Archive

Back to homepage
Tech

നൂതന ഇ-ടോയ്‌ലറ്റ് മാതൃക രാജ്യമാകെ വ്യാപിപ്പിക്കുന്നു

കൊച്ചി: പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതിയും വെള്ളവും സ്വയം ഉത്പാദിപ്പിച്ച് മറ്റു സ്രോതസുകളെ ആശ്രയിക്കാത്ത രീതിയിലുള്ള നൂതന ഇ-ടോയ്‌ലറ്റ് മാതൃക വാണിജ്യാടിസ്ഥാനത്തില്‍ രാജ്യമാകെ വ്യാപിപ്പിക്കുന്നു. ഇത്തരം ഇ-ടോയ്‌ലറ്റുകള്‍ കക്കൂസ് മാലിന്യം വളമാക്കി മാറ്റുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ ഇ-ടോയ്‌ലറ്റ് നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്

Branding

ഗ്ലോബല്‍ വില്ലേജില്‍ ജോയ് ആലുക്കാസ് ഷോറൂം തുറന്നു

  ദുബായ്: ഗ്ലോബല്‍ വില്ലേജില്‍ ജോയ് ആലുക്കാസ് ഷോറൂം തുറന്നു. സന്ദര്‍ശകര്‍ക്ക് തെരഞ്ഞെടുക്കാന്‍ പത്തുലക്ഷത്തിലധികം ഡിസൈനുകള്‍ ജോയ് ആലുക്കാസ് ഗ്ലോബല്‍ വില്ലേജ് ഔട്ട്‌ലെറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 70 ശതമാനം ഡിസ്‌ക്കൗണ്ട്, പോല്‍ക്കി ആഭരണങ്ങള്‍ക്ക് 65 ശതമാനം ഡിസ്‌ക്കൗണ്ട്, പേളിന്റെ ആഭരണങ്ങള്‍ക്ക്

Branding

പിഎന്‍ബി-ഒല മൊബീല്‍ എടിഎമ്മുകള്‍ കൊച്ചിയില്‍

  കൊച്ചി: രാജ്യത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആപ്പായ ഒല, പഞ്ചാബ് നാഷണല്‍ ബാങ്കുമായി(പിഎന്‍ബി) ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് സൗകര്യ പ്രദമായി പണം പിന്‍വലിക്കാവുന്ന തരത്തില്‍ കൊച്ചിയില്‍ മൊബീല്‍ എടിഎമ്മുകള്‍ ഒരുക്കുന്നു. രണ്ടു ദിവസത്തെ പരിപാടിയുടെ ഭാഗമായി നവംബര്‍ 30ന് നടന്ന ആദ്യ ദിവസത്തെ

Banking

പ്രേം വാട്‌സയുടെ നിക്ഷേപം; സിഎസ്ബിയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകില്ല

കൊച്ചി: ശതകോടീശ്വരന്‍ പ്രേം വാട്‌സയുടെ ഫെയര്‍ ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് കാത്ത്‌ലിക് സിറിയന്‍ ബാങ്കില്‍ 1,000 കോടി രൂപയുടെ മൂലധനനിക്ഷേപത്തിന് ഒരുങ്ങുന്നു. എന്നാല്‍ അന്തിമ തീരുമാനം റിസര്‍വ് ബാങ്കിന്റേതായിരിക്കും. ഈ നിക്ഷേപം ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഘടനാപരമായ മാറ്റം ഉണ്ടാക്കുകയില്ലെന്നും ബാങ്കിന്റെ ആസ്ഥാനം

Branding

സിറ്റിസെന്‍ ഇക്കോഡ്രൈവ് വണ്‍ വാച്ച് വിപണിയില്‍

  കൊച്ചി: ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലൈറ്റ് പവേര്‍ഡ് വാച്ച്-സിറ്റിസെന്‍ ഇക്കോഡ്രൈവ് വണ്‍ വിപണിയിലെത്തി. ജാപ്പനീസ് കമ്പനിയുടെ ആദ്യ ഇക്കോ ഡ്രൈവ് വാച്ചിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും മുന്തിയ മേഡലായ ഇക്കോ ഡ്രൈവ് വണ്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രകൃത്യാലുള്ളതോ

Branding

ക്വാക്കര്‍ഓട്ട്‌സ് ബ്രേക്ക് ഫാസ്റ്റ്‌വിത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

  കൊച്ചി:കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ സ്‌പോണ്‍സര്‍മാരിലൊരാളായ ക്വാക്കര്‍ഓട്ട്‌സ് ഉപഭോക്താക്കള്‍ക്കായി കളിക്കാര്‍ക്കൊപ്പം ബ്രേക്ക്ഫാസ്റ്റ് സംഘടിപ്പിച്ചു. ക്വാക്കര്‍ഒരുമാസമായികേരളത്തിലെ ഉപഭോക്താക്കള്‍ക്കായിസംഘടിപ്പിച്ച മത്സരത്തിലെവിജയികളോടൊത്താണ്ക്വാക്കര്‍ ബ്രേക്ക്ഫാസ്റ്റ്‌വിത്ത്‌കേരള ബ്ലാസ്റ്റേഴ്‌സ് പരിപാടിസംഘടിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ്താരങ്ങളായസെഡ്രിക്ക്‌ഹെംഗ്ബാര്‍ട്ട്, സി. കെവിനീത്, മുഹമ്മദ് റാഫി, സന്ദേശ് ജിങ്കന്‍, അന്റോണിയോ ജര്‍മ്മന്‍, ഫാറൂഖ് ചൗധരി, തോങ്‌കോസിയേംഹോക്കിപ്പ്എന്നിവരാണ് ബ്രേക്ക്ഫാസ്റ്റ്‌വിത്ത്‌കേരള

Branding

നോട്ട് നിരോധനം, കോളടിച്ചത് പേടിഎമ്മിന്

ന്യൂഡെല്‍ഹി: ഗവണ്‍മെന്റിന്റെ നോട്ടു നിരോധന നടപടികള്‍ക്ക് ശേഷം 35 ദശലക്ഷം മൊബീല്‍, ഡിടിഎച്ച് റീച്ചാര്‍ജ് ട്രാന്‍സാക്ഷനുകള്‍ നടന്നെന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേറ്റിംഎം. രാജ്യത്ത് 70 ശതമാനത്തിലധികം ഓണ്‍ലൈന്‍ മൊബീല്‍, ഡിടിഎച്ച് റീച്ചാര്‍ജുകളും നടക്കുന്നത് പേടിഎമ്മിലൂടെ ആണെന്ന് കമ്പനി അവകാശപ്പെടുന്നു. നോട്ടുനിരോധന

Trending

ലോകമുത്തശ്ശി, 117 നോട്ട് ഔട്ട്!

  ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ എമ്മ മൊറാനോ 117 മത്പിറന്നാള്‍ ആഘോഷപൂര്‍വം കൊണ്ടാടി. നവംബര്‍ 29നായിരുന്നു കേക്ക് മുറിച്ച് ലോകത്തിന്റെ മുത്തശ്ശി പിറന്നാള്‍ ആഘോഷിച്ചത്. പത്തൊമ്പാതാം നൂറ്റാണ്ടില്‍ ജനിച്ച് ഇപ്പോഴും ജീവിച്ചിരിക്കുന്ന അറിയപ്പെടുന്ന ഏക വ്യക്തിയാണ് എമ്മ.

Slider Top Stories

ഐഡിയ 4ജി: കേരളത്തില്‍ 2.6 കോടി ജനങ്ങള്‍ക്ക് സേവനം ലഭ്യമാകും

ന്യൂഡെല്‍ഹി: ഐഡിയ സെല്ലുലാര്‍ കേരളത്തിലെ 70 ശതമാനത്തിലധികം ജനങ്ങള്‍ക്ക് ഹൈസ്പീഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 4ജി സാന്നിധ്യം ശക്തമാക്കുന്നു. 4ജി സേവനങ്ങള്‍ ഈ വര്‍ഷമാദ്യം ആരംഭിച്ചതു മുതല്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ വലിയ കുതിച്ചുകയറ്റം നടത്തിയിരിക്കുന്ന ഐഡിയ 460 നഗരങ്ങളിലും 600

Trending

ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചു: തട്ടിപ്പിന് ഇരയാകരുതെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്

  മുംബൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം വ്യാപകമായതിനാല്‍, തട്ടിപ്പുകള്‍ വര്‍ധിക്കുമെന്ന ആശങ്കയില്‍ രാജ്യത്തെ വന്‍കിട ബാങ്കുകള്‍. സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് മാര്‍ഗങ്ങളാരായാന്‍ എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ വിദഗ്ധ സമിതിയെ

Branding

ഐഡിയ മണി വാലറ്റില്‍ ഇടപാടുകാരുടെ കുത്തൊഴുക്ക്

മുംബൈ: നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് പണമിടപാടുകള്‍ക്ക് ടെലികോം കമ്പനികളുടെ വാലറ്റ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം ഐഡിയയുടെ വാലറ്റ് (ഐഡിയ മണി) സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടിരട്ടി വര്‍ധന രേഖപ്പെടുത്തിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

Branding

ജെഎസ്ഡബ്ല്യു പത്തു ശതമാനം ഓഹരികള്‍ വില്‍ക്കും: ക്യാപ്റ്റന്‍ ശര്‍മ്മ

  മുംബൈ: ഓഹരി വിപണി പ്രവേശനത്തിന് മുന്നോടിയായുള്ള വിപുലീകരണത്തിന്റെ ഭാഗമായി ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ പത്തു ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന് കമ്പനി സിഇഒ ക്യാപ്റ്റന്‍ ബിവി ജെകെ ശര്‍മ. സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരി കൈമാറി ധനം സമാഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Slider Top Stories

പെട്രോള്‍ പമ്പുകളിലെ മൊബീല്‍ വാലെറ്റ് ഉപയോഗം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ കാഷ്‌ലെസ് ഇടപാടുകളുടെ തോത് വര്‍ധിപ്പിച്ചിരിക്കെ, പേടിഎം അടക്കമുള്ള മൊബീല്‍ വാലെറ്റുകള്‍ ഉപയോഗിച്ചുള്ള പണമടയ്ക്കല്‍ പെട്രോള്‍ പമ്പുകളില്‍ പ്രായോഗികമല്ലെന്ന് മുന്നറിയിപ്പ്. മൊബീല്‍ ഉപയോഗിക്കുന്നതിനിടെ നേരിയ തീപ്പൊരി ചിതറിയാല്‍ പോലും വന്‍ സ്‌ഫോടനത്തിലേക്ക് നയിക്കുമെന്ന് ഇന്ധന വിതരണ കമ്പനികള്‍

Business & Economy

എണ്ണ വില വര്‍ധന: ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

  ന്യൂഡെല്‍ഹി : വിദേശ വിപണികളില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എണ്ണ വിതരണ കമ്പനികളുടെ ഓഹരി വില വ്യാഴാഴ്ച്ച വ്യാപാരം തുടങ്ങിയ ഉടനെ അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ഒപെക് രാജ്യങ്ങള്‍ ജനുവരി മുതല്‍ എണ്ണ ഉല്‍പ്പാദനം പ്രതിദിനം 1.2

Education

ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിക്കു മേലേ ശമ്പള വാഗ്ദാനവുമായി മൈക്രോസോഫ്റ്റും ഒറാക്ക്‌ളും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഐഐടിയില്‍ അവസാനവട്ട പ്ലേസ്‌മെന്റ് നടപടികള്‍ക്ക് തുടക്കമായി. മൈക്രോസോഫ്റ്റ്, ഒറാക്ക്ള്‍ കമ്പനികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിക്കു മുകളിലുള്ള പാക്കേജ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന. മുംബൈ, ഖരഗ്പൂര്‍, ഗുവാഹത്തി, റൂര്‍ക്കി ഐഐടികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ അന്താരാഷ്ട്ര