ഇന്ത്യ-ഖത്തര്‍ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സംയുക്ത ബിസിനസ്‌കൗണ്‍സില്‍

ഇന്ത്യ-ഖത്തര്‍ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സംയുക്ത ബിസിനസ്‌കൗണ്‍സില്‍

ന്യൂഡല്‍ഹി: ഖത്തര്‍ പ്രധാനമന്ത്രി ശൈഖ്അബ്ദുല്ലബിന്‍ നാസര്‍ബിന്‍ ഖലീഫ്അല്‍താനിയുടെ ഇന്ത്യസന്ദര്‍ശനത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത ബിസിനസ് കൗണ്‍സില്‍ ഇന്ത്യഖത്തര്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായകരമാകുമെന്നു വിലയിരുത്തല്‍. ഇന്ത്യന്‍ ഖത്തറി വ്യവസായ സമൂഹത്തിനായി ഡല്‍ഹിയിലെ ഖത്തര്‍ സ്ഥാനപതികാര്യാലയം നല്‍കിയ വിരുന്നു സല്‍ക്കാരത്തി ലാണ് ബിസിനസ്‌കൗണ്‍സില്‍ രൂപീകരിച്ചതായി ഖത്തര്‍പ്രധാനമന്ത്രിപ്രഖ്യാപിച്ചത്.

ഖത്തറിലെവികസനപദ്ധതികളിലുംവ്യാപാരമേഖലയിലുംസ്വകാരപങ്കാളിത്തംവര്‍ധിപ്പിക്കുമെന്നുംഇതിനായികൂടുതല്‍വിദേശമൂലധനംആകര്‍ഷിക്കുമെന്നുംശൈഖ്അബ്ദുല്ലപറഞ്ഞു. വികസന, സാമ്പത്തിക, വ്യാപാരമേഖലകളില്‍ഖത്തറുംഇന്ത്യയുംതമ്മില്‍സുദൃഢമായബന്ധമാണ്‌നിലനില്‍ക്കുന്നത്.

ഖത്തര്‍ഇന്ത്യവ്യാപാരബന്ധംകൂടുതല്‍ഉയരങ്ങളിലേക്ക്എത്തിക്കുന്നതില്‍അമീര്‍ശൈഖ്തമീംബിന്‍ഹമദ്അല്‍താനിപ്രത്യേകശ്രദ്ധനല്‍കുന്നുണ്ട്. ഇതിന്റെഫലമായിപൊതുസ്വകാര്യമേഖലകളില്‍ഇന്ത്യഖത്തര്‍വ്യാപാരപങ്കാളിത്തംവര്‍ധിച്ചതായുംശൈഖ്അബ്ദുല്ലചൂണ്ടിക്കാട്ടി.

വിദേശകാര്യജോയന്റ്‌സെക്രട്ടറിമൃദുല്‍കുമാര്‍, ലുലുഗ്രൂപ്പ്‌ചെയര്‍മാന്‍എം.എ. യൂസഫലി, ഖത്തര്‍എയര്‍വേശ്‌സി.ഇ.ഒ. അക്ബര്‍അല്‍ബേക്കര്‍, ദോഹബാങ്ക്‌സി.ഇ.ഒ. ഡോ. ആര്‍. സീതാരാമന്‍, മുഹമ്മദ്ബിന്‍അബ്ദുല്ലഅല്‍റുമൈഹി, സി.ഐ.ഐ. ഡയറക്ടര്‍ജനര്‍ചന്ദ്രജിത്ബാനര്‍ജി, ഖത്തറിലെഇന്ത്യന്‍സ്ഥാനപതിപി.കുമരന്‍, ഇന്ത്യയില്‍ഖത്തര്‍സ്ഥാനപതിഎന്നിവരുംചടങ്ങില്‍പങ്കെടുത്തു.
വാണിജ്യമേഖലയില്‍വളരെഉദാരമയനയങ്ങളാണ്‌കേന്ദ്രസര്‍ക്കാര്‍സ്വീകരിച്ചുവരുന്നത്. ഇത്ഗള്‍ഫ്രാജ്യങ്ങളില്‍നിന്നടക്കംകൂടുതല്‍നിക്ഷേപംഇന്ത്യയിലെവിവിധമേഖലകളില്‍എത്താന്‍
സഹായിക്കുമ്മെന്ന്എം.എ.യൂസഫലിചടങ്ങിനെഅഭിസംബോധനചെയ്യവേപറഞ്ഞു. ഇതോടൊപ്പംഖത്തറിന്റെവിവിധമേഖലകളില്‍ നിക്ഷേപംനടത്താന്‍ഇന്ത്യന്‍വ്യവസായസമൂഹത്തിന്വളരെഅനുകൂലമായഅന്തരീക്ഷമാണ്അവിടെനിലനില്‍ക്കുന്നത്. ഖത്തര്‍ഭരണകൂടംമികച്ചപിന്തുണയാണ്വ്യവസായവാണിജ്യസമൂഹത്തിന്നല്‍കുന്നത്. കണ്ണൂര്‍വിമാനത്താവളംപ്രവര്‍ത്തനസജ്ജമാകുന്നതോടുകൂടിഖത്തര്‍എയര്‍വേയ്‌സ് ദോഹയില്‍നിന്നുംസര്‍വ്വീസ്‌നടത്തുന്നതിനാവശ്യമായനടപടികള്‍സ്വീകരിക്കുവാന്‍ഖത്തര്‍എയര്‍വേസിനോട്അപേക്ഷിച്ചിട്ടുണ്ട്. അതോടൊപ്പംകരിപ്പൂരില്‍നിന്നുംസര്‍വ്വീസുകള്‍പുനരാരംഭിക്കുന്നതിനാവശ്യമായനടപടികളുംആരംഭിക്കാനും.

Comments

comments

Categories: Business & Economy