Archive

Back to homepage
Sports

ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം

  ദോഹ: ഇന്റര്‍നാഷണല്‍ ബില്യാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കര്‍ ഫെഡറേഷന്റെ (ഐബിഎസ്എഫ്) ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി വെങ്കല മെഡല്‍ സ്വന്തമാക്കി. സെമി ഫൈനല്‍ മത്സരത്തില്‍ വെയ്ല്‍സ് താരം ആന്‍ഡ്രൂ പഗേറ്റിനോട് 2-7ന് പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ പങ്കജ് അദ്വാനി

Sports

കോഹ്‌ലിയെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു: സെവാഗ്

മുംബൈ: ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ 2012ല്‍ ടീമില്‍ നിന്നും പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നതായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. അന്ന് ടീം ഇന്ത്യ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയും ഉപ നായകനായ താനും ചേര്‍ന്നാണ് സെലക്ടര്‍മാരെ

World

ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു

    ബൊഗോട്ടാ: ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. ഒന്നാം ഡിവിഷന്‍ ക്ലബായ ചാപ്‌കോയെന്‍സിന്റെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 81 യാത്രക്കാര്‍ ഉണ്ടായിരുന്നു. കൊളംബിയന്‍ നഗരമായ മെഡെല്ലിനിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് വിമാനത്തിന് അപകടം

Sports

ന്യൂസിലാന്‍ഡിന് പരമ്പര

  ഹാമില്‍ട്ടണ്‍: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 138 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡ് വിജയം നേടിയത്. സ്‌കോര്‍: ന്യൂസിലാന്‍ഡ്: 271-313/5, പാക്കിസ്ഥാന്‍: 216-230. മത്സര വിജയത്തോടെ രണ്ട് കളികളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡ് സമ്പൂര്‍ണ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ

Sports

ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 20.2 ഓവറില്‍ രണ്ട് വിക്കറ്റ്

Branding

ഗുജറാത്ത് പ്ലാന്റില്‍ സുസുക്കി മോട്ടോര്‍ 2,600 കോടി രൂപ നിക്ഷേപം നടത്തും

  ന്യൂഡെല്‍ഹി: ജാപ്പനീസ് ഓട്ടോ നിര്‍മാണ കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ് ഗുജറാത്ത് യൂണിറ്റ് വഴി ഇന്ത്യയില്‍ 2,600 കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങുന്നു. സുസുക്കി മോട്ടോറിന്റെ രണ്ടാമത്തെ അസംബ്ലി യൂണിറ്റ് ആരംഭിക്കുന്നതിനു വേണ്ടിയാണ് നിക്ഷേപം നടത്തുന്നത്. ഇതോടൊപ്പം ഒരു എന്‍ജിനും,

Banking Slider

ദ്വിദിന ക്യാംപ് വഴി 12,500ലധികം എക്കൗണ്ടുകള്‍ തുറന്നതായി എസ്ബിഐ

  ചണ്ഡീഗഢ്: പഞ്ചാബ്, ഹരിയാന, ജമ്മു&കശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വാരം സംഘടിപ്പിച്ച ദ്വിദിന ക്യാമ്പില്‍ 12,500ല്‍ കൂടുതല്‍ എക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞതായി പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിലെ 405ഓളം പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടി

Trending

ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു: ഉപയോഗിച്ചത് പിന്‍വലിച്ച നോട്ടുകള്‍

  കൊല്‍ക്കത്ത : 500, 1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള മൂന്ന് ദിവസം രാജ്യത്ത് ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് ഐഫോണ്‍ വാങ്ങാന്‍ ആളുകള്‍ ഇരച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് ഒരു

Business & Economy

പണ പ്രതിസന്ധി: ഹാന്‍ഡ്‌സെറ്റ് നിര്‍മാണം പകുതിയായി വെട്ടിക്കുറയ്ക്കുന്നു

  ന്യൂഡെല്‍ഹി: രാജ്യത്തെ മൊബീല്‍ഫോണ്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം പകുതിയായി കുറയ്ക്കാന്‍ പദ്ധതിയിടുന്നു. വലിയ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു ശേഷം മൊബീല്‍ നിര്‍മാണ ഫാക്റ്ററികളിലുണ്ടായ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ് നിര്‍മാതാക്കളെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. നോട്ട് പിന്‍വലിച്ചതോടെ

Branding

ജെറ്റ് എയര്‍വെയ്‌സ് ഡിസ്‌കൗണ്ട് നിരക്ക് പ്രഖ്യാപിച്ചു

  മുംബൈ: ജെറ്റ് എയര്‍വെയ്‌സ് ഇക്കോണമി ക്ലാസ് യാത്രയ്ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ നിരക്ക് പ്രഖ്യാപിച്ചു. ജെറ്റിന്റെ സര്‍വീസ് ശൃംഖലയിലെ തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലേക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 899 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ നിരക്കില്‍ യാത്രക്കാര്‍ക്ക് ഡിസംബര്‍ 2

Slider Top Stories

കാഷ്‌ലെസ് ഇക്കോണമി: മുഖ്യമന്ത്രിതല സമിതി രൂപീകരിക്കും

  ന്യൂഡെല്‍ഹി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് കടക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുന്നു. കറന്‍സി രഹിത മാര്‍ഗങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങളാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിതല സമിതി രൂപീകരിക്കും. ലെസ് കാഷ് ഇക്കോണമിയിലേക്കും തുടര്‍ന്ന് കാഷ്‌ലെസ്

Banking Slider

ഗ്രാമപ്രദേശങ്ങളില്‍ എക്കൗണ്ട് തുറക്കാന്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

  മുംബൈ: ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും ബാങ്കിംഗ് സംവിധാനം പരിമിതമായ സ്ഥലങ്ങളിലുമുള്ള ജനങ്ങളെ ബാങ്ക് എക്കൗണ്ട് തുറക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് ക്യാമ്പ് സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഈ മാസത്തെ ശമ്പളം പഴയ നോട്ടുകളില്‍ ലഭിക്കുന്നവര്‍ക്ക് അതുമൂലമുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനാണ് വേഗത്തില്‍

Slider Top Stories

ബിജെപി എംപിമാരും എംഎല്‍എമാരും ബാങ്കിടപാടുകള്‍ പാര്‍ട്ടിയെ അറിയിക്കണം: മോദി

  ന്യൂഡെല്‍ഹി : നവംബര്‍ 8നും ഡിസംബര്‍ 31നും ഇടയ്ക്കുള്ള തങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് എക്കൗണ്ട് വിശദാംശങ്ങള്‍ ബിജെപി എംപിമാരും എംഎല്‍എമാരും പാര്‍ട്ടിക്ക് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ 8

Slider Top Stories

ജിയോ കുതിക്കുന്നു: 83 ദിവസത്തിനിടെ 50 മില്യണ്‍ ഉപയോക്താക്കള്‍

  മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കുതിപ്പ് തുടരുന്നു. 83 ദിവസത്തിനിടെ അമ്പത് മില്യണ്‍ ഉപയോക്താക്കളെയാണ് ജിയോ റാഞ്ചിയത്. ജിയോയുടെ കമേഴ്‌സ്യല്‍ ലോഞ്ച് നടന്ന സെപ്റ്റംബര്‍ 5 ന് ശേഷം ഓരോ മിനിറ്റിലും ആയിരം ഉപയോക്താക്കളെയാണ് ജിയോ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ഒരു

Slider Top Stories

ഡിജിറ്റല്‍ പണവിനിമയം വ്യാപകമാക്കല്‍ എളുപ്പമല്ല: ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമോ?

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ മിന്നല്‍ പ്രഖ്യാപനം എല്ലാ അര്‍ത്ഥത്തിലും ഗുണകരമായിട്ടുള്ളത് പേടിഎം പോലുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്കാണ്. പണപ്രതിസന്ധി രൂക്ഷമായതോടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇടപാടുകള്‍ നടത്താന്‍ ജനം നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി