Archive

Back to homepage
Branding

മൈക്രോമാക്‌സ് ഒയോ റൂംസ് സഹകരണം

  ന്യുെഡല്‍ഹി: മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സ്റ്റാര്‍ട്ടപ്പായ ഒയോ റൂംസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. മൈക്രോമാക്‌സ് ഉപഭോക്താക്കള്‍ക്ക് ടെക്-അധിഷ്ഠിത ഹോട്ടല്‍ ബുക്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതു വഴി ഒയോയുടെ ഏറ്റവും പുതിയ ഓഫറുകളും ഇടപാടുകളും സംബന്ധിച്ച് വിവരങ്ങള്‍ മൈക്രോമാക്‌സ്

Education

കാഷ്‌ലെസ് കാംപസുകള്‍ ലക്ഷ്യമിട്ട് എച്ച്ആര്‍ഡി

  ന്യൂഡെല്‍ഹി: സാമ്പത്തിക രംഗത്ത് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനും കാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തീവ്ര കാംപെയ്‌നിംഗ് ലക്ഷ്യമിട്ട് മാനവിഭവശേഷം വികസന മന്ത്രാലയം (എച്ച്ആര്‍ഡി-ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്). ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാഷ്‌ലെസ് കാംപസുകളാക്കി

Branding

ഇന്ത്യന്‍ ഫാഷന്‍ സ്റ്റാര്‍ട്ടപ്പില്‍ ഫേസ്ബുക്ക് 40,000 ഡോളര്‍ നിക്ഷേപിക്കും

  മുബൈ: ഫേസ്ബുക്കിന്റെ എഫ്ബിസ്റ്റാര്‍ട്ട് എന്ന ഡെവലപ്പര്‍ ഫോക്കസ് പ്രോഗ്രാമിലേക്ക് ഇന്ത്യന്‍ എന്‍ഡ് ടു എന്‍ഡ് ഫാഷന്‍ റീ-കൊമേഴ്‌സ് സ്ഥാപനമായ കൗട്ട്‌ലൂട്ടിനെ തെരഞ്ഞെടുത്തു. 40,000 ഡോളര്‍ ഫണ്ടിംഗും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്റെ മറ്റഅ സേവനങ്ങളും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന് ലഭ്യമാകും. കഴിഞ്ഞ

Branding

രണ്ടു ബില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് മിന്ദ്ര

ബെംഗളൂരു: ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ല്‍മാരായ മിന്ദ്ര 2017-18 സാമ്പത്തിക വര്‍ഷം അവസാനത്തോടെ രണ്ടു ബില്യണ്‍ ഡോളറിന്റെ വരുമാനം ലക്ഷ്യമിടുന്നതായി അറിയിച്ചു. ഈ വര്‍ഷം മിന്ദ്ര 80 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായും ജബോങ്ങിനെ എറ്റെടുത്ത നടപടി കമ്പനിക്ക് ഗുണം

Entrepreneurship

രത്തന്‍ ടാറ്റ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഭാഗ്യം: ഭവിഷ് അഗര്‍വാള്‍

മുംബൈ: റിട്ടയര്‍മെന്റിനു ശേഷം സ്റ്റാര്‍ട്ടപ്പുകളില്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്ററായുള്ള രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ടാറ്റാ സണ്‍സിനുള്ളില്‍ അഭിപ്രായവ്യത്യസങ്ങള്‍ ഉയരുമ്പോള്‍ ടാറ്റയ്ക്ക് ശക്തമായ പിന്തുണയുമായി പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍ രംഗത്ത്. രത്തന്‍ ടാറ്റ തന്നെയും സ്ഥാപനത്തേയും സംബന്ധിച്ചിടത്തോളം ഒരു പ്രധാന വ്യക്തിത്വമാണെന്ന് ഒല

Branding Slider

ഫ്‌ളിപ്പ്കാര്‍ട്ടിനെ മറികടന്ന് ആമസോണ്‍

മുംബൈ: ആമസോണിന്റെ ഇന്ത്യയിലെ ഫാളാഗ്ഷിപ് യൂണിറ്റായ ആമസോണ്‍ സെല്ലര്‍ സര്‍വീസസ് മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് വരുമാനത്തില്‍ രണ്ടു മടങ്ങ് നേട്ടം കൈവരിച്ചതായി കണക്കുകള്‍. വരുമാനത്തില്‍ വിപണിയിലെ എതിരാളികളായ ഫ്‌ളിപ്പ്കാര്‍ട്ടിനെയും മറികടന്നിരിക്കുകാണ് കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 116 ശതമാനം വരുമാന

Auto

ഹോണ്ട 3,25,448 ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചു

കൊച്ചി: നോട്ട് പിന്‍വലിക്കലിന്റെ ആഘാതത്തെ അതിജീവിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ നവംബറില്‍ 3,25,448 ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷം നവംബറിലെ വില്‍പ്പന 3,26,466 യൂണിറ്റായിരുന്നു. ഇരുചക്രവാഹന വ്യവസായത്തിലെ ഇടിവ് അഞ്ചു ശതമാനത്തോളമാണ്. ഹോണ്ട മോട്ടോറിന്റെ നവംബറിലെ വിപണി വിഹിതം ഒരു

Banking

ഇ-കളക്ഷന് സ്‌പൈസ് ഡിജിറ്റലുമായി ഫെഡറല്‍ ബാങ്ക് പങ്കാളിത്തത്തിലേര്‍പ്പെട്ടു

  കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഇ-കളക്ഷന്‍ സൗകര്യംവഴി പണം കൈകാര്യം ചെയ്യുന്നതിനായി സ്‌പൈസ് ഡിജിറ്റലുമായി ബാങ്ക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇതനുസരിച്ച് സ്‌പൈസ് ഡിജിറ്റലിന്റെ ഇരുപതിനായിരത്തില്‍പരം ചെറുകിട ഔട്‌ലെറ്റുകള്‍ക്ക് അവരുടെ പണം ഇന്ത്യയിലെമ്പാടുമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളില്‍ അടയ്ക്കാം. തങ്ങളുടെ റണ്ണിംഗ് പരിധി

Branding

ബിനാലെ: ഗതാഗതസൗകര്യം വര്‍ദ്ധിപ്പിക്കും

  കൊച്ചി: വിദേശികളടക്കമുള്ള സന്ദര്‍ശകര്‍ക്കായി കേരളം ഒരുക്കുന്ന വലിയ സാംസ്‌കാരികപ്രദര്‍ശനമാണ് കൊച്ചി മുസിരിസ് ബിനാലെയെന്നും സന്ദര്‍ശകരുടെ സൗകര്യങ്ങളുറപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. പ്രാദേശികസമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ ബിനാലെയ്ക്ക് കഴിയുമെന്നും

Branding

‘ട്രാവല്‍ ടുഗെദര്‍, സേവ് ടുഗെതര്‍’ പരിപാടിയുമായി ഖത്തര്‍ എയര്‍വേയ്‌സ്

മുംബൈ: ഒരുമിച്ചുള്ള യാത്രയുടെ സന്തോഷം ആഘോഷമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് ആദ്യമായി തുടങ്ങിയ ‘ട്രാവല്‍ ടുഗെതര്‍ സേവ് ടുഗെതര്‍’ പ്രചാരണപരിപാടി അനുസരിച്ച് ബിസിനസ് ഇക്കണോമി ക്യാബിനുകളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലുള്ള യാത്രാനിരക്കുകളില്‍ 50 ശതമാനം ആനുകൂല്യം നല്‍കുന്നു. ലോകത്തിലെ ഏറ്റവും മികച്ച

Branding

കാഷ്‌ലെസ് ഇടപാടുകാരെ സഹായിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്

  കൊച്ചി: കാഷ്‌ലെസ് ആയി വായ്പ എടുക്കാനും തിരിച്ചടയ്ക്കാനും നിലവിലുള്ള വായ്പയുടെ പലിശ അടയ്ക്കാനും മറ്റും ഇടപാടുകാരെ സഹായിക്കുന്ന വിവിധ സങ്കേതങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ലഭ്യമാക്കി. സ്വര്‍ണപ്പണയത്തിന്‍മേല്‍ നല്‍കുന്ന വായ്പ ഉപഭോക്താവിന്റെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുകയോ അല്ലെങ്കില്‍ പ്രീ

Slider Top Stories

പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവശത അുഭവിക്കുന്നവര്‍ക്ക് 4% സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് പൊതുമേഖല സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള തൊഴില്‍ സംവരണം കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി ഉയര്‍ത്തി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായക പദ്ധതികളിലേക്കുള്ള ചുവടുവയ്പ്പായാണ് ഈ പ്രഖ്യാപനത്തെ

Banking

കാഷ്‌ലെസ് ഇക്കോണമിക്ക് സഹായമൊരുക്കും

ഭുവനേശ്വര്‍: വ്യവസായ മേഖലയെ നോട്ട് രഹിത (കാഷ്‌ലെസ്) സംവിധാനത്തിലേക്ക് നയിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് എസ്ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. മേക്ക് ഇന്‍ ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാഷ്‌ലെസ് ഇക്കോണമിയില്‍ ഒഡീഷയെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ആദ്യ നടപടിക്ക് പുരി ജഗന്നാഥ ക്ഷേത്രത്തില്‍

Branding

വേദാന്ത 20,000 കോടി നിക്ഷേപിക്കും

ഭുവനേശ്വര്‍: ഖനന രംഗത്തെ പ്രമുഖരായ വേദാന്ത റിസോഴ്‌സസ് വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയുടെ നിക്ഷേപത്തിന് നീക്കമിടുന്നു. അലുമിന, അലുമിനിയം എന്നിവയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ അറിയിച്ചതാണ് ഇക്കാര്യം. ഒഡീഷയിലെ

Branding

എസ്സാറിന്റെ ഓഹരി വാങ്ങുന്നതിന് റോസ്‌നെഫ്റ്റിന് അനുമതി

ന്യൂഡെല്‍ഹി: എസ്സാര്‍ ഓയിലിന്റെ 98 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് റഷ്യന്‍ കമ്പനി റോസ്‌നെഫ്റ്റ്, കേശാനി എന്റര്‍പ്രൈസസ് കോ ലിമിറ്റഡ് എന്നിവയ്ക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കി. ഏകദേശം 11 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരും ഈ ഓഹരി