Archive

Back to homepage
Branding

സൈബര്‍ സെക്യൂരിറ്റി നിക്ഷേപങ്ങള്‍ മൈക്രോസോഫ്റ്റ് ഉയര്‍ത്തുന്നു

കൊച്ചി: ഏറെ നേട്ടങ്ങള്‍ കൈവരിച്ച ഒരു വര്‍ഷത്തിന് ശേഷം, മൈക്രോസോഫ്റ്റ് ഇന്ത്യ രാജ്യത്തെ തങ്ങളുടെ ആദ്യത്തെ മുഴുനീള സുരക്ഷാ സംവിധാനമായ സൈബര്‍ സെക്യൂരുറ്റി സെന്റര്‍ (CSEC) ഡെല്‍ഹിയില്‍ സ്ഥാപിച്ചു. രാജ്യത്തെ ഡിജിറ്റല്‍വത്കരണത്തെ സഹായിക്കുന്ന തരത്തില്‍, മൈക്രോസോഫ്റ്റിന്റെ എല്ലാ സൈബര്‍ സുരക്ഷാ സംവിധാനങ്ങളെയും

Branding

ആമസോണ്‍ ബ്യൂട്ടി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ആമസോണ്‍ ഉപഭോക്താക്കള്‍ ഏറെ ആവശ്യപ്പെട്ടതും മികച്ച റേറ്റിംഗ് നല്‍കിയതുമായ കോസ്മറ്റിക്‌സ് ബ്രാന്‍ഡുകള്‍ക്കുള്ള ബ്യൂട്ടി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മത്സരത്തില്‍ 19,000 ബ്രാന്‍ഡുകളിലുള്ള 15 ലക്ഷം ഉല്‍പ്പന്നങ്ങളില്‍ നിന്ന് 13 കാറ്റഗറികളില്‍ മുന്നിലെത്തി ലാക്‌മെ ഒന്നാം സ്ഥാനം നേടി. 6 കാറ്റഗറിയില്‍ നിന്നായി

Branding

വില്‍പ്പനയില്‍ മിന്ദ്രയ്ക്ക് മാന്ദ്യം

ബെംഗളൂരു: ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭം മിന്ദ്രയുടെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം മന്ദഗതിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിന്ദ്രയുടെ മാതൃസ്ഥാപനമായ മിന്ദ്ര ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 1,069 കോടി രൂപയുടെ വരുമാനമാണ്

Branding

വോഡഫോണ്‍ ഇന്ത്യയുടെ ഡിസ്‌ക്കവര്‍ ഗിഫ്റ്റ്

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മൈ വോഡഫോണ്‍ ആപ്പില്‍ 1.7 ജിബി വരെ അധിക ഡാറ്റ സമ്മാനമായി ലഭിക്കുന്ന ഡിസ്‌ക്കവര്‍ ഗിഫ്റ്റ് പദ്ധതി അവതരിപ്പിച്ചു. മൈ വോഡഫോണ്‍ ആപ്പിലൂടെ വിവിധ ആപ്പ് സ്‌ക്രീനുകളിലൂടെ നാവിഗേറ്റു ചെയ്യുമ്പോള്‍

Branding

ഇ-കൊമേഴ്‌സ് രംഗത്തെ കാത്തിരിക്കുന്നത് വന്‍കുതിപ്പ്: അമിത് അഗര്‍വാള്‍

ഇ-കൊമേഴ്‌സ് മേഖലയിലെ പ്രധാനിയായ ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ മുതല്‍ മുടക്കാനൊരുങ്ങുന്നു. രാജ്യത്ത് ആമസോണ്‍ ഇതുവരെ നടത്തിയ മുതല്‍ മുടക്ക് അര്‍ത്ഥവത്തായിരുന്നു എന്ന് തെളിയിക്കുന്നതാണ് കമ്പനിക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിപണിയിലുണ്ടായ വളര്‍ച്ച. ഇന്ത്യയില്‍ ആദ്യ വര്‍ഷം ഞങ്ങള്‍ മാര്‍ക്കറ്റില്‍ ശ്രദ്ധിക്കപെടുകയും രണ്ടാമത്തെ വര്‍ഷം

Sports

ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകളുമായി ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സും ലേണ്‍ട്രോണും

മുംബൈ: മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്റ് ബ്രാന്‍ഡ് ലൈസന്‍സിംഗ് ഫേമായ ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സും ലേണിംഗ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ലേണ്‍ട്രോണും ചേര്‍ന്ന് പ്രോബേസ്‌ലൈന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. മൂന്നുമാസമായിരിക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിന്റെ കാലാവധി. ജോയ് ഭട്ടാചാര്യ

Branding

ബിനാലെ: മെര്‍ക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന കളരിക്ക് മികച്ച പ്രതികരണം

  കൊച്ചി: കൊച്ചി ബിനാലേയുമായി സഹകരിച്ച് മെര്‍ക്കിന്റെ പിന്തുണയോടെ നടത്തുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) പരിപാടിക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നു ലഭിക്കുന്നത് മികച്ച പ്രതികരണം. എറണാകുളം ഏലൂര്‍ എം.ഇ.എസ്. ഈസ്റ്റേണ്‍ സ്‌ക്കൂളില്‍ ഇന്നാരംഭിച്ച പരിപാടിക്ക് കുട്ടികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

Branding Movies

ബിനാലെ നേരത്തെ വരേണ്ടതായിരുന്നു: അടൂര്‍

  കൊച്ചി: വേദികള്‍ നിറയുന്ന ജനക്കൂട്ടം, ബിനാലെ നാം അര്‍ഹിക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബിനാലെ കാണാനെത്തുന്ന ആസ്വാദക സമൂഹം, ബിനാലെയ്ക്കായി നാം കാത്തിരിക്കുകയായിരുന്നുവെന്നു വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടേത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിനാലെകളിലൊന്നായി മാറിക്കഴിഞ്ഞെന്നും

Slider Top Stories

നോട്ട് പിന്‍വലിക്കല്‍ സംസ്ഥാനത്തെ 56 ശതമാനം സാമ്പത്തിക ഇടപാടുകളെയും പിന്നോട്ട് വലിച്ചു

  തിരുവനന്തപുരം: എന്‍ഡിഎ ഗവണ്‍മെന്റിന്റെ 500,1000 നോട്ടുകള്‍ പിന്‍വലിക്കല്‍ നടപടി കേരളത്തിന്റെ സാമ്പത്തിക മേഖലയെ പിന്നോട്ട് വലിച്ചെന്ന് പഠന റിപ്പോര്‍ട്ട്. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിംഗ് വിഭാഗം തലവന്‍ സി പി ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍

Branding Trending

ബിനാലെയില്‍ മുസിരിസ് പൈതൃക പെരുമയും

  കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ കൊളാറ്ററല്‍ പ്രദര്‍ശനമായി മുസിരിസ് പൈതൃക പെരുമയും. മുസിരിസ് എ സിറ്റാഡെല്‍ ഓഫ് സ്‌പൈസസ് (മുസിരിസ് സുഗന്ധവ്യഞ്ജനങ്ങളുടെ കോട്ട) എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ക്രിസ്തുവിന് 2000 വര്‍ഷം മുന്‍പുമുതലുള്ള ചരിത്രം അവകാശപ്പെടുന്ന പുരാതന തുറമുഖത്തിന്റെ കഥയാണ്

Branding

ഡോ കെ കെ അഗര്‍വാള്‍ ഐഎംഎ ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റു

കൊച്ചി: ഡോ.ബി.സി റോയ്അവാര്‍ഡ് ജേതാവായ പദ്മശ്രീ ഡോ കെ.കെ. അഗര്‍വാള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ 88ാമത് പ്രസിഡന്റായിസത്യപ്രതിജ്ഞചെയ്തു. അസ്സോസിയേഷന്റെ ഓണററി സെക്രട്ടറി ജനറല്‍ പദവിയിലിരുന്നു കൊണ്ട്‌ഡോ. ആര്‍. എന്‍. ഠണ്ടന്‍ അദ്ദേഹത്തെ പിന്തുണയ്ക്കും. 30 സംസ്ഥാന ബ്രാഞ്ചുകളും, 1700 ലോക്കല്‍ ബ്രാഞ്ചുകളും,

Branding

സിയാല്‍ മറ്റ് വിമാനത്താവളങ്ങള്‍ക്ക് മാതൃക: അശോക് ഗജപതി രാജു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) മറ്റ് വിമാനത്താവളങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അഭിപ്രായപ്പെട്ടു. സിയാല്‍ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിമാനത്താവളങ്ങള്‍ക്ക് പുതിയ ടെര്‍മിനലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ചതുരശ്രമീറ്ററിന് 65,000 രൂപ ചെലവാക്കാമെന്നാണ് എയര്‍പോര്‍ട്ട്

Branding

കുട്ടികള്‍ക്ക് പടം വരയ്ക്കാന്‍ സൗകര്യമൊരുക്കി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ പ്രദര്‍ശനത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ മാവിന്‍ചുവട്ടില്‍ എപ്പോഴും ഒരാള്‍ക്കൂട്ടം കാണാം. കുട്ടികള്‍ക്ക് തങ്ങളുടെ മനസിലുള്ളതെന്തും വരക്കാനായി ബിനാലെ ഒരുക്കിയതാണ് ഈ വേദി. അവധിക്കാലം തുടങ്ങിയതോടെ ബിനാലെ വേദികളില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഗൗരവമേറിയ പ്രദര്‍ശനങ്ങള്‍ക്കിടയിലും കുട്ടിക്കളിയ്ക്ക് അരങ്ങൊരുക്കുകയാണ്

Banking

സിഎസ്ബി ഏറ്റെടുക്കല്‍: ഫെയര്‍ഫാക്‌സിന് ആര്‍ബിഐയുടെ അംഗീകാരം

മുംബൈ: കാത്തലിക് സിറിയന്‍ ബാങ്കിനെ(സിഎസ്ബി) കനേഡിയന്‍ കോടിപതി പ്രേം വാട്‌സയുടെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഏറ്റെടുക്കുന്ന ഇടപാടിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബിയുടെ 51 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്‌സ് ഏറ്റെടുക്കുന്നത്. റിസര്‍വ് ബാങ്ക് കഴിഞ്ഞ

Branding

സംസ്ഥാനത്തെ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റുകള്‍ കാഷ്‌ലെസ് രീതിയിലേക്ക് മാറുന്നു

  കൊച്ചി: രാജ്യം കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ കാഷ്‌ലെസ് ആകുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഇന്ത്യന്‍ ഓയിലിന്റെ ഔട്ട്‌ലൈറ്റുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇ-വാലറ്റ്, യുപിഐ എന്നിവ സ്വീകരിക്കും. കൊച്ചിയിലെ ഇന്ത്യന്‍

Slider Top Stories

പണപ്രതിസന്ധി: സംസ്ഥാന ബജറ്റ് ജനുവരിയില്‍ ഉണ്ടാകില്ല

  കോഴിക്കോട്: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ബജറ്റ് ജനുവരിയിലുണ്ടാകില്ലെന്നും ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റുണ്ടാകുകയെന്നും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് അസാധുവാക്കലിനുശേഷമുണ്ടായ സാഹചര്യങ്ങളും കേന്ദ്ര ബജറ്റും വിലയിരുത്തിയതിനുശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന് ധനകാര്യ സെക്രട്ടറി കെ

Branding

നോട്ട് അസാധുവാക്കല്‍ സമ്പദ്ഘടനയില്‍ മാറ്റംവരുത്തും: ഉര്‍ജിത് പട്ടേല്‍

നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സമ്പദ് ഘടനയില്‍ മാറ്റംവരുത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന, കാര്യക്ഷമത, സുതാര്യത, കൃത്യത എന്നിവയിലേക്ക് ഈ നടപടി നയിക്കും. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് ജനങ്ങള്‍ക്ക് കുറച്ചു

Tech

റെയ്ല്‍ സുരക്ഷ: ഇന്ത്യ ജപ്പാന്റെയും കൊറിയയുടെയും സഹായം തേടി

  ന്യൂഡെല്‍ഹി: അപകടങ്ങള്‍ തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ റെയ്ല്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ ഇന്ത്യ ജപ്പാന്റെയും ദക്ഷിണകൊറിയയുടെയും സഹായം തേടി. രാജ്യത്തെ റെയ്ല്‍വെ ശൃംഖല സുരക്ഷിതമാക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ക്കായി ഇരു രാജ്യങ്ങളിലേയും പ്രതിനിധികളുമായി റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു ടെലിഫോണ്‍ ചര്‍ച്ച നടത്തി. ജപ്പാനിലേയും

Branding

ഹാല്‍ദിയ മള്‍ട്ടി-മോഡല്‍ ടെര്‍മിനല്‍: ഐഡബ്ല്യുഎഐയ്ക്ക് കരാര്‍

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയ മള്‍ട്ടി-മോഡല്‍ ടെര്‍മിനല്‍ നിര്‍മാണത്തിനുള്ള കരാര്‍ സ്വന്തമാക്കിയെന്ന് ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) അറിയിച്ചു. 517 കോടി രൂപയുടേതാണ് കരാര്‍. ഗംഗാ നദിയിലെ ദേശീയ ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയുടെ ഭാഗമായാണ് അടിസ്ഥാന വികസന

Business & Economy

നോട്ട് അസാധുവാക്കല്‍ കണ്‍സ്യൂമര്‍ ഗുഡ്‌സ് വിപണിയെ പിന്നോട്ടടിച്ചു

കൊല്‍ക്കത്ത: നോട്ട് അസാധുവാക്കല്‍ ഉപഭോക്തൃ ഉല്‍പ്പന്ന വിപണി(കണ്‍സ്യൂമര്‍ ഗുഡ്‌സ്)ക്ക് ഏല്‍പ്പിച്ചത് വന്‍ ആഘാതം. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍ എന്നിവയുടെ വില്‍പ്പന നവംബറില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 ശതമാനം കുറഞ്ഞു. ദീപാവലി സമയത്ത് നേടിയ