Archive

Back to homepage
Auto Trending

‘ഹിമാലയന്‍’ വെല്ലുവിളികള്‍

ഏത് കാലാവസ്ഥയിലും ഏത് റോഡിലും ഒരു മടിയുമില്ലാതെ കയറിയിറങ്ങാനുള്ള ശേഷിയാണ് അഡ്വഞ്ചര്‍ ബൈക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റുള്ള ബൈക്കുകളില്‍ നിന്നും രൂപ കല്‍പ്പനയിലും ഇവയില്‍ വലിയ മാറ്റമുണ്ട്. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ തടിയന്‍മാരാണെങ്കില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ എല്ലാം എലുമ്പന്‍മാരാണ് ഇന്ത്യന്‍ ഇരുചക്ര

Editorial

നോട്ട് അസാധുവാക്കലും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പും

  അടുത്ത വര്‍ഷമാദ്യം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായക്ക് യുപിയില്‍ ഇപ്പോള്‍ മങ്ങലേല്‍ക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍. കശ്മീരില്‍ നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ ആര്‍മി നടത്തിയ മിന്നലാക്രമണം

Slider Top Stories

സോളാര്‍ തട്ടിപ്പ്: സരിതയ്ക്കും ബിജുവിനും മൂന്ന് വര്‍ഷം തടവ്

  കൊച്ചി: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. കേസിലെ കൂട്ടുപ്രതിയായ സീരിയല്‍ നടി ശാലുമേനോനെ വെറുതെ വിട്ടു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. കേസില്‍

World

ട്രംപ് മന്ത്രിസഭയില്‍ ആശങ്ക: 19ലെ ഇലക്ട്രല്‍ വോട്ടെടുപ്പ് നിര്‍ണായകം

1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു ശേഷമുള്ള ശീതയുദ്ധാനന്തര കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍, അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ ഡമോക്രാറ്റുകള്‍ റഷ്യയെ എതിരാളിയായി കരുതിയിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണു സോവിയറ്റ് യൂണിയന്‍-അമേരിക്ക ചേരി തിരിഞ്ഞ് ശീതയുദ്ധം ആരംഭിച്ചത്. 1960കളും 70കളും ശീതയുദ്ധത്തിന്റെ പാരമ്യാവസ്ഥയിലെത്തുകയും

World

പുടിന് പങ്കുണ്ടായിരുന്നു

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ശ്രമിച്ചിരുന്നെന്നു വ്യക്തമായ തെളിവ് ലഭിച്ചതായി യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ എപ്രകാരം ഉപയോഗിക്കണമെന്നു പുടിന്‍ നിര്‍ദേശിച്ചിരുന്നു. ദ്വിമുഖ തന്ത്രമാണ്

World

ദക്ഷിണ കൊറിയ: ഇംപീച്ച്മെന്റ് തീരുമാനത്തിനെതിരേ ഹര്‍ജി

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുഹയിയെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റിന്റെ തീരുമാനത്തിന് നിയമപരമായി സാധുതയില്ലെന്നു പാര്‍ക്കിന്റെ അഭിഭാഷകര്‍ വെള്ളിയാഴ്ച രാജ്യത്തെ പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. പ്രസിഡന്റ് രഹസ്യധാരണയിലൂടെ സുഹൃത്തുമൊത്ത് വന്‍കിട ബിസിനസ് സ്ഥാപനങ്ങളില്‍നിന്നും സംഭാവന സ്വീകരിച്ച സംഭവമാണ്

World

ജപ്പാന്‍-റഷ്യ ചര്‍ച്ച: ദ്വീപിന്റെ ഉടമസ്ഥതാ തര്‍ക്കം പരിഹരിച്ചില്ല

  ടോക്യോ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാനെയും സോവിയറ്റ് യൂണിയനെയും സമാധാന കരാര്‍ ഒപ്പുവയ്ക്കുന്നതില്‍നിന്നും പിന്തിരിപ്പിച്ച അതിര്‍ത്തി തര്‍ക്കത്തിനു പുടിന്റെ സന്ദര്‍ശനത്തിലും പരിഹാരമായില്ല. വ്യാഴാഴ്ചയാണു ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പുടിനെത്തിയത്. സന്ദര്‍ശനത്തിനിടെ പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മില്‍ ജപ്പാന്റെ വടക്കന്‍ തീരത്തുള്ള ദ്വീപിന്റെ

World

ബ്രെക്‌സിറ്റ്: കൗണ്ട്ഡൗണ്‍ ആരംഭിച്ചു കൊള്ളാന്‍ ബ്രിട്ടനോട് ഇയു

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍(ഇയു) നിന്നും അംഗത്വം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായി നാലുമാസത്തിനകം ചര്‍ച്ച ആരംഭിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വ്യാഴാഴ്ച സമ്മതം അറിയിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ അംഗത്വം ഉപേക്ഷിക്കുന്ന നടപടികള്‍ ത്വിരഗതിയില്‍ പുരോഗമിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

Politics Trending

രാഹുല്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച വിവാദമാകുന്നു

ന്യൂഡല്‍ഹി: കറന്‍സി നോട്ടുക്കള്‍ അസാധുവാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരിക്കവേ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടിയായി. ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് വളപ്പിലുള്ള ഗാന്ധി

Sports

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക ബസ് പിടികൂടി

  കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൂട്‌ബോളിന്റെ കലാശപ്പോരാട്ടം നാളെ നടക്കാനിരിക്കെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ടീമംഗങ്ങള്‍ സഞ്ചരിക്കുന്ന വോള്‍വോ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി പരസ്യം പതിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ടീമിന്റെ ഔദ്യോഗിക വാഹനം പിടികൂടിയത്.

Sports

ക്ലബ് ഫൂട്‌ബോളില്‍ 500 ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ

  മാഡ്രിഡ്: പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് ഫൂട്‌ബോള്‍ കരിയറില്‍ അഞ്ഞൂറ് ഗോളുകള്‍ സ്വന്തമാക്കി. ഫിഫ ക്ലബ് ലോകകപ്പ് ഫൂട്‌ബോളിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ മെക്‌സിക്കന്‍ ടീമായ ക്ലബ് അമേരിക്കയ്‌ക്കെതിരെ ഗോള്‍ നേടിയതോടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് ഫുട്‌ബോളില്‍

Sports

ലയണല്‍ മെസ്സി വിവാഹിതനാകുന്നു

  ബ്യൂനസ് ഐറിസ്: അര്‍ജന്റൈന്‍ സൂപ്പര്‍ ഫൂട്‌ബോളര്‍ ലയണല്‍ മെസ്സി വിവാഹിതനാകുന്നു. മെസ്സിയുടെ ബാല്യകാല സഖിയും അര്‍ജന്റീനയിലെ പ്രശസ്ത മോഡലുമായ ആന്റെനോള റൊക്കൂസോയാണ് വധു. കഴിഞ്ഞ ഒന്‍പത് വര്‍ഷം ഇരുവരും ഒരുമിച്ച് താമസിച്ചതിന് ശേഷമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം ജൂലൈയിലാണ്

Slider Top Stories

തെരഞ്ഞെടുപ്പിലെ ഇടപ്പെടല്‍: റഷ്യക്കെതിരേ തിരിച്ചടിക്കുമെന്ന് ഒബാമ

  ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ റഷ്യയ്ക്ക് ഇതിന് തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തി. യുഎസ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെയും സമ്പൂര്‍ണതയെയും ചോദ്യം ചെയ്യുന്ന

Slider Top Stories

ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത തള്ളി രത്തന്‍ ടാറ്റ

  ന്യൂ ഡെല്‍ഹി : ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ രത്തന്‍ ടാറ്റ തള്ളി. ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കുന്നതായി ടാറ്റ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ട്രസ്റ്റുകളുടെ വിവിധ