Archive

Back to homepage
Branding

സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതികളില്‍ അധികവും സ്വന്തമാക്കി റിന്യൂ പവര്‍

ന്യൂഡെല്‍ഹി: സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതിക്കായി സോളാര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ) നടത്തിയ ലേലത്തില്‍ 49 മെഗാവാട്ടിന്റെ നിര്‍വഹണ ചുമതല സ്വന്തമാക്കി റിന്യൂ പവര്‍ മുന്നിലെത്തി. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വിവിധ മാതൃകയിലുള്ള 500 മെഗാവാട്ട് സോളാര്‍ പദ്ധതിക്കുവേണ്ടിയാണ് എസ്ഇസിഐ ടെന്‍ഡര്‍ ക്ഷണിച്ചത്.

World

വീണ്ടും ആവര്‍ത്തിക്കുമോ അറബ് വസന്തം

2010 ഡിസംബര്‍ അവസാന ആഴ്ചയില്‍ ഈജിപ്റ്റ് മന്ത്രിസഭ, ദേശീയ യൂത്ത് സര്‍വേയുടെ പഠനഫലം ചര്‍ച്ച ചെയ്യുകയുണ്ടായി. അതില്‍ ഞെട്ടിക്കുന്ന ചില വസ്തുതകളാണു മന്ത്രിസഭാംഗങ്ങള്‍ക്കു കണ്ടെത്താനായത്. 18-29 വയസ് പ്രായമുള്ളവരില്‍ വെറും 16 ശതമാനമായിരുന്നു പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. സന്നദ്ധ സേവനത്തിനു

Politics

നിയന്ത്രണരേഖയില്‍ കൂടുതല്‍ സഞ്ചാരപാതകള്‍ തുറക്കണമെന്ന് മെഹബൂബ

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോള്‍ നിയന്ത്രണരേഖയ്ക്കു കുറുകെ കൂടുതല്‍ സഞ്ചാര, വ്യാപാര പാതകള്‍ തുറക്കണമെന്ന നിര്‍ദേശവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്

Slider Top Stories

നഗ്രോത സൈനിക ക്യാംപിനു നേരെ ആക്രമണം: 7സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നഗ്രോത കന്റോണ്‍മെന്റില്‍ ചൊവ്വാഴ്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ 7 സൈനികര്‍ കൊല്ലപ്പെട്ടു. അക്രമികളായ മൂന്നു പേരെ സൈന്യം വധിച്ചു. സെപ്റ്റംബറില്‍ ഉറിയിലുണ്ടായതിനു ശേഷം ഇന്ത്യന്‍ സൈനിക താവളത്തിനു നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. പുലര്‍ച്ചെ അഞ്ച്

World

കാസ്‌ട്രോയുടെ നിര്യാണം: ഉത്തര കൊറിയയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

സോള്‍: ക്യൂബയുടെ വിപ്ലവനക്ഷത്രം ഫിദല്‍ കാസ്‌ട്രോ വിടവാങ്ങിയതിന്റെ വേദനയിലാണു ലോകം. ഉത്തര കൊറിയ ബുധനാഴ്ച വരെ മൂന്ന് ദിവസത്തെ ദുഖാചരണത്തിനാണ് ആഹ്വാനം ചെയ്തത്. ഫിദലിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ക്യൂബന്‍ എംബസി സന്ദര്‍ശിച്ചു.

World

ഒഹിയോ ആക്രമണത്തിനു മുന്‍പ് നവമാധ്യമത്തില്‍ യുഎസ് വിരുദ്ധ മുദ്രാവാക്യം കുറിച്ചു

വാഷിംഗ്ടണ്‍: ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആക്രമണം നടത്തുന്നതിനു മുന്‍പ് അക്രമി യുഎസ് വിരുദ്ധ മുദ്രാവാക്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പോസ്റ്റില്‍ അമേരിക്കന്‍ വംശജനായ അല്‍ഖ്വയ്ദ തീവ്രവാദിയും 2011ല്‍ കൊല്ലപ്പെടുകയും ചെയ്ത അല്‍ അവ്‌ലാക്കിയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങളുമുണ്ട്. മറ്റ്

FK Special

ഭാവി മുന്നില്‍ കണ്ട് നൂതനമായ ആശയങ്ങള്‍ വികസിപ്പിക്കണം

ഭാരതത്തിലെ പ്രമുഖ ദേശസാത്കൃത ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ല്‍ മുംബൈയിലെ പ്രമുഖരായ ബിസിനസ്സുകാര്‍ ചേര്‍ന്നാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് രൂപം നല്‍കിയത്. ഇന്ന് ഇന്ത്യയിലെ തന്നെ മുന്‍നിര ബാങ്കുകളില്‍ ഒന്നാണ് ബാങ്ക് ഓഫ് ഇന്ത്യ. മറ്റ് നിരവധി ബാങ്കുകളെപ്പോലെ ബാങ്ക്

Editorial

നോട്ട് അസാധുവാക്കലും മാവോയിസ്റ്റുകളും

  നോട്ടിന്റെ വിതരണത്തില്‍ കുറവുണ്ടായപ്പോള്‍ കശ്മീരിലെ വിഘടനവാദികളുടെ സംഘര്‍ഷത്തില്‍ അയവുവന്നെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചത്. കശ്മീരിലെ സംഘര്‍ഷങ്ങള്‍ പണം കൊടുത്തുണ്ടാക്കുന്നതാണെന്ന വാദം അത് ശക്തിപ്പെടുത്തുകയാണുണ്ടായത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോട്ട് അസാധുവാക്കല്‍ മാവോയിസ്റ്റ് മേഖലകളിലും കാര്യമായ ചലനമുണ്ടാക്കിയെന്നാണ്. നോട്ട് അസാധുവാക്കലും സര്‍ക്കാരിന്റെ

Editorial

പേമെന്റ് ബാങ്കിന് നല്ല തുടക്കം

  രാജസ്ഥാനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ടെല്‍ പേമെന്റ് ബാങ്ക് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ 10,000ലധികം പേര്‍ എക്കൗണ്ട് തുറന്നത് ശുഭ സൂചനയാണ്. ബാങ്കിംഗ് സേവനങ്ങള്‍ എത്തിപ്പെടാത്ത ഗ്രാമങ്ങളില്‍ പേമെന്റ് ബാങ്കുകള്‍ക്ക് മികച്ച സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്. എക്കൗണ്ട് തുറന്നവരില്‍ കൂടുതല്‍ പേരും അര്‍ധനഗരപ്രദേശങ്ങളില്‍

Sports

ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം

  ദോഹ: ഇന്റര്‍നാഷണല്‍ ബില്യാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കര്‍ ഫെഡറേഷന്റെ (ഐബിഎസ്എഫ്) ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി വെങ്കല മെഡല്‍ സ്വന്തമാക്കി. സെമി ഫൈനല്‍ മത്സരത്തില്‍ വെയ്ല്‍സ് താരം ആന്‍ഡ്രൂ പഗേറ്റിനോട് 2-7ന് പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ പങ്കജ് അദ്വാനി

Sports

കോഹ്‌ലിയെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു: സെവാഗ്

മുംബൈ: ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ 2012ല്‍ ടീമില്‍ നിന്നും പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നതായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. അന്ന് ടീം ഇന്ത്യ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയും ഉപ നായകനായ താനും ചേര്‍ന്നാണ് സെലക്ടര്‍മാരെ

World

ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു

    ബൊഗോട്ടാ: ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. ഒന്നാം ഡിവിഷന്‍ ക്ലബായ ചാപ്‌കോയെന്‍സിന്റെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 81 യാത്രക്കാര്‍ ഉണ്ടായിരുന്നു. കൊളംബിയന്‍ നഗരമായ മെഡെല്ലിനിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് വിമാനത്തിന് അപകടം

Sports

ന്യൂസിലാന്‍ഡിന് പരമ്പര

  ഹാമില്‍ട്ടണ്‍: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 138 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡ് വിജയം നേടിയത്. സ്‌കോര്‍: ന്യൂസിലാന്‍ഡ്: 271-313/5, പാക്കിസ്ഥാന്‍: 216-230. മത്സര വിജയത്തോടെ രണ്ട് കളികളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡ് സമ്പൂര്‍ണ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ

Sports

ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 20.2 ഓവറില്‍ രണ്ട് വിക്കറ്റ്

Branding

ഗുജറാത്ത് പ്ലാന്റില്‍ സുസുക്കി മോട്ടോര്‍ 2,600 കോടി രൂപ നിക്ഷേപം നടത്തും

  ന്യൂഡെല്‍ഹി: ജാപ്പനീസ് ഓട്ടോ നിര്‍മാണ കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ് ഗുജറാത്ത് യൂണിറ്റ് വഴി ഇന്ത്യയില്‍ 2,600 കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങുന്നു. സുസുക്കി മോട്ടോറിന്റെ രണ്ടാമത്തെ അസംബ്ലി യൂണിറ്റ് ആരംഭിക്കുന്നതിനു വേണ്ടിയാണ് നിക്ഷേപം നടത്തുന്നത്. ഇതോടൊപ്പം ഒരു എന്‍ജിനും,

Banking Slider

ദ്വിദിന ക്യാംപ് വഴി 12,500ലധികം എക്കൗണ്ടുകള്‍ തുറന്നതായി എസ്ബിഐ

  ചണ്ഡീഗഢ്: പഞ്ചാബ്, ഹരിയാന, ജമ്മു&കശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വാരം സംഘടിപ്പിച്ച ദ്വിദിന ക്യാമ്പില്‍ 12,500ല്‍ കൂടുതല്‍ എക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞതായി പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിലെ 405ഓളം പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടി

Trending

ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു: ഉപയോഗിച്ചത് പിന്‍വലിച്ച നോട്ടുകള്‍

  കൊല്‍ക്കത്ത : 500, 1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള മൂന്ന് ദിവസം രാജ്യത്ത് ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് ഐഫോണ്‍ വാങ്ങാന്‍ ആളുകള്‍ ഇരച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് ഒരു

Business & Economy

പണ പ്രതിസന്ധി: ഹാന്‍ഡ്‌സെറ്റ് നിര്‍മാണം പകുതിയായി വെട്ടിക്കുറയ്ക്കുന്നു

  ന്യൂഡെല്‍ഹി: രാജ്യത്തെ മൊബീല്‍ഫോണ്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം പകുതിയായി കുറയ്ക്കാന്‍ പദ്ധതിയിടുന്നു. വലിയ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു ശേഷം മൊബീല്‍ നിര്‍മാണ ഫാക്റ്ററികളിലുണ്ടായ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ് നിര്‍മാതാക്കളെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. നോട്ട് പിന്‍വലിച്ചതോടെ

Branding

ജെറ്റ് എയര്‍വെയ്‌സ് ഡിസ്‌കൗണ്ട് നിരക്ക് പ്രഖ്യാപിച്ചു

  മുംബൈ: ജെറ്റ് എയര്‍വെയ്‌സ് ഇക്കോണമി ക്ലാസ് യാത്രയ്ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ നിരക്ക് പ്രഖ്യാപിച്ചു. ജെറ്റിന്റെ സര്‍വീസ് ശൃംഖലയിലെ തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലേക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 899 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ നിരക്കില്‍ യാത്രക്കാര്‍ക്ക് ഡിസംബര്‍ 2