Archive

Back to homepage
Slider Top Stories

കള്ളപ്പണവും ബാങ്കിലെത്തും: അസാധുവാക്കിയ മുഴുവന്‍ നോട്ടുകളും തിരിച്ചെത്താന്‍ സാധ്യത- റവന്യൂ സെക്രട്ടറി

  ന്യൂഡെല്‍ഹി: നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി അസാധുവാക്കിയ മുഴുവന്‍ നോട്ടുകളും തിരികെ ബാങ്കിലെത്തുമെന്ന് കരുതുന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അധിയ. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിലൂടെ നോട്ടുകളായി സൂക്ഷിച്ച മൂന്ന് ലക്ഷം കോടിയിലധികം കള്ളപ്പണം ബാങ്കുകളില്‍

Slider Top Stories

റിസോഴ്‌സ് സാറ്റ്2എ വിക്ഷേപണം വിജയകരം

ചെന്നൈ: ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായി റിസോഴ്‌സ് സാറ്റ്2എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം ലോഞ്ച്പാഡില്‍ നിന്ന് ഇന്നലെ രാവിലെ 10.25നാണ് റിസോഴ്‌സ് സാറ്റ്2എ യെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വിസി36 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി റോക്കറ്റ്

Slider Top Stories

വില്‍പ്പത്രം ഇല്ല: ജയലളിതയുടെ സ്വത്തുക്കള്‍ക്ക് ആര് അവകാശിയാകും?

  ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭരണത്തിലും പാര്‍ട്ടിയിലും ആര് പിന്‍ഗാമിയാകും എന്നതിനൊപ്പം ജയയുടെ സ്വത്തുക്കള്‍ ഇനി ആരിലെത്തും എന്നതിലും ചര്‍ച്ചകള്‍ സജീവമാകുന്നു. ജയയുടെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍ ശെല്‍വം എംഎല്‍എമാരുടെ യോഗത്തില്‍ ജയയുടെ വില്‍പ്പത്രം

Slider Top Stories

പണനയം പ്രഖ്യാപിച്ചു: അടിസ്ഥാന നിരക്കുകള്‍ മാറ്റമില്ലാതെ തുടരും

  മുംബൈ: നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യ പണനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേലിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി സമിതിയാണ് രണ്ടുദിവസം

Branding

കേരള ജെന്‍ഡര്‍ പാര്‍ക്ക് സിഇഒയ്ക്ക് യുഎസ് സെമിനാറിലേക്ക് ക്ഷണം

  തിരുവനന്തപുരം: കേരള ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ പി ടി എം സുനീഷിന് യുഎസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കാഠ്മണ്ഡുവില്‍ നടക്കാനിരിക്കുന്ന തിമാറ്റിക് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് സെമിനാറിലേക്ക് ക്ഷണം ലഭിച്ചു. ഷീ ടാക്‌സി അടക്കം പല വനിതാ സൗഹൃദ പദ്ധതികളുടെയും മുന്‍നിരയിലുണ്ടായിരുന്നയാളാണ് സുനീഷ്.

Branding

തലസ്ഥാനത്തെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് മെട്രോ ഫുഡ് അവാര്‍ഡ്‌സ് വിതരണം ഡിസംബര്‍ 7ന്

  തിരുവനന്തപുരം: സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായുള്ള മെട്രോ മാര്‍ട്ട് ക്രീയേറ്റീവ് ആന്‍ഡ് ഇവെന്റ്‌സ് ഈ വര്‍ഷം നടത്തുന്ന മെട്രോ ഫുഡ് അവാര്‍ഡ്‌സ്-2016 ഡിസംബര്‍ 7ന് മാസ്‌കറ്റ് ഹോട്ടലില്‍

Branding

ആസ്പിന്‍വാള്‍ കമ്പനിയുടെ 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്റ്ററുടെ ഉത്തരവ്

കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്റ്റര്‍ കെ മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007

Politics

ആരോഗ്യസാക്ഷരത ഉറപ്പുവരുത്താന്‍ ഡോക്റ്റര്‍മാര്‍ മൂന്നോട്ടുവരണം: ഗവര്‍ണര്‍

കൊച്ചി: ആരോഗ്യപരിപാലനരംഗത്തെ വന്‍ചെലവുകള്‍ ഈ രംഗം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അഭിപ്രായപ്പെട്ടു. ആരോഗ്യ പരിപാലനത്തെക്കുറിച്ചും ഇതുസംബന്ധിച്ച് പൗരനുള്ള അവകാശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് മറ്റൊരു വെല്ലുവിളി. ആശുപത്രികളും ഡോക്ടര്‍മാരുമടക്കം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കാന്‍ യത്നിക്കണം.

Branding

എം.വി.ആര്‍.കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കമ്യൂണിക്കേഷന്‍-ക്രീയേറ്റീവ് ചുമതലകള്‍ പുഷ് ഇന്റഗ്രേറ്റഡിന്

എം.വി.ആര്‍.കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കമ്യൂണിക്കേഷന്‍-ക്രീയേറ്റീവ് ചുമതലകള്‍ പുഷ് ഇന്റഗ്രേറ്റഡിന്. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സിന്റെ പാലക്കാട്, കൊച്ചി, ബെംഗളൂരു, മുംബൈ ഓഫീസുകളായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുക. ആശുപത്രിയുടെ ബ്രാന്റിങ്, മാര്‍ക്കറ്റിങ് ആസൂത്രണം, പ്രോസസ് മാനേജ്‌മെന്റ്, വിവിധ മാധ്യമങ്ങളിലൂടെയുള്ള കമ്യൂണിക്കേഷന്‍ ഡവലപ്‌മെന്റ്, സമൂഹത്തിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്,

Branding

നാലു ദിവസത്തേക്ക് പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

  കൊച്ചി: ഇന്ത്യയിലെ പ്രമുഖ രാജ്യാന്തര വിമാനകമ്പനിയായ ജെറ്റ് എയര്‍വേസ് നാലു ദിവസത്തേക്ക് ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രാ നിരക്കുകള്‍ 899 രൂപയിലും രാജ്യാന്തര നിരക്കുകള്‍ 10,693 രൂപയിലും ആരംഭിക്കുന്നു. വളരെ കുറഞ്ഞ നിരക്കില്‍ മികച്ച

Branding

എമിറേറ്റ്‌സ് സ്‌കൈവീല്‍സുമായി എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ മുന്നോട്ട്

  കൊച്ചി: എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ചരക്കുഗതാഗത വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ഉയര്‍ന്ന മൂല്യമുള്ള വാഹനങ്ങളുടെ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുവേണ്ടി പ്രത്യേകമായി എമിറേറ്റ്‌സ് സ്‌കൈവീല്‍സ് എന്ന വിഭാഗം ആരംഭിച്ചു. ഈ പുതിയ സംരംഭത്തിലൂടെ ഉപയോക്താക്കള്‍ക്ക് ക്ലാസിക്, ആഡംബര, സ്‌പോര്‍ട്‌സ് കാറുകള്‍ തങ്ങളുടെ ശൃംഖലയിലൂടെ

Education

ഐഐഎം അഹമദാബാദിന്റെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായി ആമസോണ്‍

  മുംബൈ: ഐഐഎം അഹമദാബാദിന്റെ ഇത്തവണത്തെ സമ്മര്‍ പ്ലേസ്‌മെന്റ് കാംപെയ്‌നില്‍ 21 ജോബ് ഓഫറുകളുമായി ആമസോണ്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായിരിക്കുകയാണ്. ഐഐഎം അഹമദാബാദിന്റെ പിജി മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ 2018 ല്‍ പഠനം പൂര്‍ത്തിയാക്കുന്ന ക്ലാസുകളലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്ലേസ്‌മെന്റ് നടന്നത്.

Branding

വേഡ്‌പ്രെസ് കര്‍വിനെ ഗോഡാഡി സ്വന്തമാക്കി

സാന്‍ഫ്രാന്‍സിസ്‌കോ: വെബ് ഹോസ്റ്റിംഗ് സ്ഥാപനമായ ഗോഡാഡി വേഡ്‌പ്രെസ് വെബ്‌സൈറ്റ് സേവന സ്റ്റാര്‍ട്ടപ്പായ ഡബ്ല്യൂപികര്‍വിനെ സ്വന്തമാക്കി. ഇടപാടു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗോഡാഡി ഡബ്ല്യൂപി കര്‍വിന്റെ കസ്റ്റമര്‍ ബേസ്, അസറ്റുകള്‍ എന്നിവ സ്വന്തമാക്കിയതായാണ് അനൗദ്യോഗിക വിവരം. ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന

Branding

ഫാബ്ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കി നന്ദന്‍ നിലേക്കനി

  ന്യുഡെല്‍ഹി: പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ പുറത്തിറക്കുന്ന പ്രമുഖ ബ്രാന്‍ഡായ ഫാബ്ഇന്ത്യയുടെ രണ്ടു ശതമാനം ഓഹരികള്‍ ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേക്കനിയും ഭാര്യ റോഷ്‌നി നിലേക്കനിയും സ്വന്തമാക്കി. നിലേക്കനിയുടെ സംരംഭമായ എന്‍ട്രസ്റ്റ് മുഖേനയാണ് ഇടപാട് നടത്തിയതെന്നാണ് അറിയുന്നത്. ഇടപാടിന്റെ സാമ്പത്തിക കാര്യങ്ങള്‍

Branding

ജിയോമെട്രിക് ഇന്റലിജെന്‍സിനെ യുബര്‍ ഏറ്റെടുത്തു

  ന്യുയോര്‍ക്ക്: യുഎസ് കാബ് അഗ്രിഗേറ്റേഴ്‌സായ യുബര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ജിയോമെട്രിക് ഇന്റലിജെന്‍സിനെ ഏറ്റെടുത്തു. രണ്ടു വര്‍ഷം മുമ്പ് ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്നാരംഭിച്ച ജിയോമെട്രിക് ഇന്റലിജെന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ ഗവേഷണമേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍