങ്കില്‍ മേക്ക് ഇന്‍ പദ്ധതി ഫലം കാണില്ലെന്ന് കേന്ദ്ര നൈപുണ്യ വികസന (സംരംഭകത്വം) വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി. ഫിക്കി (എഫ്‌ഐസിസിഐ) സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് രാജ്യത്ത്

Slider Top Stories

5.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു: ശാക്തികാന്ത ദാസ്

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ഇതുവരെ ആര്‍ബിഐ 5.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശാക്തികാന്ത ദാസ്. കഴിയുന്നതും വേഗത്തില്‍ കൂടുതല്‍ പണം ബാങ്കുകളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 5.5

Entrepreneurship

യുവസംരംഭകര്‍ക്കായി ടെക് മഹീന്ദ്രയുടെ മേക്കര്‍ ലാബ്

  പൂനെ: ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഐടി സംരംഭം ടെക് മഹീന്ദ്ര കമ്പനിയിലെ ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൂനെയില്‍ മേക്കര്‍ ലാബ് പ്രോഗ്രം ആരംഭിച്ചു. നിലവില്‍ പൂനെ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിങ്ങനെ രാജ്യത്തെ നാലു സ്ഥാലങ്ങളിലാണ് മേക്കര്‍

Slider Top Stories

മാര്‍ച്ച് 31 വരെ കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരം

  ന്യൂഡെല്‍ഹി: നികുതി വെട്ടിപ്പു നടത്തിയവര്‍ക്ക് മാര്‍ച്ച് 31 വരെ വരുമാനം വെളിപ്പെടുത്താന്‍ സമയമനുവദിച്ചു. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരിലുള്ള പുതിയ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലാണ് ഡിസംബര്‍ 17 മുതല്‍ മാര്‍ച്ച് 31 വരെ കള്ളപ്പണം വ്യക്തമാക്കുന്നതിന്

Editorial

പനാമ ഗേറ്റുകള്‍ ശ്രീ ശ്രീക്ക് വേണ്ടി തുറന്നപ്പോള്‍

ഇതിഹാസ സമാനമായ പനാമ കനാലിന്റെ ഗേറ്റുകള്‍ അടുത്തിടെ ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനു വേണ്ടി പനാമ സര്‍ക്കാര്‍ തുറന്നുകൊടുത്തത് ശ്രദ്ധേയമായി. ഒരു ഇന്ത്യക്കാരനു വേണ്ടി പനാമ കനാലിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നത് ആദ്യമായിട്ടാണെന്നതാണ് ശ്രദ്ധേയം. പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക്

Editorial

അടിതെറ്റി വെനെസ്വല

  നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ നടപടി എല്ലാവരെയും അത്ഭുതപ്പെടുത്തി പ്രഖ്യാപിച്ചത്. പല മേഖലകളും ഇപ്പോഴും നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ഞെരുങ്ങുന്നുണ്ടെങ്കിലും വലിയൊരു ഭൂകമ്പം അത് രാജ്യത്ത് സൃഷ്ടിച്ചില്ല. എന്നാല്‍ മോദി കാണിച്ച വഴിയേ പോയ

World

സിറിയന്‍ യുദ്ധം: യഥാര്‍ഥ വിജയി ഇറാന്‍

പോരാട്ടം രൂക്ഷമായ കിഴക്കന്‍ അലെപ്പോയില്‍നിന്നും കഴിഞ്ഞ ബുധനാഴ്ച സമാധാന സന്ദേശം വഹിക്കുന്ന പച്ച നിറമുള്ള ബസ് പ്രദേശവാസികളുമായി തുര്‍ക്കി ലക്ഷ്യംവച്ചു മെല്ലെ നീങ്ങിയപ്പോള്‍, അത് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന റഷ്യയുടെയും ഇറാന്റെയുമൊക്കെ വിജയമായി ചിത്രീകരിച്ചു. പക്ഷേ,

Politics

 സംഘര്‍ഷാവസ്ഥ: മണിപ്പൂരില്‍ മൊബൈല്‍ഡേറ്റ സര്‍വീസ് നിരോധിച്ചു

ഇംഫാല്‍(മണിപ്പൂര്): സര്‍ദാര്‍ ഹില്‍സ്, ജിരിബാം പ്രദേശങ്ങളെ ജില്ലയായി ഉയര്‍ത്താനുള്ള മണിപ്പൂര് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് യുണൈറ്റഡ് നാഗ കൗണ്‍സില്‍ (യുഎന്‍സി) രംഗത്തു വന്നതിനെ തുടര്‍ന്നു നവമാധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെയും എസ്എംഎസിലൂടെയും തെറ്റായ പ്രചരണം നടക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മണിപ്പൂരില്‍ മൊബൈല്‍