Archive

Back to homepage
Branding

പുതിയ നിക്ഷേപ പദ്ധതികളും ആകര്‍ഷക നിരക്കുകളുമായി ഡിഎച്ച്എഫ്എല്‍

  തിരുവനന്തപുരം: സ്വകാര്യമേഖലയിലെ മുന്‍നിര ഭവന വായ്പ കമ്പനിയായ ഡിഎച്ച്എഫ്എല്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സൊസൈറ്റികള്‍ക്കും ക്ലബ്ബുകള്‍ക്കും ട്രസ്റ്റുകള്‍ക്കുമായി സ്ഥിര നിക്ഷേപ പദ്ധതികളുടെ വിപുലമായ നിര അവതരിപ്പിച്ചു. ഓരോ ഉപഭോക്താവിനും അനുയോജ്യമായ വിധത്തില്‍ തയാറാക്കിയിട്ടുള്ള ഈ നിക്ഷേപ പദ്ധതികള്‍ നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ച്

Branding

വെര്‍ച്വല്‍ റിയാലിറ്റി ഓട്ടോ ഷോറൂമുമായി പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ്

  കൊച്ചി: രാജ്യത്തെ പ്രമുഖ മാരുതി ഡീലറായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ഇന്ത്യയിലാദ്യമായി വെര്‍ച്വല്‍ റിയാലിറ്റി ഓട്ടോ ഷോറൂം ഒരുക്കുന്നു. ഇന്നും നാളെയും ഇടപ്പള്ളി ലുലുമാളിലെ പോപ്പുലര്‍ വിആര്‍ സ്റ്റാളിലും, മാമംഗലത്തെ ഷോറൂമിലും വെര്‍ച്വല്‍ റിയാലിററി അനുഭവം ആസ്വദിക്കാം. ഉപഭോക്താക്കള്‍ക്ക്

Branding

സര്‍ക്കാര്‍ ആശുപത്രികളിലെ ഗര്‍ഭകാല പ്രസവ ചികിത്സാ, പരിചരണങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കും: കെ കെ ശൈലജ

  തിരുവനന്തപുരം: പ്രസവത്തോടനുബന്ധിച്ച് അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംഭവിക്കാവുന്ന സങ്കീര്‍ണ്ണതകളും മരണവും തടയുന്നതിനുവേണ്ടി സംസ്ഥാനത്തെ ആശുപത്രികളിലെ ഗര്‍ഭകാലപ്രസവ ചികിത്സ പരിചരണങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശിശുമരണനിരക്കും, മാതൃമരണനിരക്കും കുറക്കുന്നതിന്റെ ഭാഗമായി സംസ്ഥാന

Branding

1 ലക്ഷം ഗ്രോബാഗുകള്‍ വിതരണം ചെയ്തു

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയുടെ ഹരിത കേരളം സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് 4000 കുടുംബങ്ങള്‍ക്ക് 25 വീതം ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Business & Economy

കൃഷിഫാമുകളെ ആധുനികവല്‍ക്കരിക്കും: കൃഷിമന്ത്രി

  നേര്യമംഗലം: ജില്ലാ കൃഷിത്തോട്ടം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലും ഫാം സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഫാം വികസനത്തെപ്പറ്റി വ്യക്തമായ നിഗമനത്തിലെത്തിയിട്ടുണ്ടെന്നും, ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ കൃഷിഫാമുകളെയും ആധുനികവല്‍ക്കരിക്കുവാന്‍ ഉള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വെബ്‌കോണിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും

Branding

ഡെനിം ഡ്രിഫ്റ്റ് ഫര്‍ഹാന്‍ അക്തറും ശ്രദ്ധ കപൂറും പ്രകാശനം ചെയ്തു

  കൊച്ചി: പ്രമുഖ പെയ്ന്റ് ആന്‍ഡ് കോട്ടിംഗ് കമ്പനിയും ഇന്ത്യയിലെ ഡ്യൂലക്‌സ് പെയ്ന്റ്‌സ് നിര്‍മ്മാതാക്കളുമായ അക്‌സോനൊബേല്‍, ഡെനിം ഡ്രിഫ്റ്റ് കളര്‍ ഓഫ് ദ ഇയര്‍ 2017 ആയി പ്രഖ്യാപിച്ചു. അക്‌സോനൊബേലിന്റെ കളര്‍ ഫ്യൂച്ചേഴ്‌സ് എന്ന ആഗോള വാര്‍ഷിക അവലോകനത്തിന്റെ 14-ാമത് പതിപ്പിന്റെ

Banking

എസ് ബിടി വായ്പപലിശ നിരക്കുകള്‍ കുറച്ചു

  ഈ മാസം ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വായ്പകളുടെ പലിശനിരക്കുകള്‍ കുറച്ചു. ഇതു വഴി കാര്‍ വായ്പ, ഭവന വായ്പ, അനുബന്ധവായ്പ എന്നിവയൂടെ പലിശനിരക്കുകളില്‍ 0.15 ശതമാനം കുറവ് വരും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്ബിടി

Business & Economy

ഉള്‍നാടന്‍ കായലുകളില്‍ മത്സ്യബന്ധനത്തെ സഹായിക്കാന്‍ നടപടികള്‍: നിയമസഭാസമിതി

കൊച്ചി: ഉള്‍നാടന്‍ കായലുകളില്‍ മത്സ്യബന്ധനത്തെ സഹായിക്കുന്ന നടപടികളെടുക്കാന്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പലയിടത്തും കായലിലടിയുന്ന മണ്ണും ചെളിയും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണിത്. വള്ളമടുപ്പിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുമൂലം

Slider Top Stories

‘റിപ്പബ്ലിക്കു’മായി ചാനല്‍ യുദ്ധത്തിന് അര്‍ണാബ് ഗോസ്വാമി

  ന്യുഡെല്‍ഹി: മാധ്യമ വ്യവസായത്തിലെ പുതുയുദ്ധത്തിന് തയാറെടുത്ത് അര്‍ണാബ് ഗോസ്വാമിയെത്തുന്നു. ഇംഗ്ലീഷ് വാര്‍ത്താ ചനലുകള്‍ ലാഭകരമാകുന്നതിന് കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ പുതിയ സംരംഭവുമായി എത്തുന്ന അര്‍ണാബ് നിലവിലെ ചാനലുകള്‍ക്ക് കടുത്ത ഭീഷണിയാകും എന്നുറപ്പ്. റിപ്പബ്ലിക് എന്നാണ് പുതിയ സംരംഭത്തിന് അര്‍ണാബ്

Branding

രാഹുല്‍ ശിവശങ്കര്‍ ടൈംസ് നൗ ചീഫ് എഡിറ്റര്‍

  മുംബൈ: പ്രമുഖ ടിവി ജേണലിസ്റ്റായ രാഹുല്‍ ശിവശങ്കര്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ടൈംസ് നൗവിന്റെ ചീഫ് എഡിറ്ററായി നിയമിതനായി. ടൈംസ് നൗ എഡിറ്ററായിരുന്ന അര്‍ണബ് ഗോ സ്വാമി പുതിയ സംരംഭം ആരംഭിക്കുന്നതിനായി രാജിവെച്ച സാഹചര്യത്തിലാണ് രാഹുലിന്റെ നിയമനം. ടൈംസ് നൗവിന്റെ

Branding

രാകേഷ് ജുന്‍ജുന്‍വാല മന്ധന റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സിന്റെ ഓഹരികള്‍ വാങ്ങി

പ്രശസ്ത നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല മന്ധന റീട്ടെയല്‍ വെഞ്ച്വേഴ്‌സിന്റെ 12.74 ശതമാനം ഓഹരികള്‍ വാങ്ങി. സല്‍മാന്‍ ഖാന്‍ ബ്രാന്‍ഡ് അംബാസഡറായ ബീയിംഗ് ഹ്യൂമണ്‍ വസ്ത്രങ്ങളുടെയും ഫാഷന്‍ അക്‌സസ്സറീസിന്റെയും നിര്‍മാണ ലൈസന്‍സുള്ള സംരംഭമാണ് മന്ധന. 2.81 ദശലക്ഷം രൂപയാണ് മന്ധനയുടെ ഓഹരികള്‍ക്കായി രാകേഷ്

Branding

ഇന്ത്യയില്‍ നിന്ന് 100 കോടി വരുമാനം ലക്ഷ്യമിട്ട് 75എഫ്

ഇന്ത്യന്‍ വംശജരായ ദീപീന്ദര്‍ സിംഗ്, പങ്കജ് ചൗല എന്നിവര്‍ ചേര്‍ന്ന് യുഎസില്‍ ആരംഭിച്ച സോഫ്റ്റ്‌വെയര്‍ കമ്പനി 75എഫ് 2018-19 വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്ന് 100 കോടി രൂപയുടെ വരുമാനം നേടാന്‍ ലക്ഷ്യമിടുന്നു. വാണിജ്യ സ്ഥാപനങ്ങളിലെ ഊര്‍ജആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സേവനങ്ങളാണ് കമ്പനി

Business & Economy

ആപ്പ് അധിഷ്ഠിത ടാക്‌സികള്‍ക്ക് അനുകൂലമായി കമ്മിറ്റി റിപ്പോര്‍ട്ട്

ന്യുഡെല്‍ഹി: ടാക്‌സി നയരൂപീകരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിയമിച്ച കമ്മിറ്റി നഗരത്തിലെ ടാക്‌സികളെയെല്ലാം ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ടാക്‌സി പെര്‍മിറ്റ്, നിര്‍ദിഷ്ട പോളിസി മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട്

Branding

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി യൂബര്‍

  സാന്‍ ഫ്രാന്‍സിസ്‌കോ: യൂബര്‍ ജന്മനാടായ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറിന് തുടക്കം കുറിച്ചു. കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാരുന്നു യൂബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറിന്റെ അവതരണം. കാലിഫോര്‍ണിയ റോഡുകളില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷിക്കാനുള്ള പെര്‍മിറ്റ്

Branding

വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയില്‍ ഡബിള്‍ ഡാറ്റ ഓഫര്‍

കൊച്ചി: മികച്ച ഓഫറുകളുമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയുടെ ഒന്നാംവാര്‍ഷികം. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പ്രത്യേക ഡാറ്റ പായ്ക്കുകളില്‍ ഇരട്ടി മൂല്യം വോഡഫോണ്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം, പുതുതായി 4ജിയിലേയ്ക്ക് മാറുന്നവര്‍ക്ക് രണ്ട് ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. ഇതിനു പുറമെ