Archive

Back to homepage
Sports

ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം: മൊയീന്‍ അലിക്ക് സെഞ്ച്വറി; രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്

  ചെന്നൈ: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിവസം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 284 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറിയുമായി മൊയീന്‍ അലിയും (120)

Slider Top Stories

സ്വര്‍ണ വില പതിനൊന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

  കൊച്ചി: സ്വര്‍ണ വില പതിനൊന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. നോട്ട് അസാധുവാക്കല്‍ നടപ്പിലായ നവംബര്‍ ഒമ്പതിനു ശേഷം ഇതുവരെ 3000 രൂപയുടെ ഇടിവാണ് പവന്‍ വിലയിലുണ്ടായത്. ഇന്നലെ 20,720 രൂപയില്‍ നിന്നും പവന് 240 രൂപ ഇടിഞ്ഞ് 20,480

Slider Top Stories

മുത്തലാഖിനെതിരെ ഹൈകോടതി നിരീക്ഷണം

  കൊച്ചി: ഇസ്ലാമിക രാജ്യങ്ങളില്‍ പോലും മുത്തലാഖിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹ മോചനത്തിന്റെ കാര്യത്തില്‍ പൊതുനിയമം വേണമെന്നും, അത് ശരീയത്തിന് എതിരാകുമെന്ന ആശങ്ക അടിസ്ഥാനഹരഹിതമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. മൂന്ന് വ്യത്യസ്ത കേസുകള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹ മോചന

Slider Top Stories

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം 1971ല്‍ നടത്തേണ്ടത്: പ്രധാനമന്ത്രി

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ ഭരണകാലയളവിനെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി കോണ്‍ഗ്രസ്സിനെ തിരിച്ചടിച്ചത്. 1971ല്‍ ആയിരുന്നു നോട്ട് അസാധുവാക്കല്‍ തീരുമാനം

Slider Top Stories

നോട്ട് അസാധുവാക്കലിനെതിരായ കേസുകള്‍ ഭരണഘടനാ ബെഞ്ചിന്

  ന്യൂഡെല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയത് സാമ്പത്തിക നയങ്ങളുടെ ഭാഗമായാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി ഇന്നലെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. നോട്ട്

Branding

കൊച്ചി മുസിരിസ് ബിനാലെ: ബ്രിട്ടീഷ് കലാകാരന്മാരുടെ പട്ടിക ബ്രിട്ടീഷ് കൗണ്‍സില്‍ പ്രഖ്യാപിച്ചു

  കൊച്ചി: സാംസ്‌കാരിക പങ്കാളിത്തവും സര്‍ഗപരമായ ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കി കൊച്ചി-മുസിരിസ് ബിനാലെയില്‍ പങ്കെടുക്കാന്‍ ബ്രിട്ടനില്‍നിന്നുള്ള അസാമാന്യ പ്രതിഭകളായ എട്ട് കലാകാരന്മാരുടെ പട്ടിക ക്രിയേറ്റിവ് സ്‌കോട്ട്‌ലാന്‍ഡിന്റെ സഹകരണത്തോടെ ബ്രിട്ടീഷ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. മൂന്നാം ലക്കത്തിലെത്തി നില്‍ക്കുന്ന ചരിത്രപ്രാധാന്യമുള്ള ഈ മേളയുമായുള്ള സഹകരണം

Auto

മാന്‍ ട്രക്ക്‌സ് ഇന്ത്യ സിഎല്‍എ ഇവോ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി

  കൊച്ചി: മാന്‍ ട്രക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഎല്‍എ ഇവോ നിരയില്‍ ഇന്ധനക്ഷമതയും കാര്യശേഷിയുമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പുറത്തിറക്കി. ജര്‍മ്മനിയിലെ മാന്‍ ട്രക്ക് & ബസ് എജിയുടെ സബ്‌സിഡിയറിയാണ് മാന്‍ ട്രക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സിഎല്‍എ ഇവോ

Slider Top Stories

കെല്‍ട്രോണിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും: വ്യവസായ മന്ത്രി

  തിരുവനന്തപുരം: കെല്‍ട്രോണിനെ രാജ്യത്തെ ഉന്നത നിലവാരമുള്ള പൊതുമേഖല സ്ഥാപനമാക്കി ഉയര്‍ത്തുമെന്നും ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായസഹകരണങ്ങളുമുണ്ടാകുമെന്നും വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഭാവിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് കെല്‍ട്രോണിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കണമെന്നും ദേശീയ-അന്തര്‍ദേശീയ

Branding

ജോയ് ആലുക്കാസിന്റെ യു എസിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്‌സിയിലെ എഡിസണില്‍

  കൊച്ചി: പ്രമുഖ ജൂവല്‍റി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്‌സിയിലെ എഡിസണില്‍ ഡിസംബര്‍ 17 ന് ഉദ്ഘാടനം ചെയ്യും. ആഗോള ബ്രാന്‍ഡായ ജോയ് ആലുക്കാസിന് ഷോറൂമുകളുളള 11മത് രാജ്യമാണ് അമേരിക്ക. ചിക്കാഗോയിലെ വെസ്റ്റ് ഡേവന്‍ അവന്യൂവിലും പുതിയ

Banking

ഉപഭോക്താക്കളെ ഡിജിറ്റലായി ശാക്തീകരിച്ച് ആക്‌സിസ് ബാങ്ക്

  കൊച്ചി: ഇടപാടുകാരെ വിവിധ ഡിജിറ്റല്‍ ഇടങ്ങളിലേക്കു ശാക്തീകരിക്കാനുതകുന്ന വിവിധ സൗകര്യങ്ങള്‍ ആക്‌സിസ് ബാങ്ക് പ്രഖ്യാപിച്ചു. കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ നേരിടാനായാണ് രാജ്യത്തെ വലുപ്പത്തില്‍ മൂന്നാം സ്ഥാനത്തുള്ള സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് പുതിയ പദ്ധതികള്‍ക്ക് രൂപംകൊടുത്തിരിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ്

Movies Trending

ജയരാജിന്റെ വീരത്തിലെ പാട്ട് ഓസ്‌കാര്‍ അവാര്‍ഡിന്റെ പരിഗണനാ പട്ടികയില്‍

  കൊച്ചി: ജയരാജ് സംവിധാനം ചെയ്ത ‘വീരം’ ചിത്രത്തിലെ പാട്ട് ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡുകളുടെ പരിഗണനാ പട്ടികയില്‍ കടന്നു . ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിലെ ‘വി വില്‍റൈസ്’ എന്ന പാട്ടാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജഫ് റോണയുടേതാണ് സംഗീതം.പശ്ചാത്തല സംഗീതവും റോണയുടെതാണ്.

Tech

കേരളത്തിലെ റേഷന്‍ വിതരണം ഹൈടെക്കാകുന്നു

  തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍വിതരണം മുടങ്ങിയെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നവംബര്‍ മാസത്തിലെ റേഷന്‍ വാങ്ങാന്‍ സാധിക്കാതെ പോയവര്‍ക്ക് അത് വാങ്ങുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഡിസംബറില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട

Entrepreneurship

ഐഡിയഫോര്‍ജില്‍ ഇന്‍ഫോസിസ് നിക്ഷേപം

  മുംബൈ: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇന്ത്യന്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയഫോര്‍ജില്‍ നിക്ഷേപം നടത്തി. നിക്ഷേപതുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിരീക്ഷണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ഐഡിയഫോര്‍ജ് നിര്‍മിക്കുന്ന ഡ്രോണുകളാണ് ഇന്ത്യന്‍ ആര്‍മി ഉപയോഗിക്കുന്നത്. കൂടാതെ ഊര്‍ജം, കൃഷി, ടെലികോം, തുടങ്ങിയ മേഖലകളിലും

Entrepreneurship Slider

ഇന്ത്യയിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പിന് 10 വയസ്സ്

  കൊച്ചി: ഇന്ത്യയിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പായ മോബ്മി പത്താം വയസ്സിലേക്ക് കടക്കുന്നു. ഈ അവസരത്തില്‍ അഞ്ച് വിദേശ രാജ്യങ്ങളിലേക്കു കൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ബിസിനസ്‌ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേഷ്യ, ഗള്‍ഫ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലുള്ള നിക്ഷേപകരുമായി മോബ്മിയുടെ ചര്‍ച്ചകള്‍

Branding

ഡെല്‍ഹി എയര്‍പ്പോര്‍ട്ട് ഇ-ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

  ന്യുഡെല്‍ഹി: ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് www.shopflydel.in എന്ന പേരില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. ആഭ്യന്തര യാത്രക്കാരുടെ വിമാനത്താവളത്തിലെ ഷോപ്പിംഗ് അനുഭവം മികച്ചതാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ടെര്‍മിനര്‍ ഒന്ന്, മൂന്ന് എന്നിവയുടെ ആഭ്യന്തര ഔട്ട്‌ലറ്റുകളില്‍ വില്‍ക്കുന്ന ബ്യൂട്ടി, ഫാഷന്‍,

Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്കു സഹായമൊരുക്കി കോവര്‍ക്കിംഗ് സ്‌പേസുകള്‍

  അഹമ്മദാബാദ്: അഹമ്മദാബാദ്, രാജ്‌കോട്ട്, ഉദയ്പൂര്‍, ജയ്പൂര്‍, പൂനെ തുടങ്ങിയ രണ്ടാം നിര നഗരങ്ങളില്‍ കോവര്‍ക്കിംഗ് സ്‌പേസുകളുടെ എണ്ണം കൂടുന്നു. പരസ്പര സഹകരണത്തിനുള്ള അവസരമൊരുക്കി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കുക എന്നതാണ് കോവര്‍ക്കിംഗ് സ്‌പേസുകളുടെ ലക്ഷ്യം. ചെറിയ സിറ്റികളില്‍ കൂണുപോലെ മുളച്ചുവരുന്ന

Branding

യുബര്‍മോട്ടോ ഹൈദരാബാദിലെത്തുന്നു

  ഹൈദരാബാദ്: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബറിന്റെ ബൈക്ക് ടാക്‌സി സേവനമായ യുബര്‍മോട്ടോ ജനുവരി മുതല്‍ ഹൈദരാബാദില്‍ ആരംഭിക്കും. ഗുഡ്ഗാവില്‍ യുബര്‍മോട്ടോ സേവനം നിലവിലുണ്ട്. ആദ്യം ബെംഗളൂരുവില്‍ സേവനം ആരംഭിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു. ഇതേ

Banking

വീട്ടുപടിക്കല്‍ പണം ലഭ്യമാക്കുന്നതിനായി യെസ് ബാങ്ക് ഗ്രോഫേഴ്‌സ് സഹകരണം

  ന്യുഡെല്‍ഹി: കറന്‍സി ക്ഷാമം നേരിടുന്ന സാഹര്യത്തില്‍ പണം വീട്ടുപടിക്കല്‍ എത്തിച്ചുകൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി യെസ് ബാങ്കും ഓണ്‍ലൈന്‍ ഗ്രോസറി സ്ഥാപനമായ ഗ്രോഫേഴ്‌സും സഹകരിക്കുന്നു. ഇതു വഴി ഓണ്‍ലൈനില്‍ ഓഡറുകള്‍ നല്‍കുമ്പോള്‍ ഉപഭോക്താവിന് 2,000 രൂപ വരെ കാഷ് നേടാന്‍ അവസരമുണ്ട്.

Trending

പ്രാദേശിക ഭാഷകളില്‍ സേവനങ്ങളൊരുക്കി ഇ-വാലറ്റ് കമ്പനികള്‍

  ബെംഗളൂരു: ഗവണ്‍മെന്റിന്റെ നോട്ട് അസാധുവാക്കല്‍ നടപടികളെ തുടര്‍ന്ന് ഡിജിറ്റല്‍ ഇക്കോണമിയുടെ സാധ്യതകള്‍ ശക്തമായതോടെ ഇവാലറ്റ് കമ്പനികളും ബാങ്കുകളും പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാക്കാനുള്ള മല്‍സരത്തിലാണ്. പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കും. പേടിഎമ്മും ഫോണ്‍പേയും

Branding

ആമസോണ്‍ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ 160 ശതമാനം വളര്‍ച്ച

  ബെംഗളൂരു: 1.4 ലക്ഷത്തിലധികം ആക്ടീവ് സെല്ലേഴ്‌സ് ഉള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആമസോണിന്റെ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ 2016 ല്‍ 160 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ചെറുകിട വില്‍പ്പനകാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ആമസോണ്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കിയതാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന്