Archive

Back to homepage
Branding

ഖാന്‍ മാര്‍ക്കറ്റ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ സ്‌പോട്ട്

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പത്ത് റീട്ടെയ്ല്‍ മൈക്രോ മാര്‍ക്കറ്റുകളില്‍ പകുതിയും ഡെല്‍ഹി കാപിറ്റല്‍ മേഖലയില്‍. കുഷമാന്‍ ആന്‍ഡ് വേക്ക് ഫീല്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ സ്‌പോട്ട് ഡെല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റാണ്. അതേസമയം

Branding Slider

കിംഗ്ഫിഷര്‍ ഹൗസ് വീണ്ടും ലേലത്തിന്

മുംബൈ: രണ്ട് തവണ ലേലത്തില്‍ പരാജയപ്പെട്ട കിംഗ്ഫിഷര്‍ ഹൗസ് വീണ്ടും ലേലത്തിന് വെക്കാന്‍ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഒരുങ്ങുന്നു. റിസര്‍വ് വിലയില്‍ 15 ശതമാനം കുറവ് വരുത്തി അടുത്ത മാസം 19നാണ് ലേലം നടത്തുകയെന്ന് ലേലം നടത്തുന്ന എസ്ബിഐ കാപ് ട്രസ്റ്റി

Business & Economy

കറന്‍സി ബാന്‍: വാഹന വിപണി നിര്‍മാണം കുറച്ചു

  ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ തിരിച്ചടി നേരിടുന്ന വാഹന വിപണിയില്‍ കമ്പനികള്‍ നിര്‍മാണം കുറച്ചു. 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ ഉപഭോക്തൃ ഡിമാന്‍ഡില്‍ കുറവ് രേഖപ്പെടുത്തുകയും വാഹന ഷോറൂമുകളില്‍ വില്‍പ്പന കുറയുകയും ചെയ്തതാണ് കമ്പനികള്‍ നിര്‍മാണം

Auto

മാരുതി സുസുക്കി റിറ്റ്‌സ് ഉല്‍പ്പാദനം നിര്‍ത്തി

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ കോംപാക്ട് ഹാച്ച്ബാക്ക് റിറ്റ്‌സിന്റെ ഉല്‍പാദനം നിര്‍ത്തി. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് സൊസൈറ്റിയുടെ (സിയാം) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിനിടെ റിറ്റ്‌സ് പൂജ്യം ഉത്പാദനമാണ്

Business & Economy

സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം: കൂടുതല്‍ നിക്ഷേപവും റിയല്‍ എസ്റ്റേറ്റില്‍

ന്യൂഡല്‍ഹി: അടുത്ത ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഏറ്റവും നേട്ടമുണ്ടാവുക റിയല്‍ എസ്റ്റേറ്റ് വിപണിക്കെന്ന് വിദഗ്ധര്‍. മൊത്തം 100 സ്മാര്‍ട്ട് സിറ്റികളാണ് നിര്‍മിക്കാന്‍ പദ്ധതിയെങ്കില്‍ ഘട്ടങ്ങളായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നഗര വികസന

Trending

ആര്‍ബിഎല്‍ മൈക്രോ എടിഎം വാനുകള്‍ വിന്യസിക്കും

ന്യൂഡെല്‍ഹി: ക്വാലാലംപൂര്‍ ആസ്ഥാനമാക്കിയ ആര്‍ബിഎല്‍ ബാങ്ക് ഡിജിറ്റല്‍ മണി വാലറ്റായ ഓക്‌സിജനുമായി ചേര്‍ന്ന് സഞ്ചരിക്കുന്ന എടിഎം വഴി ഡെല്‍ഹി നിവാസികള്‍ക്ക് സേവനമൊരുക്കുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് ഓക്‌സിജന്‍ സര്‍വീസസ് ഇന്ത്യയുമായി സഹകരിച്ച് സഞ്ചരിക്കുന്ന വാനുകളില്‍ 25 മൈക്രോ എംടിഎം

Branding

ടാറ്റ സ്റ്റീല്‍ യുകെ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു

  ലണ്ടന്‍: ബ്രിട്ടനിലെ വളര്‍ച്ചാ പദ്ധതി സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താന്‍ ടാറ്റ സ്റ്റീല്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പിന്റെ താല്‍ക്കാലിക ചെയര്‍മാന്‍ രത്തന്‍ ടാറ്റയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. കമ്പനി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുന്നതായി ടാറ്റ ഗ്രൂപ്പിന്റെ ഉപദേശകനും

Business & Economy

ജിഎസ് ടി പരിധി കുറയ്ക്കണമെന്ന് ജെംസ് ആന്‍ഡ് ജുവല്‍റി വ്യവസായം

  ന്യൂഡെല്‍ഹി: ജെംസ് ആന്‍ഡ് ജുവല്‍റി മേഖലയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്- ജിഎസ്ടി) പരിധി നാലു ശതമാനത്തില്‍ നിന്ന് 1.25 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യം. ചരക്കു സേവന നികുതി 1.25 ശതമാനമാക്കിയാലും നിലവിലെ

Branding

റിന്‍ഫ്ര ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിക്കുന്നു

ന്യൂഡെല്‍ഹി: പശ്ചാത്തല സൗകര്യ വികസന രംഗത്തെ പ്രമുഖരായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (റിന്‍ഫ്ര) ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിക്കുന്നു. കമ്പനിയുടെ റോഡ് പദ്ധതികളെല്ലാം ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിനു കീഴില്‍കൊണ്ടുവന്ന് 5000 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തി ബാധ്യത കുറയ്ക്കുകയാണ് റിന്‍ഫ്രയുടെ ലക്ഷ്യം. റിന്‍ഫ്രയ്ക്ക്

Branding

ലോജിസ്റ്റിക് രംഗത്തെ പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തണം: അസോചം

ന്യൂഡെല്‍ഹി: ലോജിസ്റ്റിക് മേഖലയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അസോചം ആവശ്യപ്പെട്ടു. ട്രക്ക് ഡ്രൈവര്‍മാര്‍, ശുചീകരണ പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ എന്നിവരടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനും മറ്റുമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനാണ് അസോചം ഇത്തരമൊരാവശ്യം മുന്നോട്ടുവച്ചത്. വിവിധ സ്രോതസുകളില്‍ നിന്ന് ലഭ്യമായ

Branding

പ്രധാന വ്യോമയാന ഹബ്ബാകാനുള്ള ശേഷി ഗുവാഹട്ടിക്കുണ്ട്: അജയ് സിംഗ്

  ന്യൂഡെല്‍ഹി: വടക്ക് കിഴക്കന്‍ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടവും അസമിലെ പ്രധാന നഗരവുമായ ഗുവാഹട്ടിക്ക് പ്രധാന വ്യോമയാന ഹബ്ബായി മാറാനുള്ള ശേഷിയുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അജയ് സിംഗ്. വടക്ക് കിഴക്കന്‍ ഇന്ത്യയുടെ തന്ത്രപ്രധാന നഗരമെന്ന നിലയില്‍ 100ലധികം തൊഴിലവസരങ്ങള്‍

Branding

എ320 ഫ്‌ളൈറ്റുകളുമായി ഉഡാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ എയര്‍ ഏഷ്യ

  ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘ഉഡേ ദേശ് കാ ആം നാഗരിക്’ (ഉഡാന്‍) പദ്ധതിയുടെ കീഴില്‍ എ320 ഫ്‌ളൈറ്റുകളോടു കൂടി റീജണല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ഏഷ്യ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചു. ആഭ്യന്തര സാന്നിദ്ധ്യം ശക്തമാക്കുന്നതിനു വേണ്ടിയണ്

Business & Economy

നോട്ട് പിന്‍വലിക്കാന്‍ സംവിധാനമൊരുക്കി കൂടുതല്‍ റീട്ടെയലര്‍മാര്‍

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പണപ്രതിസന്ധി ഉപഭോക്താക്കളെ ചെലവു ചുരുക്കലിന് പ്രേരിപ്പിക്കുമ്പോള്‍ സാമ്പത്തിക മാന്ദ്യം തടയുന്നതിന് ഇന്നൊവേറ്റീവ് സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണ് റീട്ടെയ്‌ലര്‍മാര്‍. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിനു ശേഷം ഫ്യൂച്ചര്‍ ഗ്രൂപ്പ്

Business & Economy

ഇന്ത്യന്‍ ഐടി കമ്പനികള്‍ തന്ത്രങ്ങള്‍ പുനപരിശോധിക്കേണ്ടിവരുമെന്ന് ഗാര്‍ട്ണര്‍

  പൂനെ: ആഗോളതലത്തില്‍ ഐടിരംഗത്ത് അനിശ്ചിതാവസ്ഥ തുടരവെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ഇന്ത്യയോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഐടി സര്‍വീസസ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ അതിവേഗം വളരുന്ന വിപണിയായ ഇന്ത്യയില്‍നിന്ന് അഞ്ച് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ വളരെ

Branding

ബാറ്റ അറ്റാദായം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ചെരുപ്പ് വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ ബാറ്റാ ഇന്ത്യ തങ്ങളുടെ അറ്റാദായം പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 36.35 ശതമാനം കുറഞ്ഞ് 34.59 കോടിയിലെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഇതേ പാദത്തില്‍ 54.35 കോടി രൂപയായിരുന്നു കമ്പനിയുടെ