Archive

Back to homepage
Slider Top Stories

ഹൈവേകളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡെല്‍ഹി: ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം നിലവില്‍ ലൈസന്‍സുള്ള ബാറുകള്‍ക്കും ബിവറേജസ് ഔട്ടലെറ്റുകള്‍ക്കും മാര്‍ച്ച് 31 വരെ

Slider Top Stories

സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാകില്ല: സുപ്രീംകോടതി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവു നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇപ്പോള്‍ ഇളവു നല്‍കുന്നത് നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തുന്നത്. ആദ്യം നവംബര്‍ 10

Slider Top Stories

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ഒരു രാഷ്ട്രീയ കുടുംബത്തിന് 120 കോടി നല്‍കി: ഇടനിലക്കാരന്റെ ഡയറിക്കുറിപ്പ്

  ന്യൂഡെല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 120 കോടി രൂപ കോഴയായി നല്‍കിയെന്ന് സൂചിപ്പിക്കുന്ന ഇടപാടുകാരന്റെ ഡയറിക്കുറിപ്പ് പുറത്തുവന്നു. ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ മോഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമായി 450 കോടി

Branding

ടെല്‍ക്ക് ദിനാഘോഷം ഡിസംബര്‍ 17-ന്

കൊച്ചി: പൊതുമേഖല സ്ഥാപനമായ ടെല്‍ക്കിന്റെ വാര്‍ഷിക ദിനാഘോഷവും, ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ടാസ്‌ക്കിന്റെ 48മത് വാര്‍ഷികവും ഡിസംബര്‍ 17 -ന് രാവിലെ 10 ന് ടെല്‍ക്ക് അങ്കണത്തില്‍ സംസ്ഥാന വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പുമന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അങ്കമാലി

Slider Top Stories

ബിനാലെയുടെ ക്യുറേറ്റര്‍ വൈവിധ്യങ്ങളുടെ അവതാരകന്‍ : സുദര്‍ശന്‍ ഷെട്ടി

  കൊച്ചി : കലയെ സംബന്ധിക്കുന്ന അറിവിന്റെയും സംസ്‌കാരത്തിന്റെയും സ്രഷ്ടാവാണ് ക്യുറേറ്റര്‍ എന്ന ആശയത്തില്‍നിന്ന് മാറി വിവിധ കാഴ്ചകളുടെ അവതാരകന്‍ എന്ന ആശയത്തിലേക്കാണ് ബിനാലെയിലൂടെ താന്‍ എത്തുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ (കെഎംബി) 2016 ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. സൃഷ്ടിയെ

Branding

ജില്ലയിലെ 5844 കിണറുകള്‍ മഴവെള്ളം സംഭരിക്കാന്‍ സജ്ജം

  കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന നവകേരള മിഷന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് ആരംഭിച്ച ഹരിതകേരളം യജ്ഞത്തില്‍ ജില്ലയിലെ 5844 കിണറുകള്‍ മഴവെള്ളം സംഭരിക്കാന്‍ സജ്ജമാക്കിയതായി കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. പൊതുജനപങ്കാളിത്തത്തോടെ തുടര്‍ന്നും

Branding

ഹരിതകേരളം: അടുത്തവര്‍ഷത്തെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

  കൊച്ചി: നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതകേരളം യജ്ഞത്തിലേക്കായി അടുത്തവര്‍ഷം ഏറ്റെടുക്കാന്‍ പോകുന്ന ചെറുതും വലുതുമായ പദ്ധതികളുടെ റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുമായി ചൊവ്വാഴ്ച്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം

Politics

ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഒഴിവാക്കണം

കൊച്ചി: ആഘോഷപരിപാടികളിലും സമ്മേളനങ്ങളിലും മറ്റും ഭക്ഷണം കഴിക്കുന്നതിന് ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുന്നതില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അഭ്യര്‍ഥിച്ചു. ഇത്തരം പ്ലേറ്റുകളും ഗ്ലാസുകളും ഗുരുതരമായ മാലിന്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. പ്ലേറ്റുകളില്‍ ചേര്‍ത്തിരിക്കുന്ന അലുമിനിയം ഫോയിലുകള്‍

Branding

ഐബിഎസ് കൊച്ചി കാംപസ് 2019ല്‍ പ്രവര്‍ത്തനമാരംഭിക്കും

  കൊച്ചി: കഴിഞ്ഞ ദിവസമാണ് പ്രമുഖ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട ഓഫിസ് ക്യാംപസ് രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനം ചെയ്തത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് ഐബിഎസിന്റ ഉടമസ്ഥതയിലുള്ള ഓഫിസ് ക്യാംപസ് സജ്ജമാകുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനു ശേഷം

Branding

ലെനൊവൊ കെ6 പവര്‍: രണ്ടാംഘട്ട വില്‍പ്പനയില്‍ റെക്കോഡ് നേട്ടം

  ലെനൊവൊയുടെ കെ പമ്പരയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ കെ6 പവര്‍ രണ്ടാംഘട്ട വില്‍പ്പനയില്‍ സ്വന്തം റെക്കോഡ് തന്നെ തകര്‍ത്ത് മികച്ച നേട്ടം കരസ്ഥമാക്കി. കഴിഞ്ഞ ആഴ്ച്ച ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തിയ ഫോണ്‍ 15 മിനുറ്റിനുള്ളില്‍ 35,000 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്.

Branding

വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു

കൊച്ചി: കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ കറന്‍സി കൈമാറാതെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനായി വോഡഫോണ്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു. തികച്ചും ലളിതമായ ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഉപയോഗിച്ചു തുടങ്ങാനായി കച്ചവടക്കാരും ചെറുകിടക്കാരും വോഡഫോണ്‍ എം-പെസ ആപ്പ്

Entrepreneurship

എക്‌സ്പ്രിപ്പിനെ പിന്തുണച്ച് ഫേസ്ബുക്

  ന്യുഡെല്‍ഹി: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന്റെ എഫ്ബിസ്റ്റാര്‍ട്ട് എന്ന ആഗോള സംരംഭകത്വ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജു-ടെക് സ്റ്റാര്‍ട്ടപ്പായ എക്‌സ്പ്രിപ്പിനെ കമ്പനി പിന്തുണയ്ക്കുന്നു. പ്രാരംഭഘട്ടത്തിലുള്ള മൊബീല്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി ഫേസ്ബുക് രൂപകല്‍പന ചെയ്ത പരിപാടിയാണ് എഫ്ബിസ്റ്റാര്‍ട്ട്.

Slider Top Stories

പോക്കിമോന്‍ഗോ ഇന്ത്യയിലെത്തിച്ച് ജിയോ

  കൊച്ചി: ലോക ഗയിമിംഗ് മേഖലയിലെ നവതരംഗമായ പോക്കിമോന്‍ ഗോ എന്ന ഓഗുമെന്റല്‍ റിയാലിറ്റി ഗയിം ഇന്ത്യയിലെ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കും കളിക്കാം. ഇതിനായി ഗയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി ജിയോ കരാറിലെത്തി. ബുധനാഴ്ച മുതല്‍ ആരംഭിച്ച പോക്കിമോന്‍ ഗയിമില്‍,

Trending

വോമോ, ഡ്രൈവറില്ലാ കാറുകള്‍ക്കായി ഗൂഗിളിന്റെ പുതിയ കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ: ഏഴ് വര്‍ഷം മുമ്പ് ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് ഭീമന്റെ ആസ്ഥാനത്ത് ഒരു പ്രൊജക്റ്റ് എന്ന നിലയ്ക്കാണ് സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ക്കുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ ഇന്ന് ആ പ്രൊജക്റ്റ് ഒരു കമ്പനി ആയി രൂപാന്തരപ്പെട്ടിരിക്കുന്നു, പേര് വേമോ. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകള്‍

Trending

യുഎസിലെ അതിസമ്പന്നരുടെ പട്ടികയില്‍ അപൂര്‍വ മെഹ്തയും വിവേക് രാമസ്വാമിയും

ന്യുയോര്‍ക്ക്: അമേരിക്കയിലെ നാല്‍പതു വയസിനു താഴെയുള്ള അതിസമ്പന്നരായ സംരംഭകരെ ഉള്‍പ്പെടുത്തി ഫോബ്‌സ് മാസിക തയാറാക്കിയ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശര്‍ ഇടം നേടി. ബയോടെക് സംരംഭകനായ വിവേക് രാമസ്വാമി (24 മതു), അപൂര്‍വ മെഹ്ത (31 മതു ) എന്നിവരാണ് പട്ടികയിലിടം

FK Special

ജയലളിത മുന്നില്‍വച്ച വേറിട്ട വികസന മാതൃക

അമിത് കപൂര്‍ ഗുജറാത്തിന് നരേന്ദ്ര മോദി എന്തായിരുന്നോ അതുപോലെയാണ് തമിഴ്‌നാടിന് ജയലളിതയും. അവര്‍ ഇരുവരും തങ്ങളുടെ സംസ്ഥാനങ്ങളിലെ പൈതൃകം എന്തോ അത് പ്രതീകമാക്കിയിരിക്കുന്നു. വികസനത്തിന്റെ വേറിട്ട മാതൃകകളാണ് രണ്ടു പേരും അവതരിപ്പിച്ചത്. അത് അവരുടെ സംസ്ഥാനങ്ങളിലെ സാമൂഹിക ഉന്നമനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും

Branding

ആമസോണ്‍ ഇന്ത്യയില്‍ പ്രൈം വീഡിയോ സര്‍വീസസ് ആരംഭിച്ചു

മുംബൈ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ പ്രൈം വീഡിയോ സര്‍വീസ് ആരംഭിച്ചു. ആമസോണ്‍ പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന് ഇനിമുതല്‍ പ്രൈം വീഡിയോ സര്‍വീസ് ലഭ്യമാകും. ഇതോടെ ഉപഭോക്താക്കള്‍ക്ക് ആമസോണിന്റെ ഒറിജിനല്‍ സീരീസ് മൂവികളിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമാകും. ജൂലൈയില്‍ കമ്പനി ഇന്ത്യയില്‍ പ്രൈം

Branding

പുതിയ മാര്‍ക്കറ്റ്‌പ്ലേസുമായി ആഹ് വെഞ്ച്വേഴ്‌സ്

പൂനെ: ഗ്രോത്ത് കാറ്റലിസ്റ്റ് സ്ഥാപനമായ ആഹ് വെഞ്ച്വേഴ്‌സ് അംഗീകൃത സ്റ്റാര്‍ട്ടപ്പ് സേവനദാതാക്കള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പുകളെ ടെക്‌നോളജി, ലീഗല്‍, ഡിസൈന്‍, അഡൈ്വസറി, കണ്ടന്റ്, എച്ച്ആര്‍ തുടങ്ങിയ മേഖലകളിലെ സേവനദാതാക്കളുമായി ബന്ധപ്പെടാന്‍ പുതിയ പ്ലാറ്റ്‌ഫോം സഹായിക്കും. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുന്നതാണ്

Banking

പണം പിന്‍വലിക്കല്‍: എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് 0.65 ശതമാനം ഫീസ് ഈടാക്കും

  ന്യൂഡെല്‍ഹി: എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് പണം പിന്‍വലിക്കലിന് ഇടപാടുകാരില്‍ നിന്ന് 0.65 ശതമാനം ഫീസ് ഈടാക്കും. എന്നാല്‍ പണേതര ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജനുവരി മുതലുള്ള ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്ക് യാതൊരു തരത്തിലെ പ്രോസസിംഗ് ചാര്‍ജും ചുമത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ടെല്‍ പേയ്‌മെന്റ്

Branding

ഇന്ത്യയിലേക്ക് ഗരുഡ നേരിട്ട് സര്‍വീസ് ആരംഭിച്ചു

  മുംബൈ: ഇന്തോനേഷ്യന്‍ പൊതുമേഖല വിമാനക്കമ്പനിയായ ഗരുഡ ഇന്ത്യയിലേക്ക് നേരിട്ടു സര്‍വീസ് ആരംഭിച്ചു. ജക്കാര്‍ത്ത-ബാങ്കോക്ക് -മുംബൈ സര്‍വീസിനാണ് ഗരുഡ ഇന്തോനേഷ്യ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ വ്യോമ യാത്രാ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. കമ്പനിയുടെ അന്താരാഷ്ട്ര