Archive

Back to homepage
Branding

പുതുതലമുറ ഗെയിമിംഗ് ഡിവൈസുകളുമായി എച്ച്പി

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗെയിമിംഗ് മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി എച്ച്പി. വരും മാസങ്ങളില്‍ പൂര്‍ണ്ണമായും പുതിയ ശ്രേണിയിലുള്ള പ്രോഗ്രാമുകള്‍ പുറത്തിറക്കും. ചലച്ചിത്രങ്ങളെയും ഗെയിമുകളെയും ലക്ഷ്യം വച്ച് വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി സാധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി ലഭ്യമാക്കും. കമ്പ്യൂട്ടര്‍ ഗെയിമിംഗ് മേഖല

Branding

വണ്‍പ്ലസ് അടുത്ത വര്‍ഷം ഇന്ത്യയില്‍ 3 ടി ഫോണുകള്‍ നിര്‍മ്മിക്കും

  മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അടുത്ത ജനുവരിയില്‍ ഇന്ത്യയില്‍ 3ടി മോഡല്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആവശ്യകത നിറവേറ്റുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ടെക്‌നോളജി ഹബ്ബായ ബെംഗളൂരുവിലായിരിക്കും നിര്‍മ്മാണം നടക്കുക. രാജ്യത്ത്

Entrepreneurship

തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 200 കോടിയുടെ അമ്മ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട്

  ചെന്നൈ: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത പ്രഖ്യാപിച്ച 200 കോടിയുടെ അമ്മ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് ഉടന്‍ തന്നെ പ്രാവര്‍ത്തികമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫണ്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തമിഴ്‌നാട് ധനകാര്യ വകുപ്പ് വ്യക്തമാക്കി.

Women

വനിതാസംരംഭകര്‍ നയിക്കുന്ന ചില മികച്ച സ്റ്റാര്‍ട്ടപ്പുകള്‍

  ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വനിതാ സാന്നിദ്ധ്യം കുറവാണെങ്കിലും നേതൃത്വനിരയില്‍ ശക്തമായ സ്ത്രീകളുള്ള മികച്ച പല സ്റ്റാര്‍ട്ടപ്പുകളും നമ്മുടെ രാജ്യത്തുണ്ട്. ഈ മാസം ബെംഗളൂരുവില്‍ നടന്ന ഗ്രേസ് ഹോപ്പര്‍ സെലിബ്രേഷന്‍ ഓഫ് വുമണ്‍ ഇന്‍ കംപ്യൂട്ടിംഗ് സമ്മേളനത്തില്‍ ധാരാളം വനിതാ സംരംഭകര്‍

Branding

ടു വീലര്‍ ടാക്‌സി സര്‍വീസ് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി യുബര്‍

  ന്യൂഡെല്‍ഹി: ലോകത്തിലെ തന്നെ മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ യുബര്‍ ഇന്‍ക് അതിന്റെ ഇരുചക്രവാഹന ഗതാഗത സേവനമായ യുബര്‍മോട്ടോ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ട്രാവിസ് കലാനിക് (Travis Kalanick) ആണ് വാര്‍ത്ത

Slider Top Stories

പൊതുജനരോഷത്തെ തുടര്‍ന്ന് വെനസ്വേലയില്‍ ഡീമോണിട്ടൈസേഷന്‍ നടപടി റദ്ദാക്കി

  കരാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ കറന്‍സി നോട്ട് അസാധുവാക്കിയ നടപടിക്കെതിരേ പൊതുജന രോഷം ഉയര്‍ന്നതോടെ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ താത്കാലികമായി പിന്മാറി. ഈ മാസം 11നാണു തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 72 മണിക്കൂറിനകം 100 ബൊളിവര്‍ നോട്ടുകള്‍ അസാധുവാകുമെന്നും, ഇത്തരത്തില്‍ അസാധുവായ

Slider Top Stories

5,000 രൂപയ്ക്ക് മുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം

  ന്യൂഡെല്‍ഹി: പഴയ നോട്ടുകള്‍ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ 30 വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിര്‍ദേശ പ്രകാരം 5,000 രൂപയില്‍ കൂടുതലുള്ള അസാധുവാക്കിയ 500ന്റെയും, 1000ത്തിന്റെയും നോട്ടുകള്‍ ഒരാള്‍ക്ക് ഒറ്റ തവണ

Slider Top Stories

പ്രതിപക്ഷത്തിന്റെ അജണ്ട സഭാസ്തംഭനം: മോദി

  കാണ്‍പൂര്‍: അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരില്‍ നടന്ന ബിജെപി പരിവര്‍ത്തന്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍

Slider Top Stories

ഇപിഎഫ് പലിശ 8.65 ശതമാനമായി കുറച്ചു

  ന്യൂഡെല്‍ഹി : ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് നിലവിലെ 8.80 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി കുറച്ചു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ

Slider Top Stories

കരുണിന് ട്രിപ്പിള്‍ സെഞ്ച്വറി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്താകാതെ ട്രിപ്പില്‍ സെഞ്ച്വറി തികച്ച് മലയാളി താരം കരുണ്‍ നായര്‍. കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതോടെ ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 759 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ടെസ്റ്റ്

Branding

ഓണ്‍ലൈന്‍ ടേം പ്ലാന്‍ ‘ഇ ടച്ചു’മായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്

  കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ആദ്യത്തെ ഓണ്‍ലൈന്‍ ടേം പ്ലാനായ ‘ഇ ടച്ച്’ അവതരിപ്പിച്ചു. ഷീല്‍ഡ്, ഷീല്‍ഡ് പ്ലസ്, ഷീല്‍ഡ് സൂപ്പര്‍, ഷീല്‍ഡ് സുപ്രീം എന്നിങ്ങനെ നാലു വ്യത്യസ്തമായ പോളിസികളില്‍

Branding

ഇടുപ്പ് മാറ്റിവെക്കലിനെക്കുറിച്ച് വിപിഎസ് ലേക്‌ഷോറില്‍ ദ്വിദിന ശില്‍പശാല നടന്നു

  കൊച്ചി: ഇടുപ്പ് മാറ്റിവെ്ക്കലിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ സംബന്ധിച്ച രണ്ട് ദിവസത്തെ ശില്‍പശാല വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്നു. കൊച്ചിയില്‍ ഈയിടെ സമാപിച്ച ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്റെ 51ാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ

Banking

കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

  തൃശൂര്‍: പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കൊളെജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ‘എസ്‌ഐബി സ്‌കോളര്‍’ ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ പദ്മവിഭൂഷണ്‍ ഡോ. ഇ ശ്രീധരന്‍ ഔപചാരികമായി അവതരിപ്പിച്ചു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള ദീര്‍ഘകാല സംരംഭമായ

Auto

ഔഡി ഇന്ത്യയ്ക്ക് പുതിയ തലവന്‍

  കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി ഇന്ത്യയുടെ പുതിയ തലവനായി റാഹില്‍ അന്‍സാരി നിയമിതനായി. ഔഡിയുടെ ജര്‍മന്‍ മാതൃകമ്പനിയായ ഔഡി എജിയിലെ ഗ്ലോബല്‍ പ്രൈസിംഗ് ഫോര്‍ ഔഡി പാര്‍ട്‌സ് ഹെഡ് സ്ഥാനത്തു നിന്നാണ് റാഹില്‍ അന്‍സാരിയുടെ ഇന്ത്യയിലേയ്ക്കുള്ള വരവ്.

Branding

ഏഷ്യന്‍ പെയിന്റ്‌സ് ബിനാലെ പങ്കാളികള്‍

  കൊച്ചി: മുസിരിസ് ബിനാലെയില്‍ ഏഷ്യന്‍ പെയിന്റ്‌സും പങ്കാളികള്‍. സമൂഹത്തിനുവേണ്ടി കല എന്ന ആശയം പ്രചരിപ്പിക്കുക എന്ന ദൗത്യം ഏഷ്യന്‍ പെയിന്റ്‌സ് ഏറ്റെടുത്തിരിക്കുകയാണെന്ന് കമ്പനി. 17 രാജ്യങ്ങളില്‍ സാന്നിധ്യം ഉള്ള 127.15 ബില്യണ്‍ രൂപയുടെ കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്‌സ്. ബിനാലെയുടെ ഭാഗമായി

Branding

ആയുഷ് ബ്രാന്‍ഡ് പുരസ്‌കാരം എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സിന്

  കൊച്ചി: ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്‌സ് 2016-ലെ ആയുഷ് ബ്രാന്‍ഡ് പുരസ്‌കാരത്തിന് എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ് അര്‍ഹരായി. ഹെല്‍ത്ത് ഇന്നവേഷന്‍ വിഭാഗത്തില്‍ എയ്മില്‍ ഉത്പന്നമായ ബിജിആര്‍-34 ഒന്നാം റണ്ണര്‍ അപ്പായി. ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ്

Branding

കേരള പ്രസ് അക്കാദമി പൂര്‍വിദ്യാര്‍ഥി സംഗമം 2017 ജനവരി 07ന്

കേരള പ്രസ് അക്കാദമി പൂര്‍വവിദ്യാര്‍ഥി സംഗമം 2017 ജനുവരി ഏഴ് ശനിയാഴ്ച കാക്കനാടുള്ള അക്കാദമി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. അക്കാദമിയില്‍ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതു മുതലുള്ള എല്ലാ ബാച്ചിലേയും ജേണലിസംപി.ആര്‍. വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാണ് സംഗമം. ഗുരുക്കന്മാരെ നേരില്‍ കാണാനും ആദരിക്കാനുമുള്ള ഒരു കൂടിച്ചേരല്‍

Business & Economy

മഞ്ഞപ്പിത്തം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

  കൊച്ചി: കോതമംഗലം, നെല്ലിക്കുഴി എന്നീ മേഖലകളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. വീടുവീടാന്തരമുളള സര്‍വ്വെകളും, ബോധവത്കരണ പരിപാടികളും ഊര്‍ജിതമാക്കി നടത്തി വരുന്നു. ഓരോരുത്തരെയും പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ടാണ് ബോധവത്കരണം നടത്തുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രോഗബാധിത

Trending

തട്ടിപ്പില്‍ തട്ടി വീഴുമ്പോള്‍….

  സംസ്ഥാനത്ത് എടിഎം തട്ടിപ്പുകള്‍ കൂടുകയാണോ. തട്ടിപ്പിനിരയായി എന്നു കാണിച്ച് ഒരു ഫേസ്ബുക്ക് ഉപഭോക്താവ് തന്റെ എക്കൗണ്ടിലിട്ട പോസ്റ്റ്. മുരളി ധരിനാണ് എടിഎമ്മില്‍ നിന്നും കാശുപോയ ദുരനുഭവമുണ്ടായത്. പോസ്റ്റിന്റെ പൂര്‍ണരൂപം…. കടം കട്ടോണ്ട് പോയി എന്ന് ഇന്നലെ പറഞ്ഞത് പഴഞ്ചൊല്ലൊന്നുമല്ലാട്ടോ.എന്റെ എടിഎം

Tech

ഇ-ഗവേണന്‍സ് ഇടപാടുകള്‍ 1,000 കോടി കടന്നു

  ന്യൂഡെല്‍ഹി: രാജ്യത്ത് ഈ വര്‍ഷം നടന്നിട്ടുള്ള ഇ-ഗവേണന്‍സ് ഇടപാടുകളുടെ എണ്ണം ആയിരം കോടി കടന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ ഇ-ടാല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ-സംസ്ഥാന തലങ്ങളിലെ ഇ-ഗവേണന്‍സ് ഇടപാടുകളുടെ സ്ഥിതിവിവരക്കണക്കുകളാണ് ഇ-ടാല്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം