Archive

Back to homepage
Slider Top Stories

ആദായ നികുതി ഭേദഗതി ബില്ല് ലോക്‌സഭ അംഗീകരിച്ചു

ന്യൂഡെല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആദായ നികുതി ഭേദഗതി ബില്ല് ലോക്‌സഭ അംഗീകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ല് സഭ അംഗീകരിച്ചത്. കള്ളപ്പണത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആദായ നികുതി ഭേദഗതി ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്. മണി ബില്‍ ആയതിനാല്‍ ലോക്‌സഭ

Slider Top Stories

പുതുതായി നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

ന്യൂഡെല്‍ഹി : ചൊവ്വാഴ്ച്ച മുതല്‍ ബാങ്ക് എക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇന്നലെ മുതല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഇളവുള്ളത്. ആവശ്യമുള്ള തുക

Politics

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സമഗ്ര നടപടി

തിരുവനന്തപുരം: 2014 ലെ കടല്‍ക്ഷോഭത്തില്‍ പെട്ട് കിടപ്പാടം നഷ്ടപ്പെട്ട വലിയതുറയിലെ 200 ലധികം മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് ശാശ്വത പരിഹാര നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുട്ടത്തറ

Branding

വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് വേള്‍പൂള്‍ ഓട്ട് കിച്ചന്‍ കോഴിക്കോട്ട് തുറന്നു

  കോഴിക്കോട്: പ്രമുഖ ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ വേള്‍പൂള്‍ കോര്‍പ്പറേഷന്റെ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ബില്‍റ്റ്-ഇന്‍ ഷോറൂം – വേള്‍പൂള്‍ ഓട്ട് കിച്ചന്‍, കോഴിക്കോട് തുറന്നു. കോഴിക്കോട് കുതിരവട്ടം പറയഞ്ചേരി, മാവൂര്‍ റോഡിലെ ഗ്ലോബല്‍ ടവര്‍ കോംപ്ലക്‌സിലാണ് വേള്‍പൂള്‍

Branding

അവയവ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രിയ്ക്ക് സൈറ്റ്‌കെയര്‍ തുടക്കമിട്ടു

കൊച്ചി: അര്‍ബുദ ചികിത്സയില്‍ സമൂലമായ പരിവര്‍ത്തനം വരുത്തുക എ ലക്ഷ്യത്തോടെ സൈറ്റ്‌കെയര്‍ ഹോസ്പിറ്റല്‍സ് നെറ്റ്‌വര്‍ക്ക് അവയവ ക്യാന്‍സര്‍ ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുതിനായി സ്ഥാപിക്കുന്ന ആശുപത്രി ശൃംഖലയിലെ ആദ്യത്തേത് ബാംഗ്ലൂരില്‍ തുടങ്ങി. കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല 2016 നവംബര്‍ 24ന് ആശുപത്രി

Branding Slider

ആസ്റ്റര്‍ സിഒഇ ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജി ഉദ്ഘാടനം ചെയ്തു

  കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജിയുടെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിച്ചു. നൂതനവും ശരിയായ സബ് സ്‌പെഷാലിറ്റി അടിസ്ഥാനമാക്കിയുള്ളതുമായ ഓര്‍ത്തോപീഡിക് രോഗപരിപാലനരംഗത്ത് കേരളത്തില്‍ മുന്നിട്ടുനില്ക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ആസ്റ്റര്‍

Branding

നൂതന റിട്ടെയ്ല്‍ സങ്കല്‍പ്പവുമായി വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ ആലപ്പുഴയില്‍ തുറന്നു

  ആലപ്പുഴ: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ ആലപ്പുഴയിലെ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്ഘാടനം ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ് മേധാവി അബിജിത് കിഷോറിന്റെ അദ്ധ്യക്ഷതയില്‍

Entrepreneurship

പപ്പായ കൃഷിലൂടെ വിപണി കീഴടക്കിയ കര്‍ഷകന്‍

കൊളസ്‌ട്രോള്‍, അമിതഭാരം, സന്ധിവാതം എന്നിവ കുറയ്ക്കുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴവര്‍ഗം, കണ്ണിന്റെ ആരോഗ്യസംരക്ഷണം, ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, ദഹനത്തെ സഹായിക്കുക, ക്യാന്‍സറിനെ തടയുക, മാനസികസമ്മര്‍ദ്ദം കുറയ്ക്കുക എന്നിങ്ങനെ നീളുന്നു പപ്പായയുടെ ഔഷധ ഗുണങ്ങള്‍. ഈ ഔഷധഗുണങ്ങള്‍ തിരിച്ചറിയുന്നവര്‍

Branding

സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം

  കോഴിക്കോട്: പ്രവര്‍ത്തന മികവിലും സാങ്കേതികതയിലും ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനപ്രീതി നേടിയ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ഇന്ന് പൂര്‍ണ ചികിത്സാ സംവിധാനങ്ങളോടെ ജനസേവനത്തിന് സമര്‍പ്പി്ച്ചു. വൈകിട്ട് നാലിന് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. എ

Tech

കാന്‍സര്‍ ചികിത്സാരംഗത്ത് കൂടുതല്‍ ഇന്നൊവേഷന്‍ വേണം: ദേവേന്ദ്ര ഫഡ്‌നാവിസ്

  മുംബൈ: കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും പ്രാരംഭഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് കാന്‍സറെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പണ്ട് ചികിത്സാ ചെലവ് കൂടുതലായിരുന്നെങ്കിലും ഇന്ന് ടെക്‌നോളജിയുടെ സഹായത്തോടെ കാന്‍സര്‍ ചികിത്സാ ചെലവ് ഗണ്യമായി

Branding

മാരുതി പോലെ ഞങ്ങളും ഇന്ത്യന്‍: പേറ്റിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ

  ചൈനീസ് ഉടമസ്ഥാവകാശത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഞങ്ങളും മാരുതി പോലെ ഇന്ത്യന്‍ കമ്പനി ആണെന്നും ബിസനസ് ലോകത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പേറ്റിഎം സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. ഒരിക്കല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ

Branding

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 400 കോടിയുടെ ഫണ്ടുമായി സിഎസ്‌ഐആര്‍

  ഹൈദരാബാദ്: കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) രാജ്യത്തെ ഇന്നൊവേറ്റീവ് പ്രൊജക്റ്റുകള്‍ക്ക് ഫണ്ട് നല്‍കുന്നതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചു. ഇന്നൊവേഷന്‍ ഫണ്ടായി 400 കോടി രൂപ അനുവദിച്ചതായി സിഎസ്‌ഐആര്‍ ഡയറക്റ്റര്‍ ഡോ. കിരീഷ് സാഹി അറിയിച്ചു. സിഎസ്‌ഐആര്‍

World

ഒരു വര്‍ഷത്തിനിടെ ഒരു ദശലക്ഷം പേറ്റന്റ് അപേക്ഷകളുമായി ചൈന

  ജനീവ: വേള്‍ഡ് ഇന്റെലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ (വിപോ) റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തില്‍ ഇന്നൊവേഷന്റെ കാര്യത്തില്‍ ചൈന ഒന്നാമത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുദശലക്ഷം പേറ്റന്റ് അപേക്ഷകളാണ് ചൈന സമര്‍പ്പിച്ചിരിക്കുന്നത്. ചൈനീസ് ഇന്നൊവേറ്റര്‍മാര്‍ 2015 ല്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ അധികവും ഇലക്ട്രിക്കല്‍

Women

വനിതാ സംരംഭകര്‍ക്ക് അവസരങ്ങളൊരുക്കി ഐഐടി ഡെല്‍ഹി

  അലസമായ ഒരു ഞായറാഴ്ച പ്രഭാതം. ഒരു കൂട്ടം സ്ത്രീകള്‍, ഏകദേശം 45 പേര്‍ കാണും, വ്യത്യസ്തമായ ബിസനസ് ആശയങ്ങളുമായി ഡെല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ക്ലാസ്‌റൂമില്‍ ഇരുന്ന് തങ്ങളുടെ ആശയങ്ങളെ വിജയകരമായ ഒരു ബിസനസ് ആക്കിമാറ്റാന്‍ ആവശ്യമായ കുറിപ്പുകള്‍

Branding

മൊബീല്‍ എടിഎമ്മുമായി ഒല

  ന്യുഡെല്‍ഹി: രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കായി ആപ്പ് അധിഷ്ഠിത ടാക്‌സ് സേവനദാതാക്കളായ ഒല മൊബീല്‍ എടിഎം ആരംഭിക്കുന്നു. തെരഞ്ഞെടുത്ത ഒല കാബുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് ഒല ഒരുക്കുന്നത്.