Archive

Back to homepage
Branding

ഒല ഒരു ദശലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കും: മസായാഷി സണ്‍

ന്യുഡെല്‍ഹി: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍, സര്‍ക്കാര്‍ എന്നിവരുമായി സഹകരിച്ച് ഇന്ത്യന്‍ കാബ് അഗ്രിഗേറ്റേഴ്‌സായ ഒല ഒരു ദശലക്ഷത്തോളം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കുമെന്നും പദ്ധതിക്കായി സോഫ്റ്റ്ബാങ്ക് ഒലയ്ക്കു സാമ്പത്തിക പിന്തുണ നല്‍കുമെന്നു. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മസായാഷി സണ്‍. ഇന്ത്യയിലെ ഇലക്ട്രിക് വാഹന

Branding

നെക്സ്റ്റ് എജുക്കേഷന്‍ എക്‌സോള്‍വറിനെ സ്വന്തമാക്കി

  ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ-12 വിദ്യാര്‍ത്ഥികള്‍ക്കുള്ള ലേണിംഗ് സൊലൂഷന്‍ പ്രൊവൈഡറായ നെക്സ്റ്റ് എജുക്കേഷന്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ എക്‌സോള്‍വറിനെ ഏറ്റെടുത്തു. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയിലുള്ള കമ്പനിയുടെ മൂന്നാമത്തെ ഏറ്റെടുക്കലാണിത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വണ്‍ ടു

Branding

ടിഎംഎ-എച്ച്എല്‍എല്‍ സിഎസ്ആര്‍ അവാര്‍ഡ് ശോഭ ലിമിറ്റഡിന്

  തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കുന്ന 2016ലെ ടിഎംഎഎ-ച്ച്എല്‍എല്‍ സിഎസ്ആര്‍ അവാര്‍ഡ് ശോഭ ലിമിറ്റഡിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു. ഡിസംബര്‍ എട്ട്, ഒന്‍പത് തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ട്രിമ 2016ല്‍ വച്ച് പുരസ്‌കാരം കൈമാറുമെന്ന് ടിഎംഎ സെക്രട്ടറി ജി. ഉണ്ണിക്കൃഷ്ണന്‍

Branding

സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് വിഷയത്തില്‍ കെ എം എ പ്രഭാഷണം

  കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍, സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജിനിയേഴ്‌സ് ആന്‍ഡ് മാനേജേഴ്‌സ് (എസ് ഇ ഇ എം) ഇന്ത്യയുമായി സഹകരിച്ച് ‘സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് – എ യൂട്ടിലിറ്റി പെഴ്‌സ്‌പെക്ടീവ്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. എസ്

Education

പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വിദ്യാഭ്യാസ രംഗത്തെ ഒഴിവാക്കാനാവാത്ത ഘടകം

  കൊച്ചി: വിദ്യാഭ്യാസ രംഗത്ത് പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ പ്രാധാന്യം ഒഴിവാക്കാനാവാത്ത വിധത്തില്‍ വര്‍ധിച്ചു വരുന്നതായി രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ചെറുപട്ടണങ്ങളിലും സാമുഹികവും സാമ്പത്തികവുമായി താഴേക്കിടയിലുള്ളവരുടെ ഇടയിലും ഇതിനു കൂടുതല്‍ പ്രാധാന്യമുണ്ടെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇന്റല്‍ ഇന്ത്യ ചുമതലപ്പെടുത്തിയതിന്റെ

Tech

ഡല്‍ഹി വിമാനത്താവളത്തില്‍ സഞ്ചാരികളെ വരവേറ്റ് കേരള ടൂറിസം മന്ത്രി

  തിരുവനന്തപുരം: കേരളത്തിന്റെ മാസ്മരിക പ്രകൃതി സൗന്ദര്യം അനുഭവവേദ്യമാക്കാന്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേരള ടൂറിസം ഒരുക്കിയ വിര്‍ച്വല്‍ റിയാലിറ്റി കിയോസ്‌ക് സന്ദര്‍ശിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവിടെ ഒരു ദിവസം മുഴുവന്‍ സംസ്ഥാനത്തിന്റെ ആതിഥേയനായി മാറി. ഒരു

Branding

കൊച്ചിയിലെ ജലാശയങ്ങള്‍ മാലിന്യ വിമുക്തമാക്കാനൊരുങ്ങി നെസ്റ്റ് ഗ്രൂപ്പ്

കൊച്ചി: ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ കൊച്ചിക്ക് സമ്മാനിക്കാനൊരുങ്ങി നെസ്റ്റ് ഗ്രൂപ്പ്. ജാപ്പനീസ് കമ്പനിയായ ഓഷ്യാനോ ഗ്രൂപ്പും നെസ്റ്റ് ഗ്രൂപ്പും സംയുക്തമായി നടത്തിയ ഗവേഷണങ്ങളില്‍നിന്നാണ് പുത്തന്‍ പദ്ധതിക്ക് അവസരമൊരുങ്ങിയത്. രാസവസ്തുക്കളുടെ സാന്നിദ്ധ്യമില്ലാത്ത തികച്ചും ആരോഗ്യപ്രദമായ സാങ്കേതികവിദ്യയുടെ പ്രദര്‍ശനവും വിശദീകരണവും കൊച്ചിയില്‍

Branding

ഗ്രീന്‍ നെക്‌സ്റ്റ് പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: പരിസ്ഥിതി സംബന്ധമായി വിദ്യാര്‍ത്ഥികളെ കൂടുതല്‍ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ നെക്‌സ്‌ററ് എഡ്യൂക്കേഷന്‍, ഗ്രീന്‍ നെക്‌സ്‌ററ് പരിപാടി വിമല സെന്‍ട്രല്‍ സ്‌ക്കൂളില്‍വെച്ച് സംഘടിപ്പിച്ചു . ആഗോളതാപനത്തിന്റെ പരിണിത ഫലങ്ങള്‍ ലഘൂകരിക്കുവാനായി ചെടികള്‍ നട്ടുപിടിപ്പിക്കുക പോലുള്ള നടപടികള്‍ക്ക് തുടക്കംകുറിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പരിപാടി.

Branding

റുപെ കാര്‍ഡ് ഉപയോഗം 118% വര്‍ധിച്ചു

  ന്യൂഡെല്‍ഹി: നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷം ആദ്യയാഴ്ചയില്‍ രാജ്യത്ത് റുപെ കാര്‍ഡ് ഉപയോഗത്തില്‍ 118.6 ശതമാനം വര്‍ധനവുണ്ടായെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലും 70.5 ശതമാനത്തിന്റെ മുന്നേറ്റമുണ്ടായതായി ആര്‍ബിഐ പുറത്തുവിട്ട

Branding

ഐടിസി ഒഡീഷയില്‍ 800 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി: സംയോജിത കണ്‍സ്യൂമര്‍ ഗുഡ്‌സ് നിര്‍മാണ യൂണിറ്റും പഞ്ച നക്ഷത്ര ഹോട്ടലും സ്ഥാപിക്കുന്നതിന് ഐടിസി ഒഡീഷയില്‍ 800 കോടി രൂപയുടെ നിക്ഷേപം നടത്തും. ഖോദ്ര ജില്ലയില്‍ 700,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കണ്‍സ്യൂമര്‍ ഗുഡ്‌സ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുക. ആശീര്‍വാദ്, ബിന്‍ഗോ,

Banking

ഇടപാടുകാരുടെ എണ്ണം ഡ്യൂഷെ വെട്ടിച്ചുരുക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനി ആസ്ഥാനമാക്കിയ ഡ്യൂഷെ ബാങ്കിന്റെ ആഗോള മാര്‍ക്കറ്റ്‌സ് വിഭാഗം 3,400 ഇടപാടുകാരെ വെട്ടിച്ചുരുക്കുന്നു. ചില സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഹെഡ്ജ് ഫണ്ടുകള്‍ക്കും നല്‍കിവരുന്ന ഡെറ്റ് വില്‍പ്പന സേവനങ്ങളും ഓഹരി വില്‍പ്പന പ്രവര്‍ത്തനങ്ങളും ചില ഇടപാടുകാരുമായുള്ള ഓഹരി പുനഃസംഘടനാ പ്രവര്‍ത്തനങ്ങളും എത്രയും വേഗം

Banking

ബന്ധന്‍ ബാങ്ക് ട്രെയ്‌നിംഗ് സ്‌കൂള്‍ തുടങ്ങും

    കൊല്‍ക്കത്ത: ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി പുതുവഴി തുറന്ന് ബന്ധന്‍ ബാങ്ക്. ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി സ്വന്തം നിലയില്‍ ട്രെയ്‌നിംഗ് സ്‌കൂള്‍ തുടങ്ങുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബിരുദം പൂര്‍ത്തിയാക്കിയ യുവതിയുവാക്കള്‍ക്ക് ഒരു വര്‍ഷത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും വിജയകരമായി പരിശീലനം

Business & Economy

എഫ്ഡിസി പ്രശ്‌നം കോടതിക്ക് പുറത്തു തിര്‍പ്പാക്കാന്‍ മരുന്നു കമ്പനികളുടെ ശ്രമം

മുംബൈ: മുന്നൂറിലധികം സംയുക്ത മരുന്നുകള്‍ക്ക് (ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍, എഫ്ഡിസി) വിലക്കേര്‍പ്പെടുത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം റദ്ദാക്കിയ ഡെല്‍ഹി ഹൈക്കോടതി നടപടി ഫാര്‍മ കമ്പനികളില്‍ പ്രതീക്ഷ ജനിപ്പിക്കുന്നു. വിഷയത്തില്‍ ഒരു വര്‍ഷത്തിലധികമായി ആരോഗ്യ മന്ത്രാലയത്തോട് നിരന്തരം തര്‍ക്കത്തിലായിരുന്നു മരുന്നു കമ്പനികള്‍. കേസില്‍

Slider Top Stories

ആര്‍ബിഐ പണനയം ബുധനാഴ്ച്ച; പലിശ കുറച്ചേക്കുമെന്ന് സൂചന

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷം നടക്കുന്ന ആദ്യ ദ്വൈമാസ പണനയ അവലോകന യോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരും. 2016-2017 സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത് പണനയ അവലോകന യോഗമാണിത്. ബുധനാഴ്ച്ചയാണ് നയ പ്രഖ്യാപനം. ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി സ്ഥാനമേറ്റ

Business & Economy Trending

ഡിജിറ്റല്‍ ബോധവല്‍ക്കരണം: രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പരിശീലകരെ അണിനിരത്തും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് ഉപഭോക്താക്കളെ പരിശീലിപ്പിക്കാന്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ട്രെയ്‌നര്‍മാരെ അണിനിരത്തും. പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നോട്ട് നിരോധനത്തിനു ശേഷം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളില്‍

Banking

ടെക്‌സറ്റൈല്‍ ജീവനക്കാര്‍ക്ക് ബാങ്ക് എക്കൗണ്ട് തുറക്കാന്‍ സര്‍ക്കാര്‍ നിര്‍േദശം

ന്യൂഡെല്‍ഹി: മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ബാങ്ക് എക്കൗണ്ട് തുറക്കാന്‍ ടെക്‌സ്‌റ്റൈല്‍സ് യൂണിറ്റുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് പണരഹിത സംവിധാനമൊരുക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ടെക്‌സ്റ്റൈല്‍ രംഗത്ത് തൊഴിലെടുക്കുന്ന ഭൂരിപക്ഷം തൊഴിലാളികളുടെയും ശമ്പളവിതരണം തടസപ്പെട്ടിരുന്നു.

Branding

എംഎംടിസി യുടെ 15% ഓഹരി വില്‍ക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു

വഡോദര: പൊതുമേഖലാ സ്ഥാപനമായ എംഎംടിസി (മെറ്റല്‍ ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍)യുടെ 15 ശതമാനം ഓഹരികള്‍ നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. എംഎംടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വേദ് പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം

Branding

നോട്ട് അസാധുവാക്കല്‍: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗുണം ചെയ്യുമെന്ന് ടൈറ്റന്‍

  ബെംഗളൂരു : കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണകരമാകുമെന്ന് വാച്ച്-ആഭരണ നിര്‍മാതാക്കളായ ടൈറ്റന്‍ വിലയിരുത്തുന്നു. ജനങ്ങള്‍ ദൈനംദിന ചെലവുകള്‍ക്കായി ബാങ്കുകളിലും എടിഎമ്മുകളിലും വരി നില്‍ക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനി വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ലെന്ന് കമ്പനി

Auto

സെല്‍ഫ്-ഡ്രെവിംഗ് കാറുകള്‍ക്കുള്ള യുഎസ് നിയന്ത്രണത്തിനെതിരേ ആപ്പിള്‍

വാഷിംഗ്ടണ്‍: സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ സംബന്ധിച്ച് അമേരിക്ക കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ആപ്പിള്‍ രംഗത്ത്. ഓട്ടോമേറ്റഡ് ഗതാഗത സംവിധാനത്തിന്റെ സാധ്യതകള്‍ വലുതാണെന്നും ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കരുതെന്നും കമ്പനി യുഎസ് അധികൃതരോട് ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന് ആപ്പിള്‍ പ്രൊഡക്റ്റ് ഇന്റഗ്രിറ്റി

Branding

ഇക്‌സ്‌ട്രോണിനെ ചൈനീസ് കമ്പനി ഏറ്റെടുക്കുന്നതിനെതിരേ യുഎസ്

  വാഷിംഗ്ടണ്‍ : ജര്‍മന്‍ സെമികണ്ടക്റ്റര്‍ ഉപകരണ കമ്പനിയായ ഇക്‌സ്‌ട്രോണിനെ ചൈനീസ് കമ്പനി ഏറ്റെടുക്കുന്നതിനെതിരേ യുഎസ്. 25 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി അമേരിക്ക രംഗത്തുവരുന്നത്. ചൈനീസ് കമ്പനിയായ ഗ്രാന്‍ഡ് ചിപ്പ് ഇന്‍വെസ്റ്റ്‌മെന്റ്, ഇക്‌സ്‌ട്രോണിനെ ഏറ്റെടുക്കുന്നതിനെതിരെ വിദേശ