Archive

Back to homepage
Auto

2016: അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വര്‍ഷമെന്ന് മെഴ്‌സിഡസ് ബെന്‍സ്

ന്യൂഡെല്‍ഹി: 2016 അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വര്‍ഷമാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയിലേര്‍പ്പെടുത്തിയ വിലക്കും നോട്ട് നിരോധനവും കമ്പനിക്ക് വളര്‍ച്ചയ്ക്കുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് വ്യക്തമാക്കി. ഉയര്‍ന്ന എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് രാജ്യത്തെ

Auto

‘ഗോഡ്‌സില്ല’ ഗാരേജിലെത്തിച്ച് ജോണ്‍

  മുംബൈ: ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് കാറുകളോടുള്ള പ്രിയം വാഹന പ്രേമികള്‍ക്കറിയാവുന്നതാണ്. ഗോഡ്‌സില്ല എന്ന ഓമനപ്പേരിലറിയപ്പെടുന്ന നിസാന്‍ ജിടിആര്‍ ബ്ലാക്ക് എഡിഷന്‍ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയതാണ് ജോണ്‍ പുതിയതായി വാര്‍ത്തകളില്‍ ഇടം നേടിയത്. ജപ്പാന്‍ കമ്പനി നിസാന്റെ ബ്രാന്‍ഡ് അംബാസിഡര്‍

Auto

ബോള്‍ട്ട് ‘മുറുക്കി’ ടാറ്റ മോട്ടോഴ്‌സ്

  മുംബൈ: പുതുതായി പുറത്തിറക്കുന്ന പാസഞ്ചര്‍ കാറുകള്‍ ടാക്‌സി കമ്പനികള്‍ക്കില്ലെന്ന് നല്‍കില്ലെന്ന കടുത്ത നിലപാടെടുത്ത ടാറ്റ മോട്ടോഴ്‌സ് തന്ത്രം മാറ്റുന്നു. ഒല, ഉബര്‍ എന്നീ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനികളുമായി ചേര്‍ന്ന് പുതിയ തന്ത്രമൊരുക്കാനുള്ള തയാറെടുപ്പിലാണ് നേതൃമാറ്റം വിവാദമായ ടാറ്റ ഗ്രൂപ്പിന്റെ

Branding

ആഗോള വില്‍പ്പന: ടാറ്റ മോട്ടോഴ്‌സിന് ഒരു ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി: ആഗോള വില്‍പ്പനയില്‍ കഴിഞ്ഞ മാസം ഒരു ശതമാനം മാത്രം വളര്‍ച്ച കൈവരിച്ച് ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ ആഗോള വില്‍പ്പനയില്‍ നിര്‍ണായക നേട്ടമുണ്ടാക്കുന്ന ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പടെയുള്ളവയുടെ വില്‍പ്പനയടക്കമാണ് ഒരു ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചത്. 91,832 യൂണിറ്റ്

Slider Top Stories

വാഹന നിര്‍മാതാക്കള്‍ വില്‍പ്പനയില്ലെങ്കിലും വില കൂട്ടുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം എട്ടിന് രാത്രി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത് മുതല്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ വാഹന വിപണിയില്‍ കമ്പനികള്‍ ഡിസ്‌കൗണ്ട് പെരുമഴ പെയ്യിപ്പിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ വിലയിലും കമ്പനികല്‍ വര്‍ധന വരുത്തുന്നു. രാജ്യത്തുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ

Branding

ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്: വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), അഗ്രി ഫ്രണ്ട് കൃഷിസാംസ്‌കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2017 ജനുവരി 10, 11 തിയതികളില്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടക്കുന്ന ഏഴാമത് കേരള ബാല കൃഷി ശാസ്ത്ര

FK Special

നോട്ട് ക്ഷാമം മറികടക്കാന്‍ പുതു ഉപായങ്ങള്‍ തേടണം

സാലിം ഡേവിഡ് സമ്പദ് വ്യവസ്ഥയെ ഘര്‍ഷണമില്ലാതാക്കുന്നതിനുള്ള മാധ്യമമാണ് പണം. അതില്ലെങ്കില്‍ ക്രയവിക്രയ ചക്രങ്ങള്‍ അലോസരപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കും. മാത്രമല്ല, വളരെ പതുക്കെ മാത്രമെ തിരിയുകയുമുള്ളു. അബദ്ധങ്ങള്‍ പിണയാതിരിക്കട്ടെ, നിലവിലെ പണ ക്ഷാമം കുറച്ചു കാലത്തേക്ക് നിലനില്‍ക്കും. നാം അതിനെ അഭിമുഖീകരിച്ചേ മതിയാകൂ.

Branding

ഇന്‍ഫോപാര്‍ക്കില്‍ ഐബിഎസ് ഓഫീസ്

  കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതുതായി ആരംഭിക്കുന്ന ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഓഫീസ് കാംപസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനുശേഷം ഐബിഎസിന്റെ കേരളത്തിലെ രണ്ടാമത്തെ കാംപസാണ് ഇന്‍ഫോപാര്‍ക്കിലേത്. അഞ്ച് എക്കറിലായി ആറുലക്ഷം ചതുരശ്രഅടിയില്‍ നിര്‍മ്മിക്കുന്ന ഈ സമുച്ചയം പൂര്‍ത്തിയാക്കുമ്പോള്‍

Branding

പ്രേക്ഷക പ്രീതി നേടി ‘മകളാണ് മറക്കരുത്’

കോട്ടയം: ചങ്ങനാശേരി അണിയറയുടെ പുതിയ നാടകം ‘മകളാണ് മറക്കരുത്’ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നു. വര്‍ത്തമാന കാലത്തില്‍ വേട്ടയാടപ്പെടുന്ന പെണ്‍ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ നാടകത്തില്‍. തനിക്ക് പിറക്കാത്ത മകളെ സ്വന്തം മകളേക്കാള്‍ സ്‌നേഹത്തോടെ വളര്‍ത്തുകയും ഒടുവില്‍ നേരിടുന്ന ദുര്‍വിധിയില്‍ തളരുകയും പിന്നീട്

Slider Top Stories

ഇന്ത്യ-ജര്‍മനി വ്യാപാരബന്ധം പുരോഗമനപാതയില്‍: ജര്‍മന്‍ കോണ്‍സല്‍ ജനറല്‍

  കൊച്ചി: ഇന്ത്യയും ജര്‍മനിയും തമ്മില്‍ സുദൃഢമായ ബന്ധമാണു നിലനില്‍ക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം പുരോഗമന പാതയില്‍ മുന്നേറുമെന്നും ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ട് പറഞ്ഞു. ജര്‍മനിയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജര്‍മന്‍ കോണ്‍സുലേറ്റുമായി സ്‌പൈസസ് ബോര്‍ഡ്, സമുദ്രോല്പന്ന

Slider Top Stories

നോര്‍വെയുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ആരായും: മുഖ്യമന്ത്രി

കൊച്ചി: മത്സ്യബന്ധനം, കോസ്റ്റല്‍ ഷിപ്പിംഗ്, ഉള്‍നാടന്‍ ജലഗതാഗതം, മലിനജലസംസ്‌കരണം എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വെ അംബാസഡര്‍ നില്‍സ് റഗ്‌നാര്‍ കംസ്‌വാഗുമായി ചര്‍ച്ച ചെയ്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തര സെക്രട്ടറി നളിനി

Education

ബിഗ് ഡാറ്റാ അനലിറ്റിക്‌സിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അസ്ത്ര 2016

  കൊച്ചി: അമൃത സര്‍വ്വകലാശാലയുടെ കൊച്ചിയിലെ സ്‌ക്കൂള്‍ ഓഫ് ബിസിനസിന്റെ അന്താരാഷ്ട്ര ശില്‍പ്പശാല അസ്ത്ര 2016 അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്നു. ചിന്തകളെ പ്രവര്‍ത്തനപാദയിലേക്കുകൊണ്ടുവരുന്നതില്‍ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തിനുള്ള പങ്കിനെക്കുറിച്ചായിരുന്നു ഇത്തവണത്തെ ശില്‍പ്പശാല പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇത് ആറാമത്തെ

Branding

ഡിജിറ്റല്‍ ഭാവി മുന്നില്‍ കണ്ട് മൈക്രോസോഫ്റ്റിന്റെ പദ്ധതി

കൊച്ചി: ഇന്ത്യന്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ രീതിയിലുള്ള പാഠ്യോപാധികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യ #ടീച്ച്‌യുവര്‍ചില്‍ഡ്രന്‍ എന്ന പദ്ധതിക്ക് മൈക്രോസോഫ്റ്റ് ആസ്പയര്‍ സ്‌കൂള്‍ പ്രോഗ്രാമുമായി ചേര്‍ന്ന് (മാസ്പ്) തുടക്കം കുറിച്ചു. ഇത് നിലവിലുള്ള വിദ്യാഭ്യാസ രീതികള്‍ക്ക് അനുസരിച്ച് അദ്ധ്യാപനവും സ്‌കൂളുകളിലെ പഠനാനുഭവവും മെച്ചപ്പെടുത്തുന്നതിനു

Branding

ചെക്ക്ഔട്ട്-ഫ്രീ ഗ്രോസറി സ്‌റ്റോറുമായി ആമസോണ്‍

ഓഫ്‌ലൈന്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ സീട്ടിലില്‍ ആമസോണ്‍ ഗോ എന്ന പേരില്‍ ചെക്ക്ഔട്ട്-ഫ്രീ ഗ്രോസറി സ്‌റ്റോര്‍ ആരംഭിച്ചു. 1,800 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള സ്റ്റോറില്‍ ഗ്രോസറി ഉല്‍പ്പന്നങ്ങളും റെഡിമെയ്ഡ് ഭക്ഷണവുമാണ് ലഭിക്കുന്നത്. ആമസോണിന്റെ ജീവനക്കാര്‍ക്കായാണ് ഇപ്പോള്‍ സ്‌റ്റോര്‍

Trending

മൂന്നായി മടക്കി കൊണ്ടു നടക്കാവുന്ന ഷവോമിയുടെ മി ഇലക്ട്രിക് സ്‌കൂട്ടര്‍

  ബെയ്ജിംഗ്: ചൈനീസ് ടെക്‌നോളജി കമ്പനിയായ ഷവോമി മീ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. മിജിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന സ്‌കൂട്ടര്‍ നാളെ മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകും. ഏകദേശം 19,500 രൂപയാണ് വില. എയര്‍ക്രാഫ്റ്റുകളുടെ നിര്‍മ്മാണ നിലവാരത്തിലുള്ള അലൂമിനിയം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന