Archive

Back to homepage
Entrepreneurship

ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നോര്‍വീജിയന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉന്നമിട്ട് വെല്‍ത്ത് ഫണ്ടുകള്‍ അടക്കമുള്ള നോര്‍വീജിയന്‍ കമ്പനികള്‍. ഇന്ത്യയിലെ ബിസിനസ് സാഹചര്യം അനുകൂലമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. ഇന്നൊവേഷന്‍ നോര്‍വെയുമായി ചേര്‍ന്ന് നോര്‍വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ (എന്‍ബിഎഐ)യും മുംബൈയിലെ നോര്‍വീജിയന്‍ കോണ്‍സുലേറ്റും ചേര്‍ന്ന്

Branding

എന്‍ടിപിസി കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിക്കും

  ന്യൂഡെല്‍ഹി: പൊതുമേഖല കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ഊര്‍ജ്ജ വിതരണ സേവന കമ്പനിയായ ഇനോക്‌സ് വിന്‍ഡുമായി സഹകരിച്ച് ഗുജറാത്തില്‍ 50 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പദ്ധതി

Banking Slider

സ്വകാര്യ ബാങ്കുകള്‍ക്കെതിരായ പരാതികള്‍ വര്‍ധിച്ചു

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസ് സ്വീകരിച്ചത് 1.02 ലക്ഷം പരാതികള്‍. അവയിലേറെയും സ്വകാര്യ ബാങ്കുകള്‍ക്കെതിരെയുള്ളതും. 36.5 ശതമാനത്തിന്റെ വര്‍ധനയാണ് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്കെതിരായ പരാതികളിലുണ്ടായിരിക്കുന്നത്. 2015-16 ധനകാര്യ വര്‍ഷത്തില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനില്‍ ലഭിച്ച പരാതികളുടെ എണ്ണത്തില്‍ 21

Slider Top Stories

നോട്ട് അസാധുവാക്കല്‍ വരുമാനത്തിലും ചെലവിടല്‍ സമീപനത്തിലും പ്രതിഫലിച്ചു തുടങ്ങി

  ന്യൂഡെല്‍ഹി: ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ സാമ്പദ്‌വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കി കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളുടെ വരുമാനത്തെയും ചെലവിടലിനെയും സാമ്പത്തിക പരിഷ്‌കരണ നയം ബാധിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍

Branding

സണ്‍ഫാര്‍മയുടെ ഹലോല്‍ യൂണിറ്റിലെ മരുന്ന് നിര്‍മാണത്തില്‍ വീഴ്ച

  മുംബൈ: പ്രമുഖ ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഗുജറാത്തിലെ ഹലോല്‍ യൂണിറ്റില്‍ മരുന്നുകളുടെ പരീക്ഷണ രീതികളിലും ഗുണനിലവാര പരിശോധനയിലും വീഴ്ച്ച സംഭവിച്ചതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ). നവംബര്‍ 17 മുതല്‍ ഡിസംബര്‍

Trending

ഇന്ത്യയില്‍ മൊബീല്‍ തട്ടിപ്പുകള്‍ 65 ശതമാനം വര്‍ധിക്കുമെന്ന് പഠനം

  ന്യൂഡെല്‍ഹി : അടുത്ത വര്‍ഷം രാജ്യത്ത് മൊബീല്‍ വഴിയുള്ള തട്ടിപ്പുകള്‍ 60 മുതല്‍ 65 ശതമാനത്തോളം വര്‍ധിക്കുമെന്ന് പഠനം. ഇ-വാലറ്റുകള്‍ മുഖേനയുള്ള ഡിജിറ്റല്‍ ഇടപാടുകളിലും മറ്റ് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനങ്ങളിലുമുള്ള വര്‍ധനവാണ് തട്ടിപ്പുകള്‍ കൂടുന്നതിനുള്ള സാധ്യത ഇത്രയധികം ഉയര്‍ത്തുന്നത്. അസ്സോചവും

Business & Economy

ഇന്ത്യ-ഇന്തോനേഷ്യ വ്യാപാര മൂല്യം 50 ബില്യണ്‍ ഡോളറിലെത്തുമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളരിലേക്ക് വളരുമെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്ത് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സംഘം തയാറാക്കിയ വിഷന്‍

Slider Top Stories

രാജ്യത്ത് തൊഴില്‍ നിയമനങ്ങള്‍ കുറയും

മുംബൈ : 2017ലെ ആദ്യ മൂന്ന് മാസം രാജ്യത്ത് തൊഴില്‍ നിയമനങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം കുറയുമെന്ന് മാന്‍പവര്‍ എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക് സര്‍വ്വേ പ്രവചിക്കുന്നു. 4,930 തൊഴില്‍ദാതാക്കളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 22 ശതമാനവും ജീവനക്കാരുടെ എണ്ണം വര്‍ധിക്കുമെന്ന് പറയുമ്പോള്‍ ഒരു

Branding

ക്ലീന്‍ എനര്‍ജി ഫണ്ട്: ബെവുമായി മുകേഷ് അംബാനി കൈകോര്‍ക്കുന്നു

  മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള ബ്രേക്ക്ത്രൂ എനര്‍ജി വെഞ്ച്വേഴ്‌സ് (ബിഇവി) എന്ന വ്യാവസായിക കൂട്ടായ്മയില്‍ അംഗമാകും. ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, ആലിബാബ ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ

Branding

സുധാംശു വത്സ് ബാര്‍ക് ഇന്ത്യ ചെയര്‍മാന്‍

ന്യൂഡെല്‍ഹി : ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് പരിശോധനാ സമിതിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ഇന്ത്യയുടെ പുതിയ ചെയര്‍മാനായി വിയാകോം 18 പ്രൈവറ്റ് മീഡിയ ലിമിറ്റഡ് ഗ്രൂപ്പ് സിഇഒ സുധാംശു വത്സിനെ തെരഞ്ഞെടുത്തു. സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററും

Business & Economy

സ്‌പെഷ്യാലിറ്റി മാളുകള്‍ വന്‍ വളര്‍ച്ച കൈവരിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌പെഷ്യാലിറ്റി മാളുകള്‍ വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയിലെ റീട്ടെയ്ല്‍ വിപണി അതിവേഗം വളര്‍ച്ച കൈവരിക്കുന്നതും മുന്‍നിരയിലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് വരുന്നതുമാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ വിവിധ നഗരങ്ങളിലായി നിലാവരമുള്ള സ്‌പെയ്‌സ്

Business & Economy

റെയ്റ്റ്‌സ് കമ്പനികള്‍ മുന്നോട്ട് വരാന്‍ ഇനിയും സമയമെടുക്കുമെന്ന് വിദഗ്ധര്‍

  ന്യൂഡെല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ കമ്പനികള്‍ നേരിടുന്ന പണപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ രൂപീകരിച്ച റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ക്ക് (റെയ്റ്റ്‌സ്) കമ്പനികള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് വിദഗ്ധര്‍. തിരിച്ചടി നേരിടുന്ന റിയല്‍റ്റി വിപണിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായേക്കുന്ന റെയ്റ്റ്‌സിന് സെക്യൂരിറ്റീസ്

Entrepreneurship

വിദേശ നിക്ഷേകര്‍ക്ക് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍റ്റിയില്‍ താല്‍പ്പര്യം വര്‍ധിച്ചു: ഇക്ര

  ന്യൂഡെല്‍ഹി: മുന്‍ നിര അന്തര്‍ദേശീയ നിക്ഷേപകര്‍ക്കും സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ക്കും ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍റ്റി വിപണിയില്‍ താല്‍പ്പര്യം വര്‍ധിച്ചതായി റേറ്റിംഗ് ഏജന്‍സി ഇക്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഈ മേഖലയില്‍ രേഖപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇതിന് പിന്നിലെന്നും ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

Business & Economy

റെസിഡന്‍ഷ്യല്‍ റിയല്‍റ്റി: പൂനെ, ബെംഗളൂരു വിപണികള്‍ മുന്നില്‍

  മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ രാജ്യത്ത മുഖ്യ ഒന്‍പത് നഗരങ്ങളില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ എട്ട് ശതമാനം വളര്‍ച്ച. പൂനെ, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളാണ് വില്‍പ്പനയില്‍ ഏറ്റവും നേട്ടം കൊയ്തത്. 2016 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍

Branding

ഡിഎല്‍എഫിന്റെ 40% ഓഹരികള്‍ രണ്ട് കമ്പനികള്‍ക്ക് വിഭജിച്ച് നല്‍കും

  മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍റ്റി ഡെവലപ്പറായ ഡിഎല്‍എഫ് തങ്ങളുടെ വാടക കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയുടെ 40 ശതമാനം ഓഹരികള്‍ രണ്ട് കമ്പനികള്‍ക്കായി വീതിച്ച് നല്‍കുന്നത് പരിഗണിക്കുന്നു. സ്വകാര്യ ഇക്വിറ്റി രംഗത്തെ ഭീമനായ അമേരിക്കന്‍ കമ്പനി ബ്ലാക്ക്‌സ്‌റ്റോണ്‍, സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന

Business & Economy

സിമന്റ് വിപണിയില്‍ അടുത്ത മാസം മുതല്‍ ഡിമാന്‍ഡ് വര്‍ധിക്കും

മുംബൈ: നോട്ട് അസാധുവാല്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ച രാജ്യത്തെ സിമന്റ് വിപണിയില്‍ അടുത്ത മാസത്തോടെ ഡിമാന്‍ഡ് വര്‍ധിച്ച് വരുമെന്ന് റിപ്പോര്‍ട്ട്. പണലഭ്യത സാധാരണ നിലയിലാകുന്നതോടെ സിമന്റ് വിപണിയില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്നാണ് റിലയന്‍സ് സെക്യുരിറ്റീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 500, 1,000

Branding

പിരാമല്‍ ഫണ്ട് മാനേജ്‌മെന്റ് 700 കോടി നിക്ഷേപിക്കും

മുംബൈ: പിരാമല്‍ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന കമ്പനിയായ പിരാമല്‍ ഫണ്ട് മാനേജ്‌മെന്റ് മുംബൈയിലുള്ള രണ്ട് കൊമേഴ്‌സ്യല്‍ പദ്ധതികള്‍ക്കായി 700 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. മുംബൈ പ്രാന്തപ്രദേശത്തുള്ള റിലയബിള്‍ ടെക് പാര്‍ക്ക്, എംപയര്‍ ടവേഴ്‌സ് എന്നീ പദ്ധതികളിലാണ് നിക്ഷേപം വിനിയോഗിക്കുക. നോട്ട് അസാധുവാക്കലിനിടയിലും

Editorial

നികുതി നിരക്കില്‍ കുറവ് പ്രതീക്ഷിക്കാം

  നോട്ട് അസാധുവാക്കല്‍ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചെങ്കിലും ബാങ്കുകളിലേക്കുള്ള നിക്ഷേപത്തില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റ് വരുന്ന ഫെബ്രുവരിയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുമ്പോള്‍ വലിയ തോതില്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കാം. ബാങ്കുകളിലേക്ക് പണമൊഴുകിയതോടെ

Editorial

വതല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പ്രസക്തം

ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങളാണ് മുന്‍ ഫിനാന്‍സ് സെക്രട്ടറി രത്തന്‍ വതല്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി നിര്‍ദേശിച്ചത്. കമ്മിറ്റി നിര്‍ദേശിച്ച മിക്ക കാര്യങ്ങളും സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ പേമെന്റുകള്‍ നിയന്ത്രിക്കാന്‍ സ്വതന്ത്ര റെഗുലേറ്റര്‍ വേണമെന്നത് എത്രമാത്രം

Slider Top Stories

വിപണി ഇടപെടലിനുള്ള വിഹിതം ഇരട്ടിയാക്കും: പിണറായി വിജയന്‍

വിപണി ഇടപെടലിനുള്ള വിഹിതം ഇനിയും വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെസ് ബുക്ക് പോസ്റ്റിലാണ് വാഗ്ദാനം. പോസ്റ്റിന്റെ പൂര്‍ണരൂപം. ഞങ്ങളുടെ ആദ്യ മന്ത്രിസഭായോഗത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്ന് വിപണി ഇടപെടലിനുള്ള വിഹിതം വര്‍ധിപ്പിക്കും എന്നതായിരുന്നു. ഇരട്ടിയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ആവശ്യമെങ്കില്‍ ഇനിയും വര്‍ധിപ്പിക്കും.