Archive

Back to homepage
Branding

ഒലയുടെ ഷെയര്‍ പാസ് 50 ലക്ഷം കടന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആപ്പായ ഒലയുടെ പുതിയ ഷെയര്‍ പാസ് സംവിധാനം 60 ദിവസത്തിനുള്ളില്‍ വില്‍പ്പന 50 ലക്ഷം കടന്നു. ചെലവു കുറഞ്ഞ ഉപകാരപ്രദമായ സംവിധാനം ഉപഭോക്താക്കള്‍ സ്വീകരിച്ചതിന്റെ തെളിവാണിതെന്ന് കമ്പനി അവകാശപ്പെട്ടു. നിശ്ചിത തുക സബ്‌സ്‌ക്രിപ്ഷനായി നല്‍കി ഉപഭോക്താവിന്

Trending Women

ഇത് അനം ഹാഷിം, ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്റ്റണ്ട് റൈഡര്‍

സാഹസികതയെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നും ജീവിതം ഹരമാണ്. 21കാരിയായ അനം ഹാഷിമിനും ജീവിതം ഹരമാണ്. ബൈക്ക് സാഹസികതയുടെ പുതിയ തലങ്ങള്‍ തേടുന്നു അവള്‍. മാധ്യമഭാഷയില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്റ്റണ്ട് റൈഡര്‍ എന്നെല്ലാം വിശേഷിപ്പിക്കാം അവളെ. കര്‍ഡങ് ലാ പാസ്

Trending

ചിത്രരചനയില്‍ ഇവള്‍ ലോകത്തെ അല്‍ഭുത പ്രതിഭ

പാബ്ലോ പിക്കാസോയിലൂടെയും സാല്‍വഡോര്‍ ഡാലിയിലൂടെയുമെല്ലാം നാം ചിത്രരചനയിലെ അല്‍ഭുതപ്രതിഭകളെ കണ്ടെത്തിയിട്ടുണ്ട്. അവരുടെ കുട്ടിക്കാലത്തെ കഴിവുകള്‍ ആരെയും അല്‍ഭുതപ്പെടുത്തിയിരുന്നു. അവര്‍ക്കൊരു പിന്‍ഗാമിയാണോ ഇവള്‍.? പേര് അലിറ്റ ആന്‍ഡ്രെ. ചിത്രങ്ങളുടെ മായാലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഭുത പ്രതിഭയാണ് അലിറ്റ. യംഗസ്റ്റ് ആര്‍ട്ട് പ്രൊഡിജി

Branding

മൈക്രോസോഫ്റ്റ് അക്‌സിലറേറ്ററും വിപ്രോയും കൈകോര്‍ക്കുന്നു

ബെംഗളൂരു: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗോ-റ്റു-മാര്‍ക്കറ്റ് അവസരങ്ങള്‍ ഒരുക്കുന്നതിനായി മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ വിപ്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മൈക്രോസോഫ്റ്റ് ആക്‌സിലറേറ്ററിന്റെ കോഇന്നൊവേറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് സഹകരണം. പദ്ധതിയുടെ ഭാഗമായി ജൂണില്‍ ടിസിഎസുമായും മൈക്രോസോഫ്റ്റ് കൈകോര്‍ത്തിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളെ വിപ്രോയുടെ സേവനങ്ങളുമായി സമന്വയിപ്പിക്കുവാനുള്ള അവസരം, കമ്പനിയുടെ

Branding

ഡോമിനോസില്‍ നിന്നും രണ്ട് പുതിയ പിസാ വിഭവങ്ങള്‍

കൊച്ചി: പിസാ രംഗത്തെ മുന്‍നിരക്കാരായ ഡോമിനോസ് പിസാ ഇന്ത്യാ, ക്വാട്രോ ഫോര്‍മാഗി ബഴ്സ്റ്റ് പിസാ, ചോക്കോ പിസാ എന്നീ രണ്ട് പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചു. ജനപ്രിയമായ ചീസ് ബഴ്സ്റ്റ് പിസയിലാണ് ക്വാട്രോ ഫോര്‍മാഗി ഉണ്ടാക്കുന്നത്. ഛെദ്ദാര്‍, ഗൗദ, മൊസാറെല്ല, റിക്കോറ്റ എന്നീ

Branding

ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡുമായി ട്രിപ്അഡൈ്വസര്‍

  ട്രാവല്‍ പ്ലാനിംഗ് ബുക്കിംഗ് സൈറ്റായ ട്രിപ്അഡൈ്വസര്‍ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മെക്‌സികോയിലെ സാന്‍ജോ ഡെല്‍ കാബോയാണ് ലോകത്തിലെ ഏററവും പ്രിയപ്പെട്ട സഞ്ചാരകേന്ദ്രം. ഏഷ്യയില്‍ അസര്‍ബയ്ജാന്‍ തലസ്ഥാനമായ ബക്കുവാണ് ഒന്നാം സ്ഥാനത്തെത്തിയത്. കാനഡയിലെ വിസ്റ്റലറും ബ്രസീലിലെ ജെറികോകോറയുമാണ്

Politics

ഇന്ത്യ ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ വലിയ നേട്ടം കൈവരിച്ചു: ഹര്‍ഷവര്‍ധന്‍

  ന്യുഡെല്‍ഹി: ഇന്ത്യ ശാസ്ത്രശാങ്കേതിക രംഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര ശാസ്ത്ര ശാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അഭിപ്രായപ്പെട്ടു. സ്‌പേസ്, അറ്റോമിക് എനര്‍ജി, ഐടി തുടങ്ങിയ മേഖലകളിലും വളര്‍ന്നു വരുന്ന നാനോ ടെക്‌നോളജി, ബയോ ടെക്‌നോളജി തുടങ്ങിയ ശാസ്ത്ര

Education

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും ഇന്നൊവേഷനും അനുകൂലമായ അന്തരീക്ഷമൊരുക്കണം: രാഷ്ട്രപതി

ന്യുഡെല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും ഇന്നൊവേഷനും അനുകൂലമായ സാഹചര്യമൊരുക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ന്യുഡെല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളെജിന്റെ സ്ഥാപകദിന ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 135 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള കോളെജിന്റെ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി

Auto

ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു കൊണ്‍ണ്ട് ജാഗ്വാര്‍

  കൊച്ചി: ജാഗ്വാര്‍ ഇന്ത്യയില്‍ ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഉടനീളമുളള തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വാഹന പ്രേമികള്‍ക്ക് ജാഗ്വാറിന്റെ വിവിധ മോഡലുകള്‍ ഒരു വിദഗ്ധന്റെ നേതൃത്വത്തില്‍ ഡ്രൈവ് ചെയ്യാവുന്നതാണ്. ആര്‍ട്ട്ഓഫ് പെര്‍ഫോമന്‍സ് ടൂറിന്റെ ആദ്യഘട്ടം ഡിസംബര്‍ 10,11 തിയതികളില്‍

Branding

ചാള്‍സിന്റെ സാന്ത്വനഗാനങ്ങള്‍ക്ക് ഭാഷകളുടെ അതിര്‍വരമ്പില്ല

  കൊച്ചി: പതിനാല് ഭാഷകളിലെ ആലാപനത്തിലൂടെ ആസ്വാദകര്‍ക്ക് ഹരം പകരുന്ന ‘മറഡോണ ഗായകന്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ആന്റണി ജനറല്‍ ആശുപത്രിയിലെ ബിനാലെ ‘ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍’ പരിപാടിയില്‍ തന്റെ ഭാഷാപ്രവിണ്യം ഗാനങ്ങളിലുടെ പകര്‍ന്നുനല്‍കി. പ്രശസ്ത അമേരിക്കന്‍ കണ്‍ട്രി ഗായകനായ ജിം റീവ്‌സിന്റെ

Branding

കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കി ജന്‍ ഔഷധി

മരുന്നുകളുടെ ഉയര്‍ന്ന വില കേട്ട് നട്ടം തിരിയുന്ന സാധാരണക്കാരന് ആശ്വസവുമായി എത്തിയിരിക്കുകയാണ് ‘ജന്‍ ഔഷധി’ മരുന്നുശാലകള്‍.180 രൂപയുടെ മരുന്ന് വെറും 13 രൂപയാണ് ഇവിടെ വില. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി രൂപംകൊടുത്തിരിക്കുന്ന ജന്‍ ഔഷധി രാജ്യത്തെ സന്നദ്ധ സംഘടനകളുമായി ചേന്നാണ് സാധാരണക്കാര്‍ക്ക്

Branding

എമിറേറ്റ്‌സ് ഇളവുകളോടെ വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

കൊച്ചി: അവധിക്കാലത്തെ വരവേറ്റുകൊണ്ട് എമിറേറ്റ്‌സ് ഇന്ത്യയില്‍നിന്നുള്ളവര്‍ക്കായി പ്രത്യേക ഇളവുകളോടെ വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് ഡിസംബര്‍ പത്തിനു മുമ്പായി ബുക്ക് ചെയ്യുമ്പോള്‍ നാല്‍പ്പത് ശതമാനം വരെ ഇളവ് ലഭിക്കും. ഡിസംബര്‍ മൂന്ന് മുതല്‍

Branding

ഉഡുപ്പി ഭവന്‍ റസ്റ്ററന്റ് ഉഡുപ്പി കാണിയൂര്‍ മഠാധിപതി ഉദ്ഘാടനം ചെയ്തു

  കൊച്ചി: തനിമയാര്‍ന്ന ഉഡുപ്പി, കേരളീയ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഉഡുപ്പി ഭവന്‍ റസ്റ്ററന്റ് കലൂര്‍കടവന്ത്ര റോഡില്‍ കുമാരനാശാന്‍ ജങ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കാണിയൂര്‍ മഠാധിപതി വിദ്യാവല്ലഭ തീര്‍ഥ സ്വാമിജി റസ്റ്ററന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍ണമായി എയര്‍ കണ്ടിഷന്‍

Branding

പുരാതന ആയുര്‍വേദ അറിവുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ പദ്ധതി: മന്ത്രി ഷൈലജ 

കൊല്‍ക്കത്ത: പുരാതന ആയുര്‍വേദ അറിവുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. ഇതിനായി ട്രഡീഷണല്‍ നോളജ് ഇന്നൊവേഷന്‍ പ്രോജക്ടിന് രൂപം കൊടുത്തിട്ടുണ്ട്. കൊല്‍്‌ക്കൊത്തയില്‍ സംഘടിപ്പിച്ച ഏഴാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് & ആരോഗ്യ എക്‌സ്‌പോയില്‍

Trending

പുരസ്‌കാരങ്ങളുടെ തിളക്കത്തില്‍ കേരള ടൂറിസം

തിരുവനന്തപുരം: സ്വന്തം വിനോദ സഞ്ചാരപ്പെരുമയ്ക്ക് ആവര്‍ത്തിച്ചുള്ള അംഗീകാരം ഉറപ്പാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്ലാസ കേന്ദ്രത്തിനുള്ള പ്രശസ്തമായ കോണ്ടെ നാസ്റ്റ് യാത്രാമാസികയുടെ 2016ലെ അവാര്‍ഡ് കേരളം കരസ്ഥമാക്കി. വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലൂടെയാണ് കേരളത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അടുത്ത കാലത്ത് കേരളത്തിനു ലഭിക്കുന്ന