നാലു മൂലകങ്ങള്‍ കൂടി; പീരിയോഡിക് ടേബിള്‍ വികസിപ്പിച്ചു

നാലു മൂലകങ്ങള്‍ കൂടി; പീരിയോഡിക് ടേബിള്‍ വികസിപ്പിച്ചു

ന്യൂഡെല്‍ഹി: പുതിയ നാല് മൂലകങ്ങളെ കൂടി ഉള്‍പ്പെടുത്തി രസതന്ത്രത്തിലെ പീരിയോഡിക് ടേബിള്‍ വികസിപ്പിച്ചു. നിഹോനിയം, മോസ്‌കോവിയം, ടെന്നസ്സിന്‍, ‘ഒഗനേസണ്‍’ എന്നീ മൂലകങ്ങളാണ് പീരിയോഡിക് ടേബിളില്‍ പുതിയതായി ചേര്‍ത്തത്. പരീക്ഷണശാലയില്‍ കൃത്രിമമായി നിര്‍മിച്ച മൂലകങ്ങളാണ് ഇവ.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി ( IUPAC ) ആണ് പുതിയ മൂലകങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

Comments

comments

Categories: Slider, Top Stories

Related Articles