Archive

Back to homepage
Slider Top Stories

 വാര്‍ധ ചുഴലിക്കാറ്റ്: വ്യാപക നഷ്ടം, ആയിരങ്ങളെ ഒഴിപ്പിച്ചു, വിമാന സര്‍വീസ് വെട്ടിചുരുക്കി, ട്രെയ്‌നുകള്‍ റദ്ദാക്കി

ചെന്നൈ: വ്യാപക നാശനഷ്ടം വിതച്ചു വാര്‍ധ ചുഴലിക്കാറ്റ് ഇന്നലെ ഉച്ചയോടെ ചെന്നൈയില്‍ വീശിയടിച്ചു.മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന് പിറകേ വടക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴയും പെയ്തു. തമിഴ്‌നാട്ടില്‍ തീര പ്രദേശത്ത് താമസിക്കുന്ന 7000-ത്തോളം പേരെ ഒഴിപ്പിച്ചു. ആന്ധ്രയില്‍

Slider Top Stories

ജിഎസ്ടി ഏപ്രില്‍ ഒന്നിന് നടപ്പാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

  ന്യൂഡെല്‍ഹി: മുന്‍നിശ്ചയിച്ച പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം മുതല്‍ ജിഎസ് ടി ബില്‍ നടപ്പാക്കി തുടങ്ങുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് കരട് ബില്ലുകള്‍ സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതേസമയം

Slider Top Stories

പ്രധാന്‍ മന്ത്രി കല്യാണ്‍ ഗരീബ് യോജന: 50% നികുതി അടച്ച് കള്ളപ്പണം വെളിപ്പെടുത്താം

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം കണക്കില്‍പ്പെടാത്ത ഭീമമായ തുക ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ക്ക് ഇതിന്റെ 50 ശതമാനം നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ ഒരവസരം കൂടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായേക്കും. ഇതുസംബന്ധിച്ച് ഈ വാരം തന്നെ

Slider Top Stories

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്‌തേക്കും

  ന്യൂഡെല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്‌തേക്കും. മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടികെഎ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍, സിബിഐ മുന്‍

Women

വനിതകള്‍ക്കുള്ള സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം ഡിസം. 14ന്

  കൊച്ചി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ)യുടെ സഹകരണത്തോടെ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന നാലാഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഡിസംബര്‍ 14 ബുധനാഴ്ച

Branding

പ്രകൃതിയുടെ നിറക്കൂട്ടുകള്‍ ചാലിച്ച ചുമര്‍ ചിത്രവുമായി പി കെ സദാനന്ദന്‍

കൊച്ചി: കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തിലെത്തുന്ന ഏവരെയും ആദ്യം ആകര്‍ഷിക്കുന്നത് പ്രശസ്ത ചുമര്‍ചിത്രകാരനായ പി കെ സദാനന്ദന്റെ സൃഷ്ടിയാണ്. 15 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമുള്ള പ്രതലത്തിലാണ് സദാനന്ദന്‍മാഷ് തന്റെ സൃഷ്ടി നടത്തുന്നത്. വരയുടെ

Branding

ഹൃദയതകരാറുകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി കീപ്പ് ഇറ്റ് പമ്പിങ്

  കൊച്ചി:ഹൃദയ തകരാറുകള്‍ക്കെതിരെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ ബോധവല്‍ക്കരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി കീപ്പ് ഇറ്റ് പമ്പിങ് എന്ന ആഗോള പരിപാടിക്കു തുടക്കം കുറിച്ചു. തങ്ങളുടെ ഹൃദയമിടിപ്പുകള്‍ വിര്‍ച്വല്‍ ആയി ദാനം ചെയ്യുവാനും ലെഗോ ഇഷ്ടികകള്‍ കൊണ്ടുള്ള ഹൃദയം നിര്‍മിക്കാനും

Branding

ഡിജിറ്റല്‍ ലോകത്തെ സംരംഭകത്വം; കെഎംഎ സെമിനാര്‍ സംഘടിപ്പിച്ചു

  കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) ‘ഡിജിറ്റല്‍ ലോകത്തിലെ സംരംഭകത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. യുഎസ്എയിലെ മാര്‍ലാബ്‌സ് പ്രസിഡന്റും സിഇഒ യുമായ സിബി വടക്കേക്കര പ്രഭാഷണം നിര്‍വഹിച്ചു. ബ്രെക്‌സിറ്റ്, യുഎസ് തിരഞ്ഞെടുപ്പ്, ഇന്ത്യയിലെ നോട്ട് റദ്ദാക്കല്‍ തുടങ്ങിയവ

Branding

സോപ്പിലെ സ്വദേശിവല്‍ക്കരണവുമായി സമത

റിന്റുജ ഉപ്പുകുറുക്കിയും വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ചും ബ്രിട്ടന്റെ ഇറക്കുമതിയെ ചെറുത്ത് സമ്പദ്ഘടനയില്‍ പ്രതിസന്ധി സൃഷ്ടിച്ച ഒരു പൂര്‍വ കാല ചരിത്രം ഇന്ത്യയ്ക്കുണ്ട്. കാലക്രമത്തില്‍ ആഗോള ഭീമന്‍മാര്‍ നമ്മുടെ വിപണി പിടിച്ചടക്കി. സോപ്പിന്റെയും സോപ്പുല്‍പ്പന്നങ്ങളുടെയും വിപണി ഇന്ന് വന്‍കിടകുത്തകകളുടെ കൈയ്യിലാണ്. ദിനംപ്രതി ലക്ഷകണക്കിന്

Slider Top Stories

ഓഹരി: കൂടുതല്‍ പേര്‍ക്കും പ്രിയം എസ്‌ഐപി നിക്ഷേപത്തോട്

  നിക്ഷേപകരില്‍ ഭൂരിഭാഗത്തിനും താല്‍പര്യം എസ്‌ഐപി(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍-വ്യവസ്ഥിത നിക്ഷേപ പദ്ധതി) രീതിയോടാണെന്ന് സര്‍വെയിലെ കണ്ടെത്തല്‍. നിക്ഷേപ മേഖലയില്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ജിയോജിത് ബിഎന്‍പി പാരിബ അവരുടെ 1.4 ലക്ഷത്തോളം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കിടയില്‍ നടത്തിയ

Branding

വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോള്‍ പ്ലാനുകള്‍

  കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കു പരിധിയില്ലാതെ വോയ്‌സ് കോളുകള്‍ ചെയ്യാനായി രണ്ടു പ്ലാനുകള്‍ പുറത്തിറക്കി. എല്ലാ 2ജി, 3ജി, 4ജി ഉപഭോക്താക്കള്‍ക്കും ലഭ്യമായ ഈ പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 144-149 രൂപയുടെ

Branding

ഇന്ത്യന്‍ ചെറുകിടസംരംഭങ്ങള്‍ക്ക് സഹായവുമായി മൈക്രോസോഫ്റ്റ്

  ന്യുഡെല്‍ഹി: ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകളുടെ(എസ്എംഇകള്‍ ) ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സേവനങ്ങളുമായി എത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ്. മൊക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ‘സ്മാര്‍ട്ട് ബിസ്’, ‘ഐഡോസ് ‘ എന്ന സങ്കേതങ്ങള്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ഫിനാന്‍സ്, എക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളില്‍ വളരെ

Branding

ബെംഗളൂരു ടെക്‌നോളി സെന്റര്‍ ഇന്നൊവേഷന്‍ ഹബ്ബാക്കി മാറ്റാന്‍ യുബര്‍

  ബെംഗളൂരു: പ്രമുഖ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍ ബെംഗളൂരുവിലെ ടെക്‌നോളജി സെന്റര്‍ ഉല്‍പ്പന്ന ഇന്നൊവേഷന്റെ ഹബ്ബാക്കി മാറ്റാന്‍ പദ്ധതിയിടുന്നു. മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച ടെക്‌നോളജി സെന്ററില്‍ 50 എന്‍ജിനീയര്‍മാരാണുള്ളത്. പേമെന്റ്, വെഹിക്കിള്‍ ഇന്റെലിജന്‍സ്, മാപ്പിംഗ് തുടങ്ങിയ രംഗങ്ങളില്‍ സഹായകമാകുന്ന പുതിയ

Entrepreneurship Slider

വായുമലിനീകരണത്തിനെതിരെ എയര്‍ പ്യൂരിഫയറുമായി മലയാളി സംരംഭകര്‍

  ലോകരാജ്യങ്ങളില്‍ വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ഏറെ മുന്‍പന്തിയാലാണ് ഇന്ത്യയുടെ സ്ഥാനം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള നഗരങ്ങളില്‍ മുന്‍നിരയിലുണ്ട് നമ്മുടെ രാജ്യതലസ്ഥാനമായ ഡെല്‍ഹി. മലിനീകരണം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഡെല്‍ഹിയിലെ ജീവിതം ദുസഹമായികൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ

Branding

സാംസങ് ഗാലക്‌സി എസ്7എഡ്ജ് ഇനി കോറല്‍ ബ്ലൂ നിറത്തിലും

കൊച്ചി: സാംസങ് ഇന്ത്യ ഇലക്ട്രോണ്ക്‌സിന്റെ ഏറ്റവും ജനപ്രിയമോഡലായ സാംസങ് ഗാലക്‌സി എസ് 7 എഡ്ജ് ഇനി കോറല്‍ ബ്ലൂ നിറത്തിലും ലഭ്യമാകും. നിലവിലുളള നാല് നിറങ്ങള്‍ക്ക് പുറമേയാണ് ഈ പുതിയ നിറം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുത്തന്‍ ശ്രേണിയിലും 15 ജി ബി

Slider Top Stories

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ സാംസങ് മുന്നില്‍

ന്യുഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍മാരായ സാംസങ്ങിന്റേതാണെന്ന് റിപ്പോര്‍ട്ട്. വിപണിയുടെ 28.52 ശതമാനം വിഹിതം കൈയടക്കിയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്

Branding

ഡിഎല്‍എഫിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ വാങ്ങാമെന്ന് നിക്ഷേപകര്‍

  ന്യൂഡെല്‍ഹി: റിയല്‍റ്റി രംഗത്തെ വമ്പന്‍മാരായ ഡിഎല്‍എഫിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ വാങ്ങാന്‍ സന്നദ്ധതയറിയിച്ച് രണ്ടു നിക്ഷേപകര്‍. നാല്‍പ്പതു ശതമാനം ഓഹരികള്‍ വിറ്റ് 14000 കോടി രൂപ സമാഹരിക്കാനാണ് പ്രൊമോട്ടര്‍മാരുടെ നീക്കം. സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദത്തില്‍ ഇതു സംബന്ധിച്ച കരാറിലെത്താനാവുമെന്നും അവര്‍

Branding Trending

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ട് ഒന്നാമത്

  ന്യൂഡെല്‍ഹി: ഷിയോമി, മോട്ടറോള എന്നിവയുടെ പിന്‍ബലത്തില്‍ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ട് ഒന്നാം സ്ഥാനം ഉറപ്പിച്ചു. പ്രധാന എതിരാളികളായ ആമസോണിനെയും സ്‌നാപ്ഡീലിനെയും പിന്തള്ളിയാണ് ഫ്‌ളിപ്കാര്‍ട്ട് ഈ നേട്ടം കൈവരിച്ചത്. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ രാജ്യത്തെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍

Slider Top Stories

നോട്ട് നിരോധന ശേഷം തിരിച്ചടയ്ക്കപ്പെട്ടത് 66,000 കോടിയുടെ വായ്പ

മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം, വായ്പാ കുടിശ്ശികകളില്‍ കാര്യമായ തിരിച്ചടവ്. ലോണെടുത്തവര്‍ 65,680 കോടി രൂപ ബാങ്കുകള്‍ക്ക് തിരികെ നല്‍കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ബാങ്കുകളിലെ നിക്ഷേപം 4.02 ലക്ഷം കോടിയോളം ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ

Trending

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് റെയ്ല്‍വെയുടെ ഇന്‍ഷുറന്‍സ് പദ്ധതി

  ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് റെയ്ല്‍വെയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി. നോട്ട് രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണിത്. ടിക്കറ്റ് ഉറപ്പായ യാത്രക്കാര്‍ക്കും ടിക്കറ്റ് റദ്ദാക്കാത്തവര്‍ക്കും ശനിയാഴ്ച തുടക്കമായ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി