Archive

Back to homepage
Slider Top Stories

ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് ഗൗതമി

  ന്യൂഡെല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നടി ഗൗതമി ആവശ്യപ്പെട്ടു. തന്റെ ബ്ലോഗിലൂടെ പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് ജയയുടെ ആശുപത്രിവാസവും മരണവും സംബന്ധിച്ചുള്ള ദുരൂഹതകള്‍ നീക്കാന്‍ നടപടി വേണമെന്ന് ഗൗതമി ആവശ്യപ്പെട്ടത്. ‘ട്രാജഡി ആന്‍ഡ് അണ്‍ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്’

Slider Top Stories

സഹകരണ മേഖലയോടുള്ള വിവേചനം എന്തിന്:  സുപ്രീംകോടതി

  ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ ചോദ്യങ്ങളുന്നയിച്ച് സുപ്രീംകോടതി. നോട്ട് അസാധുവാക്കാന്‍ എപ്പോഴാണ് തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങി ഒന്‍പത്

Movies

‘ടേക്ക് ഓഫ്’ ന് തയ്യാറെടുത്ത് കുഞ്ചാക്കോ ബോബന്റെ പുതുവര്‍ഷ ചിത്രം

  കൊച്ചി: കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ടേക്ക് ഓഫിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. എറണാകുളത്ത് നടന്ന ചടങ്ങില്‍ നടന്‍ നിവിന്‍ പോളിയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌പോസ്റ്ററും

Branding

വിനോദസഞ്ചാരവികസനത്തില്‍ മികച്ച ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്ക് സുപ്രധാന പങ്ക്: ടൂറിസം മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും തിരഞ്ഞെടുക്കാനായി തിരുവനന്തപുരം ആസ്ഥാനമായുള്ള മെട്രോ മാര്‍ട്ട് ക്രീയേറ്റീവ് ആന്‍ഡ് ഇവന്റസിന്റെ മെട്രോ ഫുഡ് അവാര്‍ഡ്സ്-2016 അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ബുധനാഴ്ച്ച മസ്‌കറ്റ് ഹോട്ടലില്‍ അവാര്‍ഡ് ദാന ചടങ്ങ്

Branding Trending

ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച ഇനി ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ബ്രാന്‍ഡ് അംബാസഡര്‍

  കൊച്ചി: ലോകമെങ്ങുമുള്ള കുക്കറി ഷോ പ്രേമികളുടെ പ്രിയ താരം ആറുവയസുകാരന്‍ ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ശ്രേണിയുെട ബ്രാന്‍ഡ് അംബാസഡറായി നിയമിതനായി. രുചികരമായ വിഭവങ്ങളുമായി യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുകയും, 6-ാം വയസില്‍ തന്റെ സ്വന്തം പേരില്‍

Slider Top Stories

മലിനീകരണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംസ്‌കാരത്തിന്റെ ഭാഗമാകണം: മന്ത്രി സി രവീന്ദ്രനാഥ്

കൊച്ചി: അന്തരീക്ഷം, ജലം, മണ്ണ് എന്നിവ മലിനീകരിക്കപ്പെട്ടതുമൂലം നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലിനീകരണം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാക്കനാട്ട് ഹരിതകേരളം പദ്ധതിയുടെ ജില്ലാതല

Branding

ഹഫ് പോസ്റ്റിന്റെ തലപ്പത്ത് ഇനി ലൈഡിയ പോള്‍ഗ്രീന്‍

  ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ടൈംസ് അസോസിയേറ്റ് എഡിറ്ററും എന്‍വൈടി (ന്യൂയോര്‍ക്ക് ടൈംസ്) ഗ്ലോബലിന്റെ എഡിറ്റോറിയല്‍ ഡയറക്റ്ററുമായ ലൈഡിയ പോള്‍ഗ്രീന്‍ പ്രമുഖ വാര്‍ത്താ മാധ്യമ സ്ഥാപനമായ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിതയായി. ഹഫിംഗ്ടണ്‍ പോസ്റ്റ് ചീഫ് എഡിറ്ററും സഹസ്ഥാപകയുമായ അരിയാന

Business & Economy

പിഴ ഈടാക്കാന്‍ കാര്‍ഡ് പേമെന്റ് സംവിധാനം സ്വീകരിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ്

  ബെംഗളൂരു: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കാര്‍ഡ് പേമെന്റ് സംവിധാനം സ്വീകരിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ്. ഇതിനായി 100 പോയിന്റ് ഓഫ് സെയില്‍സ് മെഷീനുകളാണ് ട്രാഫിക് പൊലീസ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 8ന് 500, 1000

Branding

ഓഫ് ലൈന്‍ വ്യാപാരികള്‍ക്ക് പേയ്‌മെന്റ് സൊലൂഷനുമായി ഷോപ്ക്ലൂസ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഷോപ്ക്ലൂസ് ഓഫ്‌ലൈന്‍ വ്യാപാരികള്‍ക്കായി റീച്ച് എന്ന പേരില്‍ പേയ്‌മെന്റ് സൊലൂഷന്‍ ആരംഭിച്ചു. വ്യാപാരികള്‍ക്ക് വാലറ്റ്, ക്രെഡിറ്റ്, ഡെബിറ്റ് തുടങ്ങി ഏത് രീതിയിലുള്ള ഇലക്ട്രോണിക് പേയ്‌മെന്റും ഒരു എസ്എംഎസ് ലിങ്കിലൂടെ സ്വീകരിക്കാന്‍ കഴിയും. വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താവിന്

Branding

അണ്‍ബോക്‌സ് കാഷ് ഫ്രീ സെയില്‍: സ്‌നാപ്ഡീലിന്റെ വില്‍പ്പന വര്‍ധിച്ചു

  ന്യൂഡെല്‍ഹി: രണ്ടു ദിവസത്തെ അണ്‍ബോക്‌സ് കാഷ്ഫ്രീ സെയില്‍ കാലയളവില്‍ സ്‌നാപ്ഡീലിന്റെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടായതായി കമ്പനി വെളിപ്പെടുത്തി. നോട്ട് അസാധുവാക്കല്‍ നടപടിയെതുടര്‍ന്ന് രാജ്യത്ത് പണദൗര്‍ലഭ്യമനുഭവപ്പെട്ട സമയത്ത് 1000 വിഭാഗത്തിലായി 65 ദശലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ 80 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ്

Branding

ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: കവര്‍ഫോക്‌സ് യുബറുമായി സഹകരിക്കുന്നു

മുംബൈ: ഇന്‍ഷുറന്‍സ് പോര്‍ട്ടലായ കവര്‍ഫോക്‌സ് ലോകത്തെ ഏറ്റവും വലിയ ആപ്പ്അധിഷ്ഠിത ടാകിസ് സേവനദാതാവായ യുബറുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഡ്രൈവേഴ്‌സ് റിവാര്‍ഡ് ഓറിയന്റഡ് പ്രോഗ്രാമായ യുബര്‍ ക്ലബിന്റെ ഭാഗമായി യുബര്‍ ഇന്ത്യയുടെ ഡ്രൈവര്‍ പാര്‍ട്‌നേഴ്‌സിന് ഇന്‍ഷുറന്‍സ് പോളിസി പര്‍ച്ചേസ്, കാര്‍ ഇന്‍ഷുറന്‍സ് സൊലൂഷന്‍

Branding

പുതിയ ക്ലൗഡ് സേവനങ്ങളുമായി ഡെല്‍

  കൊച്ചി: എച്ച് പി സി സമൂഹത്തില്‍ ഡെല്‍ ഇ എം സി മികച്ച പ്രവര്‍ത്തനക്ഷമതയുള്ള ക്ലൗഡ്, സോഫ്റ്റ്വെയര്‍ സിസ്റ്റം അവതരിപ്പിച്ചു. നൂതനവും നവീനവുമായ സാങ്കേതികത്വമാണ് പുതിയ ക്ലൗഡ് സേവനങ്ങളില്‍ ഉള്ളത്. അടുത്ത വര്‍ഷമാദ്യം ഡെല്‍ ഇ എം സി എച്ച്

Tech

കാഷ്‌ലസ് ഇടപാടുകള്‍ക്ക് പഴ്‌സ് മൊബീല്‍ ആപ്പുമായി ആന്ധ്ര

  വിജയവാഡ: കാഷ്‌ലസ് പണമിടപാടുകള്‍ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പഴ്‌സ് മൊബീല്‍ ആപ്പ് അവതരിപ്പിക്കുന്നു. 13 തരത്തിലുള്ള മൊബീല്‍ ബാങ്കിംഗ് സൗകര്യവും 10 മൊബീല്‍ വാലറ്റ് സൗകര്യവും ലഭ്യമായ ‘എപി പഴ്‌സ് മൊബീല്‍’ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പുറത്തിറക്കിയത്. നോട്ട് പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ വിഷമതകളെ

Branding

സമിഡയറക്റ്റിന്റെ മഗ്നീഷ്യം എഫര്‍വെസന്റ് വിപണിയില്‍

കൊച്ചി: സമിഡയറക്റ്റിന്റെ പോഷകസമ്പുഷ്ടമായ, മഗ്നീഷ്യം എഫര്‍വെസന്റ് വിപണിയിലെത്തി. മനുഷ്യ ശരീരത്തിലെ 300, എന്‍സൈം റിയാക്ഷനുകളില്‍ മഗ്നീഷ്യം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. രക്തത്തിലെ പോഷകങ്ങള്‍ നിലനിര്‍ത്തുന്നത് മഗ്നീഷ്യമാണ്. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതും മഗ്നീഷ്യമാണ്. വിഷാദം, ഉല്‍ക്കണ്ഠ, ക്ഷോഭം, മാനസിക സംഘര്‍ഷം എന്നിവയൊക്കെ ലഘൂകരിക്കാന്‍

Branding

മൈക്രോമാക്‌സിന്റെ വില്‍പ്പനയില്‍ ഇടിവ്

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആഭ്യന്തര മൊബീല്‍ ഹാന്റ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ വില്‍പ്പന 30 ശതമാനം ഇടിഞ്ഞു. മൊത്തത്തിലുള്ള മൊബീല്‍ഫോണ്‍ വിപണനത്തില്‍ കമ്പനിയുടെ സാന്നിധ്യം വളരെ കുറവായിരുന്നുവെന്ന് മൈക്രോമാക്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശുഭജിത്ത് സെന്‍ പറഞ്ഞു. ഇ-കൊമേഴ്‌സ് ചാനലിലൂടെയാണ്