നിസാന്‍ ഉപഭോക്താക്കള്‍ക്കായി ‘ഹാപ്പിവിത്ത് നിസാന്‍ ‘ കാംപെയിന്‍

നിസാന്‍ ഉപഭോക്താക്കള്‍ക്കായി ‘ഹാപ്പിവിത്ത് നിസാന്‍ ‘ കാംപെയിന്‍

കൊച്ചി: നിസ്സാന്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കായി’ഹാപ്പിവിത്ത് നിസാന്‍’ കസ്റ്റമര്‍ സര്‍വ്വീസ് കാംപെയിന്‍ ഈ മാസം 9 മുതല്‍ 17 വരെ നടത്തുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള നിസ്സാന്റേയുംഡാറ്റ്‌സണിന്റേയും149സര്‍വ്വീസ്ഔട്ട്‌ലെറ്റുകളില്‍ കാംപയിന്‍ നടത്തും. ഡിസംബര്‍ 9ന് ബാംഗ്ലൂരില്‍ ഡാറ്റ്‌സണ്ണിന്റെ ബ്രാന്റ് അംബാസഡറും പ്രമുഖ ബോളിവുഡ് താരവുമായ ആയുഷ്മാന്‍ ഖുറാന കാംപെയിനിന് ആരംഭംകുറിക്കും.

പ്രത്യേകഓഫറുകള്‍, വാഹന സര്‍വ്വീസ് ചാര്‍ജ്ജുകള്‍ക്ക് ഡിസ്‌ക്കൗണ്ട് എന്നതിനോടൊപ്പം ഒറിജിനല്‍ പാര്‍ട്‌സ്, അക്‌സസ്സറീസ് കൂടാതെ ഇന്‍ഷുറന്‍സ് പുതുക്കലിനും പ്രത്യേക ഡിസ്‌കൗണ്ടുകള്‍ കാംപെയിനില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Auto