Archive

Back to homepage
Sports

ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ തോല്‍വി

  വിക്ടോറിയ സിറ്റി: ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട തോല്‍വി. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ആതിഥേയ താരം എന്‍ജിക ലോങ് ആന്‍ഗസിനോടും വനിതാ സിംഗിള്‍സില്‍ പി വി സിന്ധു ചൈനീസ് തായ്‌പേയിയുടെ തായ്

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും ലിവര്‍പൂളിനും ജയം

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ജയം. ചെല്‍സി ടോട്ടന്‍ഹാം ഹോട്‌സ്പറിനെയും ലിവര്‍പൂള്‍ സണ്ടര്‍ലാന്‍ഡിനെയും പരാജയപ്പെടുത്തിയപ്പോള്‍ ബേണ്‍ലി എഫ്‌സിക്കെതിരെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി വിജയം നേടിയത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി

Sports

 ബുന്ദസ് ലിഗ: ബയണ്‍ ജയിച്ചു, ഡോര്‍ട്ട്മുണ്ടിന് തോല്‍വി

മ്യൂണിക്: ജര്‍മന്‍ ബുന്ദസ് ലിഗയില്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കിനും ആര്‍ബി ലീപ്‌സിഗിനും വിജയം. ബയണ്‍ മ്യൂണിക്ക് ബയര്‍ ലെവര്‍ക്യൂസനെയും ആര്‍ബി ലീപ്‌സിഗ് ഫ്രീബര്‍ഗിനെയുമാണ് പരാജയപ്പെടുത്തിയത്. അതേസമയം, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫ്രാങ്ക്ഫര്‍ട്ടിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി. ബയര്‍ ലെവര്‍ക്യൂസനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്

Sports

ടീം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ടീം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് 271 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സുമായി ആര്‍ അശ്വിനും 31 റണ്‍സെടുത്ത്

Slider Top Stories

രണ്ട് ദിവസം, 10,000 എക്കൗണ്ടുകള്‍; എയര്‍ടെല്‍ പേമെന്റ് ബാങ്ക് വരവറിയിക്കുന്നു

ന്യൂഡെല്‍ഹി: രാജസ്ഥാനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ 10,000ലധികം പേര്‍ എക്കൗണ്ട് തുറന്നതായി റിപ്പോര്‍ട്ട്. എക്കൗണ്ട് തുറന്നവരില്‍ കൂടുതല്‍ പേരും അര്‍ധനഗരപ്രദേശങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ളവരാണെന്നും, ഇവിടങ്ങളില്‍ ബാങ്കിംഗ് സേവനത്തിന്റെ വളര്‍ച്ചാ സാധ്യതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും എയര്‍ടെല്‍

Slider Top Stories

അസാധുവാക്കിയത് 14.18 ലക്ഷം കോടി; തിരിച്ചെത്തിച്ചത് 1.5 ലക്ഷം കോടി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ ആവശ്യത്തിന് പണമില്ലാതെ ജനങ്ങള്‍ വലയുന്നു. മൂന്നാഴ്ചകൊണ്ട് ഏകദേശം 14.18 ലക്ഷം കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ തിരികെ ക്രയവിക്രയങ്ങള്‍ക്കായി ഇതിന്റെ പത്ത് ശതമാനം മാത്രമാണ് എത്തിച്ചിരിക്കുന്നത്. ഏകദേശം 1.5 ലക്ഷം കോടി

Slider Top Stories

നിയന്ത്രണരേഖയിലെ തിരിച്ചടി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കണം

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം എത്രയും വേഗം വിച്ഛേദിക്കണമെന്ന് പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷിയായ തെഹരീക് ഇ ഇന്‍സാഫ്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ വെടിവെപ്പിനെതുടര്‍ന്ന് പത്ത് സിവിലിയന്‍മാരും മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ തെഹരീക് ഇ ഇന്‍സാഫ് വൈസ്

Slider Top Stories

ഇപ്പോള്‍ ‘ലെസ് കാഷ്’, പിന്നീട് ‘കാഷ്‌ലെസ്’ സമൂഹം: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : പണരഹിത സമ്പദ് വ്യവസ്ഥ(കാഷ്‌ലെസ് ഇക്കോണമി)യുടെ ഭാഗമാകാന്‍ ജനങ്ങളെ ശക്തമായി പ്രേരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്. കാഷ്‌ലെസ് സമൂഹമായി അതിവേഗ പരിവര്‍ത്തനം സാധ്യമല്ലെന്നിരിക്കെ ഇപ്പോള്‍ ലെസ് കാഷ് സമൂഹത്തിന്റെ ഭാഗമാകാന്‍