Archive

Back to homepage
Slider Top Stories

ദില്‍കുഷ്‌നഗര്‍ സ്‌ഫോടനം: യാസിന്‍ ഭട്കലും കൂട്ടുപ്രതികളും കുറ്റക്കാര്‍

  ഹൈദരാബാദ്: 2013 ദില്‍കുഷ്‌നഗര്‍ ഇരട്ട സ്‌ഫോടന കേസില്‍ ഹൈദരാബാദിലെ എന്‍ഐഎ പ്രത്യേക കോടതി ചൊവ്വാഴ്ച യാസിന്‍ ഭട്കലിനും മറ്റ് നാല് പേര്‍ക്കെതിരേയും കുറ്റം ചുമത്തി. ശിക്ഷാ കാലാവധി ഈ മാസം 19ന് വിധിക്കും. യാസിന്‍ ഭട്കലിനു പുറമേ, അസദുള്ള അക്തര്‍,

Slider Top Stories

ഹാക്കിംഗ്: ജയലളിതയുടെ സുപ്രധാന ചികിത്സാ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ലീജിയണ്‍

  ന്യൂഡെല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച ചെന്നൈ അപ്പോളോ ആശുപത്രിയുടെ സെര്‍വറിലെ വിവരങ്ങള്‍ ചോര്‍ത്തിയതായി ഹാക്കര്‍ ഗ്രൂപ്പായ ലീജിയണ്‍ പറയുന്നു. ജയലളിതയുടെ ചികിത്സയും മരണവും സംബന്ധിച്ച വിവാദം നിലനില്‍ക്കെയാണ് ഹാക്കര്‍മാരുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. അപ്പോളോ ആശുപത്രി സര്‍വറിലെ രഹസ്യവിവരങ്ങള്‍

Slider Top Stories

നോട്ട് അസാധുവാക്കല്‍ 2016ലെ ഏറ്റവും വലിയ അഴിമതി: പി ചിദംബരം

നാഗ്പൂര്‍: നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്ത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നീക്കം ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേകുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസംബന്ധവും ബുദ്ധിശൂന്യവുമായ

Slider Top Stories

ഒന്നരക്കോടി മാറ്റി നല്‍കി: ആര്‍ബിഐ ഉന്നത ഉദ്യോഗസ്ഥന്‍ പിടിയില്‍

  ബെംഗളൂരു: ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍. ആര്‍ബിഐ സീനിയര്‍ സ്‌പെഷല്‍ അസിസ്റ്റന്റ് കെ മൈക്കല്‍ ആണ് പിടിയിലായത്. നോട്ട് പിന്‍വലിച്ച ശേഷം അനധികൃതമായി കള്ളപ്പണം മാറ്റിയെടുക്കുന്നും എന്ന വിവരത്തിന്റെ

Slider Top Stories

പുതിയ നോട്ടുകളുടെ കൈമാറ്റം ട്രാക്ക് ചെയ്യണമെന്ന് ആര്‍ബിഐ

ന്യൂഡെല്‍ഹി: കള്ളപ്പണം കൈവശമുള്ളവരെ നിരീക്ഷിക്കാന്‍ സാമ്പത്തിക വിനിമയത്തിലുള്ള പുതിയ എല്ലാ നോട്ടുകളും ട്രാക്ക് ചെയ്യണമെന്ന് ആര്‍ബിഐ യുടെ നിര്‍ദേശം. നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിനു ശേഷം അനധികൃതമായി സൂക്ഷിച്ച പണം വെളുപ്പിച്ചതും വെളുപ്പിക്കാന്‍ ശ്രമിച്ചതുമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ

Sports

കാര്‍ലോസ് ടെവസ് ചൈനീസ് ക്ലബിലേക്ക്

  ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫൂട്‌ബോള്‍ ക്ലബായ ബോക്ക ജൂനിയേഴ്‌സിന്റെ മികച്ച താരങ്ങളിലൊരാളായ കാര്‍ലോസ് ടെവസ് ചൈനീസ് ഫുട്‌ബോളിലേക്ക് ചുവട് മാറ്റാനൊരുങ്ങുന്നു. 40 ദശലക്ഷം യൂറോയുടെ ഓഫറാണ് ചൈനീസ് ക്ലബായ ഷാംഗ്ഹായ് ഷെന്‍ഷ്വ അര്‍ജന്റൈന്‍ സ്‌ട്രൈക്കറായ ടെവസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയിലെ

Sports

നായക സ്ഥാനത്തുനിന്നും ഡിവില്ലിയേഴ്‌സ് പിന്മാറി

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് ടെസ്റ്റിലെ നായക പദവിയില്‍ നിന്നും പിന്മാറി. ഡിവില്ലിയേഴ്‌സിന്റെ ആവശ്യ പ്രകാരം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഫാഫ് ഡുപ്ലെസിസിനെ താത്കാലിക ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. ഡുപ്ലെസിസിനെ സ്ഥിരം നായകനാക്കാനും ഡിവില്ലിയേഴ്‌സ്

Slider Sports

പങ്കജ് അദ്വാനിക്ക് ലോക ബില്യാഡ്‌സ് കിരീടം

  ബംഗളൂരു: ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി കിരീടം സ്വന്തമാക്കി. സിംഗപ്പൂര്‍ താരം പീറ്റര്‍ ഗില്‍ക്രിസ്റ്റിനെ 6-3ന് പരാജയപ്പെടുത്തിയാണ് പങ്കജ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. പങ്കജ് അദ്വാനി നേടുന്ന പതിനൊന്നാം ബില്യാഡ്‌സ് ലോക ചാമ്പ്യന്‍ഷിപ്പാണിത്. സ്‌കോര്‍: 151 (98) 33,

Branding Slider

യുഎസ് ഇക്വിറ്റി ഫണ്ട് മുത്തൂറ്റ് മൈക്രോഫിന്നില്‍ 350 കോടി നിക്ഷേപിച്ചു

കൊച്ചി: യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിയേഷന്‍ ഇന്‍വെസ്റ്റമെന്റ് കാപിറ്റല്‍ മാനേജ്‌മെന്റ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സഹസ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്നിന്റെ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കി. 350 കോടി രൂപയാണ് കമ്പനി ഇതിനായി നിക്ഷേപിച്ചത്. ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും തയ്യാറായിട്ടില്ല. മൈക്രോ ഫിനാന്‍സ്

FK Special

തൊഴില്‍ നഷ്ടത്തിലേക്ക് നയിച്ച നോട്ട് ക്ഷാമം

മാലിനി നായര്‍ എല്ലാ ദിവസവും രാവിലെ 8.30ഓടെ ന്യൂഡെല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള നോയിഡ ഫേസ് 2 ലെ പ്രധാന ബസ് ഡിപ്പോയില്‍ നൂറുകണക്കിന് ആളുകള്‍ എത്തിച്ചേരും. ടിഫിന്‍ ബോക്‌സ് അല്ലാതെ മറ്റൊന്നും കയ്യിലില്ലാതെയാണ് അവര്‍ തങ്ങളുടെ ദൈനംദിന ജോലി

Branding

സ്മാര്‍ട്ട്‌സിറ്റി ഉച്ചകോടി ഒമാനില്‍

സ്മാര്‍ട്ട്‌സിറ്റി പ്രോജക്റ്റ് നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളെയും സാമ്പത്തിക നേട്ടത്തെയും കുറിച്ച് നേതാക്കളും വിദഗ്ധരും ചര്‍ച്ച ചെയ്യുന്ന ഒമാന്‍ സ്മാര്‍ട്ട് സിറ്റി ഉച്ചകോടി അടുത്ത വര്‍ഷം ഒമാനില്‍ നടക്കും. സ്മാര്‍ട്ട് സിറ്റീസ് കൗണ്‍സില്‍ ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ അതോറിറ്റി(ഐടിഎ)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയും സമ്മേളനവും

Branding

ബൈനറി സ്‌റ്റേറ്റ്‌സ് ഇന്ത്യ യുഎഇ പ്രദര്‍ശനം

  കൊച്ചി: കൊച്ചിമുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഇന്ത്യയുടേയും യുഎഇയുടേയും സംസ്‌കാരങ്ങളുടെ സങ്കലനം അനാവരണം ചെയ്യുന്ന ‘ബൈനറി സ്റ്റേറ്റ്‌സ് ഇന്ത്യയുഎഇ’ എന്ന പ്രദര്‍ശനത്തിന് ഇന്ന് (ഡിസ. 12) വൈകീട്ട് 6 മണിക്ക് തിരശ്ശീലയുയരും. യുഎഇ കള്‍ച്ചറല്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നിര്‍മിതിയായ

Politics

‘സഹകരണമേഖലയ്‌ക്കെതിരായ നീക്കത്തെ കേരളം ചെറുത്തുതോല്‍പ്പിക്കും’

കൊച്ചി: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സഹകരണ മേഖല സംരക്ഷണ കാംപെയ്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം ചോര്‍ത്തിക്കളയാനുള്ള ഗൂഢനീക്കത്തെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ചെറുത്തു തോല്‍പ്പിക്കുമെന്ന്

FK Special

കശ്മീര്‍ പറുദീസയിലേക്ക് ഒരു തിരിച്ചുവരവ്

ശ്രീശ്രീ രവിശങ്കര്‍ കശ്മീരില്‍ ശാന്തിയും സ്ഥിരതയും കൈവരിക്കാന്‍ ഒരു ഹോളിസ്റ്റിക് (സമഗ്രം) സമീപനം അത്യാവശ്യമാണ്. ഇരു കക്ഷികളുടെയും പങ്കാളിത്തത്തിലൂടെ മാത്രമെ കശ്മീരില്‍ ശരിയായ സമാധാനം നിലനില്‍ക്കുകയുള്ളൂ. മാനുഷിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള കാഴ്ചപ്പാടുകളോടെ രണ്ടു കക്ഷികളും സംഭാഷണം ആരംഭിക്കേണ്ടിയിരിക്കുന്നു. ഇത്തരം പരിപാടികള്‍ക്ക് സൗകര്യമൊരുക്കാന്‍

Business & Economy

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സാക്ഷരതാപദ്ധതി ഉദ്ഘാടനം ചെയ്തു

കൊച്ചി: സംസ്ഥാനത്ത് ജോലി ചെയ്തു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയും പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ നിരക്ഷര

Branding

കൂടുംബശ്രീ സേവനമേഖലയിലേക്ക്: മന്ത്രി കെ ടി ജലീല്‍

കൊച്ചി: റെയ്ല്‍വെ അടക്കമുള്ള മേഖലകളില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന രീതിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ പരിപാലന ചുമതല കുടുംബശ്രീയെ എല്‍പ്പിക്കുന്നതു സംബന്ധിച്ച് കുടുംബശ്രീയും കൊച്ചി മെട്രോ

FK Special

ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ വേരുറപ്പിക്കുന്ന ചൈന

പുതിയ വ്യാപാര, നിക്ഷേപ ഉടമ്പടികളിലൂടെ ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ കാലുറപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ചൈന. ആഗോളവല്‍ക്കരണ വിരുദ്ധനായ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണ് ചൈനയെ ഉത്തേജിപ്പിക്കുന്നത്. അടുത്തിടെ ആഗോള കണ്‍സള്‍ട്ടിംഗ് ഏജന്‍സി ക്രെഡിറ്റ് സ്യൂസ്സെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ്

Slider Top Stories

കൊച്ചി മെട്രോ: വായ്പകള്‍ സംസ്ഥാനത്തിന് ബാധ്യതയാകരുത് മുഖ്യമന്ത്രി

കൊച്ചി: മെട്രോ റെയ്‌ലിനും അനുബന്ധ പദ്ധതികള്‍ക്കുമായി എടുക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പ്രയാസമാകുന്ന തരത്തില്‍ സംസ്ഥാനത്തിന് ബാധ്യതയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ റെയില്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നതാണ് നിര്‍വഹണ ഏജന്‍സികളുടെ പ്രഥമ കര്‍ത്തവ്യം. അനുബന്ധ പദ്ധതികളിലേക്ക് ശ്രദ്ധ വ്യതിചലിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Branding

ജെറ്റ് ഡോട്ട് കോം മാതൃക പകര്‍ത്താനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

ന്യുഡെല്‍ഹി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് പ്രശ്‌സ്ത അമേരിക്കന്‍ ഇ-കൊമേഴസ് സ്റ്റാര്‍ട്ടപ്പായ ജെറ്റ് ഡോട്ട് കോമിന്റെ സ്മാര്‍ട്ട് കാര്‍ട്ട് സര്‍വീസിനു സമാനമായ ഡിസ്‌കൗണ്ട് പ്രൈസിംഗ് മാതൃക അവലംബിക്കാനൊരുങ്ങുന്നതായി സൂചന. ഒന്നിലധികം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഡെലിവറി ചാര്‍ജില്‍ ഇളവ് നല്‍കുന്ന

FK Special

ക്യാഷ്‌ലെസ് വിവാഹങ്ങള്‍: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മികച്ച അവസരം

പി ഡി ശങ്കരനാരായണന്‍ ബാങ്കില്‍ കിടപ്പുള്ള തുക പിന്‍വലിക്കുന്നതിന് താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുകയാണല്ലോ. ഇത് ഏറ്റവും ബാധിക്കുന്നത് വിവാഹങ്ങളെയാണ്. കാരണം ഇന്ന് വിവാഹം എന്നത് ചിലവേറെയുള്ള ഒരു പരിപാടിയായി മാറിയിരിക്കുന്നുവെന്നതാണ്. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹാവശ്യത്തിന് കറന്‍സിയായി ബാങ്കില്‍ നിന്ന്