ക്വാക്കര്‍ഓട്ട്‌സ് ബ്രേക്ക് ഫാസ്റ്റ്‌വിത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ക്വാക്കര്‍ഓട്ട്‌സ് ബ്രേക്ക് ഫാസ്റ്റ്‌വിത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

 

കൊച്ചി:കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ സ്‌പോണ്‍സര്‍മാരിലൊരാളായ ക്വാക്കര്‍ഓട്ട്‌സ് ഉപഭോക്താക്കള്‍ക്കായി കളിക്കാര്‍ക്കൊപ്പം ബ്രേക്ക്ഫാസ്റ്റ് സംഘടിപ്പിച്ചു. ക്വാക്കര്‍ഒരുമാസമായികേരളത്തിലെ ഉപഭോക്താക്കള്‍ക്കായിസംഘടിപ്പിച്ച മത്സരത്തിലെവിജയികളോടൊത്താണ്ക്വാക്കര്‍ ബ്രേക്ക്ഫാസ്റ്റ്‌വിത്ത്‌കേരള ബ്ലാസ്റ്റേഴ്‌സ് പരിപാടിസംഘടിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ്താരങ്ങളായസെഡ്രിക്ക്‌ഹെംഗ്ബാര്‍ട്ട്, സി. കെവിനീത്, മുഹമ്മദ് റാഫി, സന്ദേശ് ജിങ്കന്‍, അന്റോണിയോ ജര്‍മ്മന്‍, ഫാറൂഖ് ചൗധരി, തോങ്‌കോസിയേംഹോക്കിപ്പ്എന്നിവരാണ് ബ്രേക്ക്ഫാസ്റ്റ്‌വിത്ത്‌കേരള ബ്ലാസ്റ്റേഴ്‌സ പരിപാടിയില്‍ പങ്കെടുത്തത്. മത്സരവിജയികള്‍ക്ക് ബ്ലാസ്റ്റേഴ്‌സ്താരങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി. വിജയികള്‍ക്ക്‌കേരള ബ്ലാസ്റ്റേഴ്‌സ്‌കളിക്കാര്‍ക്കൊപ്പംഫോട്ടോഎടുക്കാനുള്ളഅവസരവുംഒരുക്കിയിരുന്നു. ആരാധകരുടെചോദ്യങ്ങള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ്താരങ്ങള്‍മറുപടി പറഞ്ഞു.

കേരളംതങ്ങളുടെ പ്രധാന മാര്‍ക്കറ്റാണെന്നുംമലയാളികള്‍ക്ക് പ്രാതലിന്റെ പ്രാധാന്യംഅറിയാമെന്നും, വിജയികളുടെ ഭക്ഷണം എന്ന നിലയിലാണ്ക്വാക്കര്‍ഓട്ട്‌സ്‌കേരള ബ്ലാസ്‌റ്റേഴ്‌സുമായിസഹകരിക്കുന്നതെന്നും-പെപ്‌സിക്കോ ഇന്ത്യ ന്യൂട്രീഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് ദീപിക വാരിയര്‍ അറിയിച്ചു.

Comments

comments

Categories: Branding