മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തി

മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തി

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തി. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിനടുത്ത് പശ്ചിമവാഹിനിയിലാണ് ജയലളിതയുടെ അര്‍ധസഹോദരന്‍ വരദരാജുവിന്റെ നേതൃത്വത്തില്‍ അയ്യങ്കാര്‍ രീതിയില്‍ ചടങ്ങ് നടത്തിയത്. നേരത്തെ നടത്തിയ ചടങ്ങില്‍ ബന്ധുക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.

Comments

comments

Categories: Politics

Related Articles