Archive
ഇന്‍ഡോഫാഷ്ഡോട്ട്കോം എയ്ഞ്ചല്‍ ഇന്‍വസ്റ്റേഴ്സില്‍ നിന്നും ഒരു കോടി നിക്ഷേപം സമാഹരിച്ചു
അഹമ്മദാബാദ്: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിനിക് വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്സ് ആയ ഇന്‍ഡോഫാഷ്ഡോട്ട്കോം എയ്ഞ്ചല്‍ ഇന്‍വസ്റ്റേഴ്സില്‍ നിന്നും ഒരു കോടി രൂപ നിക്ഷേപം സമാഹരിച്ചു. എയ്ഞ്ചല്‍ ഇന്വസ്റ്റേഴ്സായ ശേഖര്‍ സാഹു , നിതേഷ് പന്ത് എന്നിവരാണ് നിക്ഷേപകര്‍. തങ്ങളുടെ ആഗോള
ഫിള്പ്പ്കാര്ട്ടില് വിറ്റഴിച്ചത് 15 ദശലക്ഷം ലെനൊവൊ ഫോണുകള്‍
ന്യുഡെല്‍ഹി: ഇ-കൊമേഴ്സ് സൈറ്റായ ഫ്ളിപ്പകാര്ട്ട് വഴി ഇതു വരെ 15 ദശലക്ഷത്തിലധികം ലെനൊവൊ ഫോണുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇതോടെ സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായി ലെനൊവൊ മാറിയെന്ന് ഐഡിസി ഡാറ്റ സൂചിപ്പിക്കുന്നു. ഓണ്‍ലൈനില്‍ വിറ്റഴിക്കപ്പെടുന്ന നാലു ഫോണുകളില്‍ ഒന്ന്
ആശിഷ് ഭഗ്ഗ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ്
ന്യൂഡെല്‍ഹി : രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ന്യൂസ് ബ്രോഡ്കാസ്റ്റര്‍മാരുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ (എന്‍ബിഎ) പുതിയ പ്രസിഡന്റായി ഇന്ത്യ ടുഡേ ഗ്രൂപ്പ് സിഇഒ ആശിഷ് ഭഗ്ഗയെ തെരഞ്ഞെടുത്തു. എബിപി ന്യൂസ് നെറ്റ്വര്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായിരുന്ന
മോര്ഗന് സ്റ്റാന്‍ലി വീണ്ടും ഫ്ളിപ്കാര്‍ട്ടിന്റെ മൂല്യം കുറച്ചു
ബെംഗളൂരു : പ്രമുഖ ഇന്ത്യന്‍ ഇ-കോമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടിന്റെ മൂല്യനിര്‍ണയത്തില്‍ കമ്പനിയുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകരിലൊന്നായ മോര്ഗന് സ്റ്റാന്‍ലി വീണ്ടും കുറവു വരുത്തി. ഫ്ളിപ്കാര്‍ട്ടിലെ തങ്ങളുടെ ഓഹരികളുടെ മൂല്യം 38 ശതമാനം കുറച്ച് ഒരു ഓഹരിക്ക് 52.13 ഡോളറായാണ് മോര്ഗന് സ്റ്റാന്‍ലി
ബിസിനസ് യാത്രികരില്‍ മുന്നില്‍ ഹൈദരാബാദ്; തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ വിനോദയാത്രക്കാര്‍
ഹെദരാബാദ് : ഹൈദരാബാദില്‍ നിന്നുള്ള വിമാന യാത്രക്കാരില്‍ പകുതിയിലേറെ പേരും ബിസിനസ്-ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് സഞ്ചരിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഹൈദരാബാദില്‍നിന്ന് പറക്കുന്നവരില്‍ 53 ശതമാനം പേരാണ് ബിസിനസ് ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നത്. ഇക്കാര്യത്തില്‍ മുംബൈ, തിരുവനന്തപുരം നഗരങ്ങളെയാണ് ഹൈദരാബാദ് പിന്നിലാക്കിയത്. മുംബൈയില്‍
നോട്ട് അസാധുവാക്കല്‍: വില്‍പ്പനയില്‍ ഇടിവു നേരിടുന്നതായി ആദിത്യ ബിര്‍ള ഫാഷന്‍
ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ലിമിറ്റഡിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും കമ്പനിയുടെ ഓഹരി മൂല്യത്തില്‍ ഇത് കാര്യമായ ചലനമുണ്ടാക്കിയില്ല. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി സൂചികയില്‍ കമ്പനിക്ക് 16 ശതമാനത്തിന്റെ
പ്രീമിയം ബൈക്ക് വിപണിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ട്രിയംഫ്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രിട്ടീഷ് കമ്പനി ട്രിയംഫ് കൂടുതല്‍ നേട്ടത്തിനൊരുങ്ങുന്നു. ഇന്ത്യയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന പ്രീമിയം വിപണിയില്‍ നിര്‍ണായക സ്ഥാനമുള്ള ട്രിയംഫിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മികച്ച നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്.
നോട്ട് അസാധുവാക്കല്‍: ചരക്കു നീക്കത്തിന് തിരിച്ചടി; വരുമാനത്തില്‍ വന്‍ ഇടിവ്
മുംബൈ: നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് മുതല്‍ എല്ലാ മേഖലയിലുമുള്ള തിരിച്ചടി രാജ്യത്തെ ചരക്ക് ഗതാഗത മേഖലയിലും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. 30 മുതല്‍ 50 ശതമാനം വരെ ഇടിവ് നേരിട്ട ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യയടക്കമുള്ള പ്രമുഖ കമ്പനികള്‍ക്കാണ്
മാരുതി ബ്രെസ 1.72 ലക്ഷം ബുക്കിംഗ് കടന്നു
മുംബൈ: മാരുതി സുസുക്കി വിറ്റാര ബ്രെസ 1.72 ലക്ഷം ബുക്കിംഗ് മറികടന്നതായി കമ്പനി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിപണിയിലെത്തിയ ബ്രെസയ്ക്ക് വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് വര്‍ധിച്ചതോടെ വാഹനത്തിന്റെ നിര്‍മാണം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മാരുതി. ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍
ഹെല്‍മറ്റ് വേണോ, ജീവന് വേണോ?
ന്യൂഡെല്‍ഹി: ഹെല്മറ്റില്ലാത്തതാണ് ഇരുചക്രവാഹന അപകടമരണങ്ങള്‍ക്ക് മുഖ്യമായും കാരണമെന്ന് ഐക്യ രാഷ്ട്രസഭയുടെ ഏറ്റവും പുതിയ പഠനം. രാജ്യത്തെ റോഡുകളില്‍ നടക്കുന്ന അപകടമരണങ്ങളില്‍ പത്തില്‍ നാല് ആളുകള്‍ മരണപ്പെടുന്നത് കൃത്യമായ ഹെല്‍മറ്റ് ഉപയോഗിക്കാത്തതിനാലാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഹെല്‍മറ്റില്ലാത്തതിനാല്‍ ഒരു വര്‍ഷം ശരാശരി 15,000 ആളുകള്‍ക്കാണ്