Archive

Back to homepage
Education

രാജഗിരിയില്‍ ഇന്റെര്‍കോളേജ് ഫെസ്റ്റ് ‘സ്‌പ്ലെന്‍ഡോറേ 2016’ സമാപിച്ചു

  കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സ്‌പ്ലെന്‍ഡോറേ ഇന്റെര്‍കോളേജ് ഫെസ്റ്റ്’ സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും 25ഓളം കോളേജുകളില്‍ നിന്നായി 300ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഇന്റെര്‍കോളേജ് ഫെസ്റ്റ്, പ്രശസ്ത സിനിമാതാരം ടിനി ടോം ഉദ്ഘാടനം

Business & Economy

നീര്‍ത്തടാധിഷ്ഠിത വികസനത്തിലൂടെ ജലസമ്പത്തും പച്ചപ്പും വീണ്ടെടുക്കണം: സി രവീന്ദ്രനാഥ്

കൊച്ചി: നീര്‍ത്തടാധിഷ്ഠിത വികസന മാതൃകയിലൂടെ എറണാകുളം ജില്ലയുടെ ജലസമ്പത്തും പച്ചപ്പും വീണ്ടെടുക്കുന്നതിന് ഹരിതകേരളം പദ്ധതിയില്‍ മുന്‍തൂക്കം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കായലുകളും പുഴകളും തോടുകളും കൊണ്ട് ജലസമൃദ്ധമായിരുന്ന ജില്ലയുടെ സ്വഭാവം കണക്കിലെടുത്ത് സുസ്ഥിരവും തുടര്‍ച്ചയുള്ളതുമായ വികസന

Branding

‘ആയുര്‍വേദത്തെ മഹത്തായ ജീവിതരീതിയായി മാറ്റിയെടുക്കുക’

കൊച്ചി: ഏഴാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസും ആരോഗ്യാ എക്‌സ്‌പോയും കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിയില്‍ ആരംഭിച്ചു. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപാദ് യെശോ നായിക് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ സമ്മേളനമാണ് നാലു ദിവസങ്ങളിലായി നടക്കുന്ന ആയുര്‍വേദ കോണ്‍ഗ്രസ്.

Branding

ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ റോബോട്ടിക് ശസ്ത്രക്രിയാ ശില്‍പ്പശാല സംഘടിപ്പിച്ചു

  കൊച്ചി: വിജ്ഞാനതലങ്ങള്‍ വികസിപ്പിക്കുന്നതിനും വൈദ്യശാസ്ത്രരംഗത്തുളളവര്‍ക്ക് മെഡിക്കല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്ററോളജി വകുപ്പിന്റെ നേതൃത്വത്തില്‍ അസ്ത്ര 2016 എന്ന പേരില്‍ അഡ്വാന്‍സ്ഡ് ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് ശസ്ത്രക്രിയകളെക്കുറിച്ച് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാല

Branding

ജുഗ്നൂ യുപിഐ സംവിധാനം നടപ്പിലാക്കും

ന്യൂഡെല്‍ഹി: ഓട്ടോ റിക്ഷ അഗ്രഗേറ്റര്‍ ആയ ജുഗ്നൂ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റില്‍ സാങ്കേതികതടസ്സങ്ങള്‍ നേരിട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സഹായവുമായി രംഗത്തെത്തി. പദ്ധതി നടപ്പിലാക്കാന്‍ സാങ്കേതികമായി നേരിട്ട തടസ്സത്തെകുറിച്ച് ജുഗ്നുവിന്റെ സിഇഒ ആയ സമര്‍

Banking

പുതിയ അവസരങ്ങള്‍ തേടി സോഫ്റ്റ്ബാങ്ക്

  ന്യുഡെല്‍ഹി: സ്‌നാപ്ഡീല്‍, ഒല തുടങ്ങിയ ഇന്ത്യന്‍ കമ്പനികളില്‍ ദശലക്ഷകണക്കിന് ഡോളര്‍ നിക്ഷേപം നടത്തിയിട്ടുള്ള സോഫ്റ്റ്ബാങ്ക് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പദ്ധതിയിടുന്നു. ഇന്ത്യയില്‍ പുതിയ അവസരങ്ങള്‍ തേടുകയാണ് സോഫ്റ്റ്ബാങ്ക്. ഇന്ത്യയിലെ നിക്ഷേപം 10 ബില്ല്യണ്‍ ഡോളറിലെത്തിക്കാനാണ് സോഫ്റ്റ്ബാങ്കിന്റെ പദ്ധതി. ഇന്ത്യ നല്ല

Branding

വരുമാനം കൂടിയെങ്കിലും നഷ്ടകണക്കുകളുമായി പെപ്പര്‍ഫ്രൈ

മുംബൈ: വരുമാന നിരക്കില്‍ 292 ശതമാനം വര്‍ധനവ് കൈവരിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ പോര്‍ട്ടലായ പെപ്പര്‍ഫ്രൈ. എന്നാല്‍ അതുകൊണ്ടു വലിയ മെച്ചമൊന്നുമില്ല. വരുമാനം കൂടിയെങ്കിലും നഷ്ടത്തില്‍ കുറവൊന്നുമില്ല. 796 ശതമാനമാണ് കമ്പനിയുടെ നഷ്ടത്തിലെ വര്‍ധന. 98.3 കോടി രൂപയായിരുന്നു ഇക്കാലയളവിലെ കമ്പനിയുടെ വരുമാനം.

Entrepreneurship

ഗ്രാമങ്ങളില്‍ ആരോഗ്യപരിശോധ എളുപ്പമാക്കി ചികിത്സക്

ഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയ്ക്ക് ഇന്നും പ്രാഥമിക ആരോഗ്യ ചെക്കപ്പ് എന്നത് വിദൂരസ്വപ്‌നമാണ്. ചെറിയ പരിശോധനകള്‍ക്കുവേണ്ടി കിലോമീറ്ററുകളോളം യാത്ര ചെയ്താണ് ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ളവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നത്. ഇതിനൊരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്‌സക്‌സ് എന്ന

Branding

ആപ്പിള്‍ അധികൃതര്‍ ഇന്ത്യ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തും

  ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് ഭീമന്‍ ആപ്പിള്‍ ഇന്ത്യയില്‍ സ്റ്റോര്‍ തുറക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തും. ആപ്പിള്‍ സൗത്ത് ഏഷ്യാ ടീം സീനിയര്‍ ഉദ്യോഗസ്ഥര്‍ ഡിഐപിപി സെക്രറ്ററി രമേഷ് അഭിഷേകുമായി ഈ ആഴ്ച അവസാനത്തോടെ

Tech

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മൊബീല്‍ ആപ്ലിക്കേഷനുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

  ജയ്പ്പൂര്‍: റോഡപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തെ നേരിടാന്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ‘ഹംസഫര്‍’ എന്ന പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി 2020 ആകുന്നതോടെ അപകടങ്ങള്‍ പകുതിയാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചിറ്റോര്‍ഗഡ് കളക്റ്റര്‍ ഇന്ദ്രജിത്ത് സിംഗും ഒരു യുവ

Trending

നോട്ട് പ്രതിസന്ധി: ഇന്ത്യയിലെ ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടാക്കും

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാന്ദ്യം ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയുടെ തളര്‍ച്ചയ്ക്ക് പണപ്രതിസന്ധി കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ ഇന്ധന ആവശ്യകതയില്‍ പകുതിയിലധികം സംഭാവന നല്‍കുന്ന ഡീസലിന്റെയും

Trending

യൂറോയുടെ മൂല്യം 20 മാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: യൂറോ മൂല്യം തിങ്കളാഴ്ച ഇരുപതു മാസത്തെ താഴ്ന്ന നിലയിലേക്ക് വീണു. ഭരണഘടനാ പരിഷ്‌കരണത്തിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് യൂറോയുടെ മൂല്യം കുറയുന്നതിന് കാരണമായിരിക്കുന്നത്. യൂറോപ്യന്‍ ഓഹരി വിപണിയിലും ഇന്നലെതുടക്കം ദുര്‍ബലമായിരുന്നു.

Branding

ഗൂഗിള്‍ ഇന്ത്യയുടെ വരുമാനത്തില്‍ 44% വര്‍ധന

മുംബൈ: ഗൂഗിള്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനം 44 ശതമാനം വര്‍ധിച്ച് 5,904 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ബിസിനസില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 35 ശതമാനം വര്‍ധയാണ് കമ്പനിയുടെ വരുമാനത്തില്‍

Branding

മേക് മൈ ട്രിപ്പ് 960 മില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റഴിക്കും

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മേക് മൈ ട്രിപ്പ് 960 മില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റഴിക്കാന്‍ ഒരുങ്ങുന്നു. എതിരാളികളായ ഇബിബോ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിന് മുന്നോടിയായാണിത്. ഇന്റര്‍നെറ്റ് വിപണിയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണിത് കരുതപ്പെടുന്നത്. മേക് മൈ ട്രിപ്പ്

Branding

പേടിഎം വാലറ്റ് സര്‍വീസ് പേമെന്റ് ബാങ്കുമായി ലയിപ്പിക്കും

ബെംഗളൂരു/മുംബൈ: ഡിജിറ്റല്‍ പേമെന്റ് സേവനദാതാവ് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് തങ്ങളുടെ വാലറ്റ് സര്‍വ്വീസിനെ അവരുടെതന്നെ പേമെന്റ് ബാങ്കുമായി ലയിപ്പിക്കും. പേമെന്റ് ബാങ്കിനായുള്ള പ്രാഥമിക അനുമതി പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. നോയ്ഡ ആസ്ഥാനമായ വണ്‍

Banking

നോട്ട് ക്ഷാമം പരിഹരിക്കും വരെ ബാങ്കുകള്‍ അടച്ചിടണമെന്ന് എഐബിഇഎ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മതിയായ പണം വിതരണം ചെയ്യുന്നതുവരെ ബാങ്കുകള്‍ അടച്ചിടണമെന്ന് ബാങ്കിംഗ് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു മാസത്തിനു ശേഷവും ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയുള്ള കൈയേറ്റ ശ്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്

Branding

ആദിത്യ ബിര്‍ള റീട്ടെയ്‌ലിന്റെ വില്‍പ്പന വര്‍ധിച്ചു

  മുംബൈ : മോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമസ്ഥരായ ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡിന്റെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഫിനാന്‍സ് ചെലവുകള്‍ വര്‍ധിച്ചതിനാല്‍ നഷ്ടത്തിന്റെ ഗ്രാഫ് ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. 2016 മാര്‍ച്ചില്‍ അവസാനിച്ച

Auto

ടാറ്റ മോട്ടോഴ്‌സ് മഹീന്ദ്രയെ പിന്നിലാക്കി

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസത്തെ യാത്രാ വാഹന വില്‍പ്പനയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ പിന്നിലാക്കി ടാറ്റ മോട്ടോഴ്‌സ്. ചെറുകാര്‍ വിഭാഗത്തില്‍ ടിയാഗോയുടെ വില്‍പ്പനയാണ് ടാറ്റ മോട്ടോഴ്‌സിന് ഏറ്റവും വില്‍പ്പനയുള്ള കമ്പനികളുടെ പട്ടികയില്‍ കഴിഞ്ഞ മാസം മൂന്നാം സ്ഥാനം നല്‍കിയത്. 12,736 യൂണിറ്റുകളാണ് ടാറ്റ

Auto

ടൊയോട്ട വില വര്‍ധിപ്പിക്കും

ടോക്യോ: ലോക വാഹന വിപണിയിലെ മുന്‍നിരക കമ്പനികളിലൊന്നായ ജപ്പാന്‍ കമ്പനി ടൊയോട്ട വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. അടുത്ത മാസം മുതല്‍ കമ്പനിയുടെ മോഡലുകള്‍ക്ക് മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു. വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവും വിദേശ വിനിമയത്തിലുള്ള തിരിച്ചടിയുമാണ്

Business & Economy

റിയല്‍ എസ്റ്റേറ്റില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപം ഈ വര്‍ഷം 7.2 ബില്ല്യന്‍ ഡോളറാകും

മുംബൈ: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപം ഈ വര്‍ഷം 7.2 ബില്ല്യന്‍ ഡോളറാകുമെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനം കൂടുതലാണിത്. റെസിഡന്‍ഷ്യല്‍, ഓഫീസ് എന്നീ പ്രോപ്പര്‍ട്ടികളിലുള്ള നിക്ഷേപത്തിന് ആഭ്യന്തര, വിദേശ