Archive

Back to homepage
Slider Top Stories

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ട: ഹൈക്കോടതി

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്തുന്നതിന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ അനുമതി ചട്ടവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ആചാരപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും ഇക്കാര്യത്തില്‍ ക്ഷേത്രം

Slider Top Stories

2,000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി

ന്യൂഡെല്‍ഹി : ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2,000 രൂപ വരെ നടത്തുന്ന ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സേവന നികുതി ഒഴിവാക്കി. നോട്ട് അസാധുവാക്കിയതിനുശേഷമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായി

Sports

ചാമ്പ്യന്‍സ് ലീഗ്: റയലിനെ സമനിലയില്‍ തളച്ച് ഡോര്‍ട്മുണ്ട്

  മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് എഫിലെ കളിയില്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ രണ്ട് ഗോളുകളുടെ സമനിലയാണ് റയല്‍ വഴങ്ങിയത്. റയല്‍ മാഡ്രിഡിനെതിരെ

Sports

ഇംഗ്ലണ്ട് ശക്തമായ നിലയില്‍

മുംബൈ: ടീം ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 288 റണ്‍സ് എന്ന നിലയിലാണ്. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയ കീറ്റണ്‍ ജെന്നിംഗ്‌സാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍

Branding

ഏഷ്യന്‍ പെയിന്റ്‌സിന്റെ മോഡുലാര്‍ കിച്ചന്‍ ബ്രാന്‍ഡായ സ്ലീക് ഷോറും വൈറ്റിലയില്‍ ആരംഭിച്ചു

കൊച്ചി: ഏഷ്യന്‍ പെയിന്റ്‌സിന്റെ മോഡുലാര്‍ കിച്ചണ്‍ ബ്രാന്‍ഡായ സ്ലീക്കിന്റെ പുതിയ ശാഖ വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്തു. വൈറ്റില എന്‍.എച്ച് ബൈപ്പാസിന് സമീപം ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം എച്ച്.എച്ച്.വൈ.എസ് ഇന്‍ഫ്രാമാര്‍ട്ട് ചെയര്‍മാന്‍ അബ്ദുള്‍ സത്താര്‍ സെയ്ത്ത് നിര്‍വഹിച്ചു. എച്ച്.എച്ച്.വൈ.എസ് ഇന്‍ഫ്രാമാര്‍ട്ട് ഡയറക്ടര്‍മാരായ ബിലാല്‍

Education

നെക്‌സ്‌ററ് എഡ്യുക്കേഷന്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു

  കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ പരിവര്‍ത്തിപ്പിക്കുവാനുള്ള തങ്ങളുടെ പ്രയത്‌നങ്ങളുടെ തുടര്‍ച്ചയെന്നോണം, പ്രധാന അദ്ധ്യാപകര്‍ക്ക് ‘ഊര്‍ജ്ജസ്വലമായ ഒരു സ്‌ക്കൂള്‍ അന്തരീക്ഷത്തിനായി സ്‌ക്കൂളുകളുടെ മുഖ്യഘടകങ്ങളുടെ പരസ്പരബന്ധത്തെ’ കുറിച്ച് നെക്സ്റ്റ് എഡ്യുക്കേഷന്‍ ഏകദിന വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു. കണ്ണൂരില്‍ വെച്ച് നടന്ന വര്‍ക്ക ്‌ഷോപിന് ചുക്കാന്‍

Branding

വോഡഫോണ്‍ യുവിനോടൊപ്പം ഗെയിമത്തോണ്‍ ആസ്വദിക്കാം

  കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളില്‍ ഒന്നായ വോഡോഫോണ്‍ ഗെയിം തല്‍പ്പരര്‍ക്കുവേണ്ടി, ഇന്ത്യയിലാദ്യത്തെ 15 ദിന ഓണ്‍ലൈന്‍ ഗെയിമിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി വോഡഫോണ്‍ യു ഗെയിമത്തോണ്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്ട്‌സ്, സിമുലേഷന്‍, പസില്‍സ് തുടങ്ങി നിരവധി ഇനങ്ങള്‍ ഉള്ള ഈ

Branding

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ടൂറിസം വികസനത്തില്‍ നിര്‍ണായകസ്ഥാനം

കൊച്ചി: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തില്‍ അനിഷേധ്യവും നിര്‍ണായകവുമായ സ്ഥാനം കൊച്ചി മുസിരിസ് ബിനാലെ കൈവരിച്ചതായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ടൂറിസത്തിന്റെ ആകര്‍ഷക ഘടകങ്ങളിലൊന്നായി വിദേശ രാജ്യങ്ങളിലടക്കം ബിനാലെയെ വിപണനം ചെയ്യും. ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്‍മാരും സന്ദര്‍ശകരും

Slider Top Stories

കൊച്ചി ബിനാലെയ്ക്ക് ചുമട്ടുതൊഴിലാളികള്‍ 30 ശതമാനം കൂലിയിളവു നല്‍കും

കൊച്ചി: കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഫോര്‍ട്ട് കൊച്ചിമട്ടാഞ്ചേരി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയനുകളുമായി ഫൗണ്ടേഷന്‍ കരാറിലെത്തി. കയറ്റിറക്കു കൂലിയില്‍ 30 ശതമാനത്തിന്റെ കുറവാണ് തൊഴിലാളി യൂണിയനുകള്‍ വരുത്തിയത്. ബിനാലെയുടെ 12 വേദികള്‍ സ്ഥിതി ചെയ്യുന്നത് പശ്ചിമ കൊച്ചിയിലാണ്. വാഹനത്തില്‍

Branding

ധന്‍വര്‍ഷ പ്ലാനുമായി ഭാരതി ആക്‌സ ലൈഫ്

കൊച്ചി: ഭാരതി ആക്‌സ ലൈഫ് ഇന്‍ഷുറന്‍സ്, നോണ്‍-ലിങ്ക്ഡ് ലിമിറ്റഡ് പേ-പാര്‍ട്ടിസിപ്പേഷന്‍ പ്ലാനായ ധന്‍വര്‍ഷ അവതരിപ്പിച്ചു. പോളിസി ഉടമയുടെ കുടുംബത്തിന് ഏതു ഘട്ടത്തിലും ആവശ്യമായ പരിരക്ഷയാണ് ധന്‍വര്‍ഷ ഉറപ്പു നല്‍കുന്നത്. ഭാരതി ആക്‌സ ലൈഫ് ധന്‍വര്‍ഷ ഏഴാമത്തെ വര്‍ഷം മുതല്‍ നേരത്തേയുള്ള നോണ്‍-ഗ്യാരന്റീഡ്

Auto

നിസാന്‍ ഉപഭോക്താക്കള്‍ക്കായി ‘ഹാപ്പിവിത്ത് നിസാന്‍ ‘ കാംപെയിന്‍

കൊച്ചി: നിസ്സാന്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കായി’ഹാപ്പിവിത്ത് നിസാന്‍’ കസ്റ്റമര്‍ സര്‍വ്വീസ് കാംപെയിന്‍ ഈ മാസം 9 മുതല്‍ 17 വരെ നടത്തുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള നിസ്സാന്റേയുംഡാറ്റ്‌സണിന്റേയും149സര്‍വ്വീസ്ഔട്ട്‌ലെറ്റുകളില്‍ കാംപയിന്‍ നടത്തും. ഡിസംബര്‍ 9ന് ബാംഗ്ലൂരില്‍ ഡാറ്റ്‌സണ്ണിന്റെ ബ്രാന്റ് അംബാസഡറും പ്രമുഖ ബോളിവുഡ് താരവുമായ

Branding

സ്വച്ഛ് ഭാരത് അഭിയാന്‍: ഏറ്റവും കൂടുതല്‍ സംഭാവന നല്‍കി അമൃതാനന്ദമയി മഠം

കൊല്ലം: മാലിന്യ രഹിത ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് മാതാ അമൃതാനന്ദമയിയുടെ കീഴിലുള്ള ആത്മീയ സംഘടനയായ മാതാ അമൃതാനന്ദമയി മഠമാണെന്ന് കണക്കുകള്‍. 100 കോടി രൂപയാണ് മഠം പദ്ധതിക്കായി സംഭാവന ചെയ്തത്.

World

ശാസ്ത്ര-സാങ്കേതിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ഇസ്രയേല്‍ തീരുമാനം

ന്യുഡെല്‍ഹി: ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ഇസ്രയേല്‍ ധാരണ. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഒഫിര്‍ അക്കുനിസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ വര്‍ധനുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് 1993 ല്‍ ഇരു

Branding

മിസ്റ്റര്‍ ഹോട്ട് ഫുഡ്‌സ് നിക്ഷേപം സമാഹരിച്ചു

  മുംബൈ: ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ഡെലിവറി അഗ്രഗേറ്റര്‍ ആയ മിസ്റ്റര്‍ ഹോട്ട് ഫുഡ്‌സ് ഐവിക്യാമ്പില്‍ നിന്ന് സീഡ് റൗണ്ട് ഫണ്ട് സമാഹരിച്ചു. നിക്ഷേപ തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രാദേശിക ലഞ്ച് ഹോംസിനെയും ടിഫിന്‍ സെന്ററുകളെയും കോര്‍ത്തിണക്കിയാണ് കമ്പനി

Branding

പൂര്‍ണമായി പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറാനൊരുങ്ങി ഗൂഗിള്‍

ന്യുഡെല്‍ഹി: വലിയ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്ന തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ കാരണമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. കമ്പനിയുടെ ലോകമെമ്പാടുമുള്ള വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കാനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.