ചെക്ക്ഔട്ട്-ഫ്രീ ഗ്രോസറി സ്‌റ്റോറുമായി ആമസോണ്‍

ചെക്ക്ഔട്ട്-ഫ്രീ ഗ്രോസറി സ്‌റ്റോറുമായി ആമസോണ്‍

ഓഫ്‌ലൈന്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ സീട്ടിലില്‍ ആമസോണ്‍ ഗോ എന്ന പേരില്‍ ചെക്ക്ഔട്ട്-ഫ്രീ ഗ്രോസറി സ്‌റ്റോര്‍ ആരംഭിച്ചു. 1,800 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള സ്റ്റോറില്‍ ഗ്രോസറി ഉല്‍പ്പന്നങ്ങളും റെഡിമെയ്ഡ് ഭക്ഷണവുമാണ് ലഭിക്കുന്നത്. ആമസോണിന്റെ ജീവനക്കാര്‍ക്കായാണ് ഇപ്പോള്‍ സ്‌റ്റോര്‍ തുറന്നിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ പൊതുജനങ്ങള്‍ക്കായി സ്‌റ്റോര്‍ തുറന്നു കൊടുക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Comments

comments

Categories: Branding